Day: January 11, 2025

പേരാവൂര്‍:വിജയവാഡയില്‍ വെച്ച് നടക്കുന്ന 14 ാമത് ദേശീയ ലങ്കാഡി ചാമ്പ്യന്‍ഷിപ്പില്‍ ജൂനിയര്‍ ഗേള്‍സ് ടീമിന്റെ ക്യാപ്റ്റന്‍ ആയി ആല്‍ഫി ബിജുവിനെയും, വൈസ് ക്യാപ്റ്റന്‍ ആയി റന ഫാത്തിമയെയും...

കണ്ണൂർ: കണ്ണൂരിൽ വ്യത്യസ്ത ബൈക്ക് അപകടങ്ങളിലായി രണ്ട് യുവാക്കൾ മരിച്ചു. തലശേരി ചിറക്കരയിൽ സ്കൂട്ടറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പൊന്ന്യം സ്വദേശി താഹ മരിച്ചു. യുവാവ് സഞ്ചരിച്ച സ്കൂട്ടർ...

പേരാവൂർ: ടൗണിലെ വാഹന പാർക്കിങ്ങ് രീതി പുന:ക്രമീകരിക്കണമെന്നും ഉപഭോക്താക്കളുടെ വാഹനങ്ങൾക്കെതിരെയുള്ള അന്യായമായ പോലീസ് നടപടി അവസാനിപ്പിക്കണമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി പേരാവൂർ യൂണിറ്റ് ആവശ്യപ്പെട്ടു. പഞ്ചായത്ത്...

കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതിയുടെ നേതൃത്വത്തിൽ നടത്തുന്ന വ്യാപാര സംരക്ഷണ സന്ദേശ ജാഥ 13 മുതൽ ജില്ലയിൽ പര്യടനം നടത്തും. ജിഎസ്ട‌ിയിലെ അപാകതകൾ പരിഹരിക്കുക, കെട്ടിട...

ഭാരത് സീരിസ് (ബി.എച്ച്. സീരിസ്) പ്രകാരം രജിസ്റ്റര്‍ചെയ്യുന്ന വാഹനങ്ങള്‍ക്കും കേരള വാഹന നികുതി നിയമപ്രകാരമുള്ള വാഹന നികുതിയാണ് ബാധകമെന്ന് ഹൈക്കോടതി. ഭാരത് സീരിസ് പ്രകാരം വാഹനം രജിസ്റ്റര്‍...

പേരാവൂർ: പഞ്ചായത്ത് പരിധിയിലെ വിവിധ പ്രദേശങ്ങളിൽ നിന്ന് കുന്നിടിച്ച് വയൽ നികത്തുന്നത് ഒരിടവേളക്ക് ശേഷം വീണ്ടും വ്യാപകമായി. കാഞ്ഞിരപ്പുഴ, തിരുവോണപ്പുറം ഭാഗങ്ങളിലാണ് കുന്നിടിക്കലും വയൽ നികത്തലും സജീവമായത്....

കൊച്ചി:സംസ്ഥാനത്തെ മലയോരമേഖലയിൽ പ്ലാസ്റ്റിക് കുപ്പികൾ നിരോധിക്കുന്നത് സംബന്ധിച്ച നിർദേശങ്ങൾ സമർപ്പിക്കാൻ സർക്കാരിനോട് ഹൈക്കോടതി. നിശ്ചിത ഗ്രേഡിൽ താഴെയുള്ള പ്ലാസ്റ്റിക് കുപ്പികൾക്കാണ് നിരോധനം വേണ്ടത്. ഈ കാര്യത്തിൽ മദ്രാസ്...

ഷാർജ: അന്താരാഷ്ട്ര യാത്രകൾക്ക് 24 മണിക്കൂർ മുൻപേ യാത്രക്കാരുടെ വിശദ വിവരങ്ങൾ നൽകണമെന്ന ഇന്ത്യൻ കസ്റ്റംസ് നിർദേശത്തിൽ ആശങ്കയറിയിച്ച് പ്രവാസി സംഘടനകൾ. സ്വകാര്യതാ ലംഘനവും പ്രായോഗിക ബുദ്ധിമുട്ടുകളും...

കൂത്തുപറമ്പ്: ഗവ. ഐ.ടി.ഐ.യില്‍ ഡ്രാഫ്ട്‌സ്മാന്‍ സിവില്‍ ട്രേഡില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയിലേക്ക് ഗസ്റ്റ് ഇന്‍സ്റ്റക്ടറുടെ നിയമനം നടത്തുന്നു. സിവില്‍ എഞ്ചിനീറിംഗില്‍ ബിരുദം/ബിരുദാനന്തര ബിരുദവും ഒരു വര്‍ഷത്തെ പ്രവൃത്തി...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!