കണ്ണൂർ : സ്കൂൾ വിദ്യാർഥികളുടെ വിനോദയാത്രകൾ വിമാനത്തിലേക്കും. കണ്ണൂരിനും തിരുവനന്തപുരത്തിനും ഇടയിൽ എയർഇന്ത്യ എക്സ്പ്രസ് വിമാന സർവീസ് ആരംഭിച്ചതോടെയാണ് വിദ്യാർഥികളുടെ വിനോദയാത്രയ്ക്ക് വിമാനം പ്രയോജനപ്പെടുത്താനുള്ള വഴി തുറന്നത്....
Year: 2024
കണ്ണൂർ : കാലിയടിച്ച് നഷ്ടത്തിൽ സർവീസ് നടത്തുന്ന മംഗളൂരൂ–ഗോവ വന്ദേഭാരത് കണ്ണൂരിലേക്കോ കോഴിക്കോട്ടേക്കോ നീട്ടണമെന്ന ആവശ്യം ശക്തമാകുമ്പോൾ പതിവുയാത്രക്കാർ അവരുടെ ആശങ്കകൾ ചുണ്ടിക്കാട്ടി റെയിൽവേ അധികൃതർക്ക് കത്തയച്ചു....
കൊച്ചി: 'സാമ്പാറും അവിയലും പായസവുമൊക്കെ കൂട്ടി ഒരു അടിയടിക്കണം.... കേരളം വിട്ട് പുറത്തേക്ക് പോയാലും ആദ്യം അന്വേഷിക്കുന്നത് കേരളത്തിലെ ഭക്ഷണം എവിടെ കിട്ടുമെന്നാണ്.' ഇത്തവണ സദ്യയുടെ കേമത്തം...
സുൽത്താൻബത്തേരി: കുരങ്ങൻ നടത്തിയ തേങ്ങയേറിൽ സ്കൂൾ ബസിന്റെ ചില്ലുപൊട്ടി നാല് വിദ്യാർത്ഥികൾക്കും ഡ്രൈവർക്കും പരിക്ക്. ബത്തേരിയിലെ ഐഡിയൽ ഇംഗ്ളീഷ് മീഡിയം സ്കൂളിലെ കുട്ടികൾക്കാണ് പരിക്കേറ്റത്. ഇവർ ചികിത്സയിലാണ്.കഴിഞ്ഞദിവസം...
ചരിത്ര പ്രസിദ്ധമായ ശബരിമല മകരവിളക്കിന് ദിവസങ്ങൾ മാത്രം ശേഷിക്കെ മകരവിളക്ക് ദർശനത്തിനുള്ള ക്രമീകരണങ്ങൾ സന്നിധാനത്ത് പുരോഗമിക്കുന്നു. ശബരിമലയിൽ തീർഥാടക തിരക്ക് തുടരുന്നു. ഇന്നലെ 95000 പേർ ദർശനം...
കണ്ണൂര്‍: മയക്കുമരുന്ന് കേസുകളിലും കവര്‍ച്ചാകേസിലെ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലില്‍ അടച്ചു. കണ്ണൂര്‍ ടൗണ്‍ പൊലിസ് സ്‌റ്റേഷന്‍ പരിധിയിലെ കൊറ്റാളി അത്താഴക്കുന്നത് സ്വദേശിയായ കെ.റസീമിനെയാ(23)ണ് കേരള...
പി.എസ്.സി ഉദ്യോഗാർഥികൾക്ക് 2024 അദ്ഭുത വർഷമാണ്. ഏഴാം ക്ലാസ് യോഗ്യതയുള്ളവർക്ക് ലാസ്‌റ്റ് ഗ്രേഡ് സെർവന്റ്, പത്താംക്ലാസ് യോഗ്യതയുള്ളവർക്ക് എൽഡി ക്ലാർക്ക്, ലാബ് അസിസ്റ്റന്റ്, പ്ലസ് ടു യോഗ്യതയുള്ളവർക്ക്...
പ്രകൃതിദത്തമായ ശീതളപാനീയമായ ഇളനീരിന് നിരവധി ആരോഗ്യഗുണങ്ങളുണ്ട്. ശരീരത്തില്‍ ജലാംശം കുറയുന്നത് പരിഹരിക്കാന്‍ ഏറ്റവും നല്ല മാര്‍ഗമാണ് ഇളനീര് ഡയറ്റില്‍ പതിവായി ഉള്‍പ്പെടുത്തുന്നത്.മഗ്‌നീഷ്യം, പൊട്ടാസ്യം, സോഡിയം , വിറ്റാമിന്‍...
കൊച്ചി : പ്രശസ്ത നോവലിസ്റ്റും പത്രാധിപരുമായിരുന്ന ജോസഫ് വൈറ്റില (84) അന്തരിച്ചു. എറണാകുളത്തെ സ്വകാര്യാസ്പത്രിയിലായിരുന്നു അന്ത്യം. മൃതദേഹം തൈക്കുടത്തെ വീട്ടിലെ പൊതുദർശനത്തിന് ശേഷം വൈകിട്ട് അഞ്ചിന് തൈക്കൂടം...
പറശ്ശിനിക്കടവ് : അറ്റകുറ്റപ്പണികൾക്കായി പറശ്ശിനിക്കടവ് പാലം അടച്ചിട്ടിട്ട് ഒരുമാസം പിന്നിട്ടു. സ്ഥിരം യാത്രക്കാരുടെയും വിദ്യാർഥികളുടെയും നാട്ടുകാരുടെയും യാത്രക്ലേശം അതിരൂക്ഷമായി തുടരുകയാണ്. ധർമശാലയിൽനിന്നും പറശ്ശിനിയിൽ നിന്നും കരിങ്കൽക്കുഴി, മയ്യിൽ,...