Day: January 10, 2025

പരിസ്ഥിതി സൗഹൃദമായ ഇടപെടലുകളിലൂടെ വൃത്തിയും സുരക്ഷയും ഉറപ്പാക്കി അന്താരാഷ്ട്ര അംഗീകാരമായ ബ്ലൂ ഫ്‌ളാഗ് നേട്ടം സ്വന്തമാക്കി കണ്ണൂർ ജില്ലയിലെ അഴീക്കോട് ഗ്രാമപഞ്ചായത്തിലെ ചാൽ ബീച്ച്. ഡെൻമാർക്ക് ആസ്ഥാനമായി...

ശക്തമായ പാസ്‌പോര്‍ട്ട് എന്നാല്‍ എന്താണ്? പാസ്‌പോര്‍ട്ടിന്റെ വില എങ്ങനെയാണ് അളക്കുക? ഹെന്‍ലി പാസ്‌പോര്‍ട്ട് സൂചിക ലോകത്തെ ഏറ്റവും ശക്തമായ പാസ്‌പോര്‍ട്ടായി തിരഞ്ഞെടുത്തിരിക്കുന്നത് സിങ്കപ്പുര്‍ പാസ്‌പോര്‍ട്ടിനെയാണ്. മുന്‍കൂര്‍ വിസയില്ലാതെ...

തൊണ്ടിയിൽ മോണിങ്ങ് ഫൈറ്റേഴ്‌സ് ഇൻഡുറൻസ് അക്കാദമിയിൽ നിന്ന് വിവിധ സേനകളിൽ സെലക്ഷൻ നേടിയവർ അക്കാദമി എം.ഡി.എം.സി.കുട്ടിച്ചനൊപ്പം പേരാവൂർ: തൊണ്ടിയിൽ മോണിങ്ങ് ഫൈറ്റേഴ്‌സ് ഇൻഡുറൻസ് അക്കാദമി ഏഴാം വാർഷികവും...

തിരുവനന്തപുരം: സ്കൂൾ ബസ് തലയിലൂടെ കയറിയിറങ്ങി വിദ്യാർത്ഥിനിക്ക് ദാരുണന്ത്യം. രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയായ കൃഷ്ണേന്ദുവാണ് മരിച്ചത്. തിരുവനന്തപുരം പള്ളിക്കൽ മടവൂരിലാണ് സംഭവം.റോഡ് മുറിച്ചുകടക്കുന്നതിനിടെ കുട്ടി കാൽവഴുതി ബസിന്...

കണ്ണൂർ: തുടർച്ചയായ മൂന്ന് ദിവസം (ഡിസംബർ 30, 31, ജനുവരി ഒന്ന്) രാജ്യത്ത് ഏറ്റവും ഉയർന്ന ചൂട് രേഖപ്പെടുത്തിയത് കണ്ണൂർ വിമാനത്താവളത്തിലാണ്.31-ന് രേഖപ്പെടുത്തിയ 37.4 ഡിഗ്രി സെൽഷ്യസാണ്...

പയ്യന്നൂര്‍:കെ.എസ്.ആര്‍.ടി.സി പയ്യന്നൂര്‍ യുണിറ്റ് ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തില്‍ ജനുവരി 15ന് ഗവിയിലേക്ക് വിനോദ യാത്ര സംഘടിപ്പിക്കുന്നു. 15-ന് വൈകുന്നേരം അഞ്ചിന് പയ്യന്നൂരില്‍ നിന്നും പുറപ്പെട്ട് 18ന്...

ച​ക്ക​ര​ക്ക​ല്ല്: ബം​ഗ​ളൂ​രു​വി​ലെ ബേ​ക്ക​റി ഉ​ട​മ പി.​പി. മു​ഹ​മ്മ​ദ് റ​ഫീ​ഖി​നെ കാ​റി​ൽ ത​ട്ടി​ക്കൊ​ണ്ട് പോ​യി പ​ണം ക​വ​ർ​ന്ന കേ​സി​ൽ ഒ​രാ​ൾ​കൂ​ടി അ​റ​സ്റ്റി​ൽ. ഇ​രി​ക്കൂ​ർ പ​ട​യ​ങ്ങോ​ട് പു​തി​യ പു​ര​യി​ൽ ഹൗ​സി​ൽ...

ഇ​രി​ട്ടി: പു​ലി​യും ക​ടു​വ​യും കാ​ട്ടു​പ​ന്നി​ക​ളും കാ​ട്ടാ​ന​ക​ളും മ​ല​യി​റ​ങ്ങു​ന്ന​തോ​ടെ മ​ല​യോ​ര​ത്തെ ജ​ന​ജീ​വി​തം ഭീ​തി​യി​ൽ. ക​ഴി​ഞ്ഞ​ദി​വ​സം കാ​ക്ക​യ​ങ്ങാ​ടി​ലെ കൃ​ഷി​യി​ട​ത്തി​ൽ കാ​ട്ടു​പ​ന്നി കു​രു​ക്കാ​ൻ ഒ​രു​ക്കി​യ കെ​ണി​യി​ൽ പു​ലി കു​ടു​ങ്ങി​യ​തോ​ടെ ജ​ന​ങ്ങ​ൾ ക​ടു​ത്ത...

പാലക്കാട്: പട്ടാമ്പിയിൽ ജപ്തി നടപടി നേരിട്ട വീട്ടമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു. പട്ടാമ്പി കീഴായൂർ സ്വദേശി ജയ(48)യാണ് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയത്. ഷൊർണൂർ അർബൻ കോ- ഓപ്പറേറ്റീവ് ബാങ്കാണ് ജപ്തി...

പഴയങ്ങാടി (കണ്ണൂർ): സ്കൂളിലേക്ക് ബസ് കയറാനായി വീട്ടിൽ നിന്നു നടന്നു പോകുന്നതിനിടയിൽ തോട്ടിൽ വീണു വിദ്യാർഥിനിക്ക് ദാരുണാന്ത്യം. മാടായി ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിനി...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!