ഇടുക്കി: ചിന്നക്കനാലിൽ കാട്ടാനയുടെ ആക്രമണത്തിൽ തോട്ടംത്തൊഴിലാളിയായ സ്ത്രീ കൊല്ലപ്പെട്ടു. തേയിലത്തോട്ടത്തിൽ ജോലിയ്ക്ക് പോകുകയായിരുന്ന പരിമളം ആണ് മരിച്ചത്. തിങ്കളാഴ്‌ച രാവിലെയായിരുന്നു ആക്രമണം. ഇവർക്കൊപ്പം വേറെയും തൊഴിലാളികളുണ്ടായിരുന്നു. സമീപത്തുണ്ടായിരുന്ന...
Year: 2024
കൊച്ചി: മാധ്യമപ്രവര്‍ത്തകയെ അപമാനിച്ചെന്ന കേസില്‍ നടനും മുന്‍ എം.പി.യുമായ സുരേഷ് ഗോപിക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് ഹൈക്കോടതി. സുരേഷ് ഗോപിയെ അറസ്റ്റ് ചെയ്യേണ്ട സാഹചര്യമില്ലെന്ന് പൊലീസ് കോടതിയെ...
കണ്ണൂർ : ജനുവരി 31ന് മുമ്പ് ഭാഗ്യക്കുറി ക്ഷേമനിധി പെന്‍ഷന്‍ അനുവദിക്കപ്പെട്ട മുഴുവന്‍ ഗുണഭോക്താക്കളും ഫെബ്രുവരി 29നകം അക്ഷയ കേന്ദ്രങ്ങള്‍ വഴി ബയോമെട്രിക്ക് മസ്റ്ററിങ് നടത്തണമെന്ന് ജില്ലാ...
പയ്യന്നൂർ: ബസ്സുകൾക്കിടയിൽപെട്ട് ലോട്ടറി വിൽപ്പനക്കാരൻ മരിച്ചു. പയ്യന്നൂർ കേളോത്തെ കെ.വി.രാഘവൻ (67) ആണ് മരിച്ചത്. പയ്യന്നൂർ പഴയ ബസ് സ്റ്റാൻറിൽ ഇന്ന് രാവിലെയാണ് അപകടം. പയ്യന്നുരിൽ നിന്ന്...
ന്യൂഡല്‍ഹി : ആധാര്‍ വിവരങ്ങള്‍ എളുപ്പം ലഭിക്കുന്നതിന് കുടുംബാംഗങ്ങളുടെ പ്രൊഫൈലുകളും എം-ആധാര്‍ ആപ്പില്‍ ചേര്‍ക്കാവുന്നതാണ്. കുടുംബാംഗങ്ങളുടെ എല്ലാ വിവരങ്ങളും ഒരു കുടക്കീഴില്‍ ലഭിക്കുന്നത് വഴി അവശ്യഘട്ടങ്ങളില്‍ ഉപയോക്താവിന്...
കണിച്ചാര്‍ : ചാണപ്പാറ ദേവീക്ഷേത്രത്തില്‍ വാദ്യസംഘത്തിന്റെ അഞ്ചാം ബാച്ച് തുടങ്ങി. മാലൂര്‍ അനിരുദ്ധന്റെ നേതൃത്വത്തിലാണ് ക്ഷേത്രാങ്കണത്തില്‍ പുതിയ കുട്ടികള്‍ക്ക് ക്ലാസ് തുടങ്ങിയത്. ഉപജില്ല, ജില്ലാതലത്തില്‍ നിരവധി നേട്ടങ്ങളും...
പരിയാരം : കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആസ്പത്രിയിൽ നവീകരണ പ്രവൃത്തികൾക്കായി പല വിഭാഗങ്ങളും അടച്ചിടുമെന്ന് അധികൃതർ പറഞ്ഞു. മാർച്ച് 31-ന് മുൻപായി നവീകരണ പ്രവൃത്തികൾ പൂർത്തീകരിക്കേണ്ടതിനാലാണിത്....
ഇരിട്ടി : ഉളിക്കൽ, പടിയൂർ പഞ്ചായത്തുകൾ അതിരിടുന്ന കൈക്കൂലിത്തട്ടിൽ നടക്കുന്ന ചെങ്കൽ ഖനനത്തിനെതിരെ തേർമല സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ തിങ്കളാഴ്ച ഇരിട്ടി താലൂക്ക് ഓഫീസിലേക്ക് മാർച്ച് നടത്തും....
ഇരിട്ടി : ഉളിക്കൽ, പടിയൂർ പഞ്ചായത്തുകൾ അതിരിടുന്ന കൈക്കൂലിത്തട്ടിൽ നടക്കുന്ന ചെങ്കൽ ഖനനത്തിനെതിരെ തേർമല സംരക്ഷണസമിതിയുടെ നേതൃത്വത്തിൽ തിങ്കളാഴ്ച ഇരിട്ടി താലൂക്ക് ഓഫീസിലേക്ക് മാർച്ച് നടത്തും. ഖനനം...
തിരുവനന്തപുരം: ഓൺലൈൻ തട്ടിപ്പുകൾ പെരുകിയതോടെ മലയാളികൾക്ക് മാസം നഷ്ടപ്പെടുന്നത് ശരാശരി 15 കോടി രൂപ. ദിവസേനയുള്ള നഷ്ടം ശരാശരി 50 ലക്ഷം. തട്ടിപ്പുനടന്ന് ആദ്യമണിക്കൂറുകളിൽത്തന്നെ പരാതി നൽകിയാൽ മുഴുവൻ...