Day: January 2, 2025

തിരുവനന്തപുരം : രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ​ഗവർണറായി സത്യപ്രതിജ്ഞ ചെയ്തു. ചീഫ് ജസ്റ്റിസ് നിതിൻ മധു ​ഗവർണർക്ക് സത്യപ്രതിജ്ഞ ചൊല്ലികൊടുത്തു. രാജ്യഭവനിലായിരുന്നു ചടങ്ങ് നടന്നത്. രാജേന്ദ്ര ആർലേക്കറിന്...

ആലപ്പുഴ:സര്‍ക്കാരിന്റെയും സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തില്‍ കേരളം ഒരേസമയം പരിചരിക്കുന്നത് രണ്ടരലക്ഷത്തോളം കിടപ്പുരോഗികളെ. ഇതിനായി രണ്ടായിരത്തോളം ഹോംകെയര്‍ യൂണിറ്റുകളാണ് പ്രവര്‍ത്തിക്കുന്നത്. കൂടുതലും സര്‍ക്കാര്‍ സംവിധാനത്തില്‍- 1,373 എണ്ണം.ആരോഗ്യവകുപ്പ് പുറത്തുവിട്ട...

നിലമ്പൂര്‍: വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ നിലമ്പൂര്‍-ഷൊര്‍ണൂര്‍ റെയില്‍ പാതയില്‍ ആദ്യ വൈദ്യുതി തീവണ്ടി ഓടി. ചൊവ്വാഴ്ച രാവിലെ 11:30 ന് നിലമ്പൂരിലെത്തിയ കോട്ടയം-നിലമ്പൂര്‍ തീവണ്ടിയാണ് നിലമ്പൂരിന്റെ റെയില്‍വേ ചരിത്രത്തില്‍...

പേരാവൂർ: താലൂക്കാസ്പത്രിയിൽ നിർത്തലാക്കിയ രാത്രികാല അത്യാഹിത വിഭാഗം  പുന:സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് മുസ്ലിംലീഗ് പേരാവൂർ പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധ ധർണ്ണ നടത്തി. ലീഗ് മണ്ഡലം പ്രസിഡന്റ് എം.എം.മജീദ് ഉദ്ഘാടനം ചെയ്തു....

തൃശ്ശൂർ: ‘‘ആഴ്ചയിൽ അഞ്ചുദിവസം ഇറച്ചിയും മീനും മുട്ടയുമൊക്കെ കിട്ടിയിരുന്ന ഞങ്ങളിന്ന് മുഴുപ്പട്ടിണിയിലാണ്. വയറുനിറച്ച് ചോറു കിട്ടിയാൽ മതിയായിരുന്നു. താമസയിടത്തിലെ പറമ്പിലെ ചേനയും വാഴക്കുലയും കിഴങ്ങുകളും തിന്നാണ് വിശപ്പടക്കുന്നത്....

പേരാവൂർ : താലൂക്ക് ആസ്പത്രിയിൽ ഡോക്ടർമാരുടെ കുറവുമൂലം അത്യാഹിത വിഭാഗം എട്ടുമണിവരെ ആയി പരിമിതപ്പെടുത്തിയത് റദ്ദാക്കി മുഴുവൻ സമയമാക്കണമെന്ന് ഡി.വൈ.എഫ്.ഐ ആവശ്യപ്പെട്ടു. ആദിവാസി പുനരധിവാസ മേഖലയിൽ നിന്നുൾപ്പെടെ...

കുടുംബശ്രീ ബ്ലോക്ക് കോര്‍ഡിനേറ്റര്‍മാരുടെ വേതനം 5000 രൂപ വര്‍ധിപ്പിച്ചതായി തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് അറിയിച്ചു. നിലവില്‍ 15,000 രൂപയായിരുന്ന വേതനം 20,000...

തിരുവനന്തപുരം: സംസ്ഥാനത്തെ 31 തദ്ദേശ സ്വയംഭരണ വാർഡുകളിലെ വോട്ടർപട്ടിക സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ പുതുക്കുന്നു. കരട് വോട്ടർപട്ടിക ജനുവരി മൂന്നിനും അന്തിമപട്ടിക 28നും പ്രസിദ്ധീകരിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ്...

ഇരിക്കൂർ: വീട്ടുമുറ്റത്ത് നിന്നും പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. പടിയൂർ നിടിയോടിയിലെ ഇ ഡി ശൈലജ (54) ആണ് മരിച്ചത്. കടിയേറ്റ ഉടനെ ഇരിട്ടിയിലെ സ്വകാര്യ...

കണ്ണൂർ: വളക്കൈയിലെ സ്കൂൾ ബസ് അപകടത്തില്‍ ഡ്രൈവർക്കെതിരെ കേസ്. മനപ്പൂർവമല്ലാത്ത നരഹത്യയ്ക്കാണ് ശ്രീകണ്ഠപുരം പൊലീസ് കേസെടുത്തിരിക്കുന്നത്. അശ്രദ്ധയോടെയും ജാഗ്രതയില്ലാതെയും വണ്ടി ഓടിച്ചെന്നാണ് എഫ്ഐആറില്‍ പറയുന്നത്. അതേസമയം, ഡ്രൈവറുടെ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!