Year: 2024

തിരുവനന്തപുരം: കെ.എസ്ഇബിയുടെ പുതിയ കണക്ഷൻ എടുക്കുന്നതുൾപ്പെടെ എല്ലാ ഉപഭോക്തൃ സേവനങ്ങളും ഓൺലൈൻ ആക്കുന്നു. ഓൺലൈൻ സേവനങ്ങൾ ഡിസംബർ 1 മുതൽ പ്രാബല്യത്തിൽ വരും. പുതിയതായി ഉപഭോക്തൃ സേവന...

കണ്ണൂർ: റേഷൻ കാർഡിലെ പരാതികൾ പരിഹരിക്കാനായുള്ള സർക്കാർ പദ്ധതിയായ തെളിമ 2024ന് തുടക്കമായി. ഡിസംബർ 15 വരെയാണ് കാർഡിലെ തെറ്റുകൾ തിരുത്താനുള്ള അവസരം.അംഗങ്ങളുടെയും കാർഡുടമകളുടെയും പേര്, വയസ്സ്,...

കണ്ണൂർ: സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ പുറത്തിറക്കിയ കേരള ഇലക്ട്രിസിറ്റി സപ്ലൈ കോഡ് 2014-ലെ വൈദ്യുതി റീഡിംഗ്, ബില്ലിംഗ് എന്നിവ സംബന്ധിയായ വ്യവസ്ഥ - 111പ്രകാരം രണ്ട്...

കൊച്ചി : ഇതര വിഭാഗത്തിൽപ്പെട്ടവർ എതിർപ്പുന്നയിച്ചതിൻ്റെ പേരിൽ മതസ്ഥാപനങ്ങൾ തുടങ്ങുന്നതിന് അനുമതി നിഷേധിക്കാനാകില്ലെന്ന് ഹൈക്കോടതി. കടലുണ്ടി വില്ലേജിൽ കെ.ടി. മുജീബിൻ്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് മുസ്‌ലിം പ്രാർഥനാ ഹാൾ...

കണ്ണൂർ : തിരുവനന്തപുരം ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന സംസ്ഥാന ജിംനസ്റ്റിക്സ് ചാമ്പ്യൻ ഷിപ്പിൽ പതിനേഴ് സ്വർണ്ണവും പതിനൊന്നു വെള്ളിയും ആറ് വെങ്കലവും നേടി രണ്ടാം...

ന്യൂഡല്‍ഹി: ശബ്ദാതിവേഗ മിസൈല്‍ ടെക്‌നോളജിയില്‍ പുതുചരിത്രം രചിച്ച് ഇന്ത്യ. ഒഡീഷയിലെ അബ്ദുള്‍ കലാം ദ്വീപിലെ മിസൈല്‍ പരീക്ഷണ കേന്ദ്രത്തില്‍ നിന്ന് ദീര്‍ഘദൂര ഹൈപ്പര്‍ സോണിക് മിസൈല്‍ വിജയകരമായി...

ഉ​രു​വ​ച്ചാ​ൽ: ലോ​ക​ത്തി​ലെ ഏ​റ്റ​വും ഉ​യ​ര​മു​ള്ള പാ​ത ബൈ​ക്കി​ൽ കീ​ഴ​ട​ക്കി ഉ​രു​വ​ച്ചാ​ൽ സ്വ​ദേ​ശി​ക​ളാ​യ സു​ഹൃ​ത്തു​ക്ക​ൾ. ഉ​രു​വ​ച്ചാ​ൽ ശി​വ​പു​രം സ്വ​ദേ​ശി​ക​ളാ​യ മി​ഹാ​ദ്, മു​ബ​ഷി​ർ, ഉ​രു​വ​ച്ചാ​ൽ മ​ണ​ക്കാ​യി​ലെ അ​ഫ്സ​ൽ, കാ​സ​ർ​കോ​ട് പൊ​വ്വ​ൽ​സ്വ​ദേ​ശി...

ത​ല​ശ്ശേ​രി: യാ​ത്ര​ക്കി​ടെ സ്ത്രീ​ക​ളു​ടെ മാ​ല പി​ടി​ച്ചു​പ​റി​ക്ക​ൽ പ​തി​വാ​ക്കി​യ പ​ട്ടാ​ള​ക്കാ​ര​ൻ വീ​ണ്ടും പൊ​ലീ​സ് പി​ടി​യി​ലാ​യി.പി​ണ​റാ​യി കാ​പ്പു​മ്മ​ൽ കു​ഞ്ഞി​ലാം വീ​ട്ടി​ൽ ശ​ര​ത്താ​ണ് (34) പി​ടി​യി​ലാ​യ​ത്. നേ​ര​ത്തേ ത​ല​ശ്ശേ​രി​യി​ൽ സ​മാ​ന കേ​സി​ൽ...

പ​യ്യ​ന്നൂ​ർ: ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ അ​റ്റ​കു​റ്റ​പ്പ​ണി പു​രോ​ഗ​മി​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി രോ​ഗി​ക​ളു​ടെ പ്ര​വേ​ശ​ന​ത്തി​ൽ നി​യ​ന്ത്ര​ണ​ത്തി​ന് തീ​രു​മാ​നം.കാ​ർ​ഡി​യോ​ള​ജി വി​ഭാ​ഗം ഐ.​സി.​യു, അ​ഗ്നി​സു​ര​ക്ഷ സം​വി​ധാ​ന​മു​ൾ​പ്പെ​ടെ​യു​ള്ള അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കാ​യി ഒ​ഴി​ഞ്ഞുകൊ​ടു​ക്കേ​ണ്ട​തി​ൽ ഈ ​വി​ഭാ​ഗ​ത്തി​ൽ...

എ.ഐ ക്യാമറ നിയമലംഘനങ്ങള്‍ക്ക് പിഴത്തുകയായി പിരിഞ്ഞു കിട്ടാനുള്ളത് 374 കോടി രൂപ. നിയമലംഘനങ്ങള്‍ കണ്ടെത്തിയ 89 ലക്ഷം കേസില്‍ നോട്ടീസ് അയച്ചതില്‍ 33 ലക്ഷം നോട്ടീസിലാണ് പിഴ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!