നെല്ല് സംഭരണം രജിസ്‌ട്രേഷൻ തുടങ്ങി

Share our post

സപ്ലൈകോ വഴി നടപ്പിലാക്കുന്ന നെല്ല് സംഭരണ പദ്ധതിയുടെ 2024-2025 സീസണിലെ രണ്ടാം വിള ഓൺലൈൻ കർഷക രജിസ്‌ട്രേഷൻ ജനുവരി ഒന്ന് മുതൽ തുടങ്ങി.കർഷകർ www.supplycopaddy.in എന്ന വെബ്‌സൈറ്റ് വഴി രജിസ്റ്റർ ചെയ്യണം. നെല്ല് സംഭരണവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങളും വ്യവസ്ഥകളും വെബ്‌സൈറ്റിൽ ലഭ്യമാണ്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!