ഗുഡ് എർത്ത് ചെസ് കഫെയിൽ ചെസ് പരിശീലന ക്യാമ്പ്
പേരാവൂർ: പേരാവൂർ സ്‌പോർട്‌സ് ഫൗണ്ടേഷനും ജിമ്മിജോർജ് ചെസ് ക്ലബും സംഘടിപ്പിക്കുന്ന ചെസ് പരിശീലന ക്യാമ്പ് ഞായറാഴ്ച മുതൽ തൊണ്ടിയിലെ ഗുഡ് എർത്ത് ചെസ് കഫെയിൽ നടക്കും. ഫോൺ: 9048824445, 9388775570.