Year: 2024

ഇരിട്ടി: ഹോട്ടലുകളിലടക്കം വള്ളിത്തോട് കുടുംബാരോഗ്യകേന്ദ്രം ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ പായം പഞ്ചായത്തിന്റെ അധീനതയിലുള്ള വിവിധ പ്രദേശങ്ങളിലെ ഹോട്ടലുകളിലും,ബേക്കറികളിലും, തട്ടുകടകളിലും, മത്സ്യ, ചിക്കൻ സ്റ്റാൾ ഉൾപ്പെടെയുള്ള വ്യാപാര സ്ഥാപനങ്ങളിലും...

പൊലീസ് വകുപ്പിൽ വുമൻ പൊലീസ് കോൺസ്റ്റബിൾ അടക്കം അഞ്ച് തസ്തികകളിൽ ചുരുക്ക പട്ടിക പ്രസിദ്ധീകരിക്കാൻ പി.എസ്.സി യോഗം തീരുമാനിച്ചു.ടൂറിസം വകുപ്പിൽ ടൂറിസ്റ്റ് ഇൻഫർമേഷൻ ഓഫിസർ, വ്യവസായ പരിശീലന...

കൂത്തുപറമ്പ് : എക്‌സൈസ് റെയിഞ്ച് ഇൻസ്‌പെക്ടർ എം.ജിജിൽ കുമാറിന്റെ നേതൃത്വത്തിൽ പാനൂരിൽ നടത്തിയ പരിശോധനയിൽ 19.30 ഗ്രാം ബ്രൗൺ ഷുഗറുമായി ഒരാളെ പിടികൂടി. പാനൂർ മീത്തലെ വീട്ടിൽ...

പേരാവൂർ: ജില്ലയിൽ ആദ്യമായി വ്യാപാരികളുടെ സ്വയം സഹായ സംഘങ്ങൾക്ക് തുടക്കം. വ്യാപാരി വ്യവസായി ഏകോപന സമിതി മണത്തണ യൂണിറ്റിനു കീഴിലാണ് നാലു സ്വയം സഹായ സംഘങ്ങൾ രൂപവത്കരിച്ചത്....

പേരാവൂർ : അമ്പെയ്ത്ത് അസോസിയേഷൻ നടത്തുന്ന ജില്ല അമ്പെയ്ത്ത് ചാമ്പ്യൻഷിപ്പ് വെള്ളി , ശനി ദിവസങ്ങളിൽ പേരാവൂർ ജിമ്മി ജോർജ് സ്റ്റേഡിയത്തിൽ നടക്കും. മത്സരാർഥികൾ വെള്ളിയാഴ്ച രാവിലെ...

പേരാവൂർ : പെൻഷൻ കുടിശിക തീർത്ത് മാസാമാസം വിതരണം ചെയ്യാനും പേരാവൂർ താലൂക്കാസ്പത്രി കെട്ടിട നിർമാണം ത്വരിതപ്പെടുത്താനും എ.കെ.ടി.എ പേരാവൂർ യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ ജോ.സെക്രട്ടറി...

കേ​ള​കം: ആ​ന​യെ തു​ര​ത്താ​നെ​ത്തി തി​രി​ച്ചു​പോ​കാ​ൻ ക​ഴി​യാ​തെ ഫാ​മി​നു​ള്ളി​ൽ ആ​സ്ഥാ​ന മ​ന്ദി​രം നി​ർ​മി​ച്ച് സ്ഥി​ര​താ​മ​സം ആ​ക്കേ​ണ്ടി​വ​ന്ന ക​ഥ​യാ​ണ് ആ​റ​ളം ഫാ​മി​ലെ റാ​പ്പി​ഡ് റെ​സ്പോ​ൺ​സ് ടീ​മി​ന് (ആ​ർ.​ആ​ർ.​ടി) പ​റ​യാ​നു​ള്ള​ത്. പു​ന​ര​ധി​വാ​സ...

മട്ടന്നൂർ: ക്രിസ്മസ്, പുതുവത്സര അവധി ദിവസങ്ങളിൽ ടിക്കറ്റ് നിരക്ക് ഉയർത്തി വിമാന കമ്പനികൾ. കണ്ണൂർ രാജ്യാന്തര വിമാന താവളത്തിൽ നിന്ന് ആഭ്യന്തര സെക്ടറിൽ നിരക്ക് ഇരട്ടിയും രണ്ടിരട്ടിയുമായി.കണ്ണൂർ...

പേരാവൂർ: ചിത്ര, ശില്പ , കലാപ്രവർത്തകരുടെയും കരകൗശല കലാകാരന്മാരുടെയും ഒത്തുചേരൽ വേദിയായ ലാ ആർട്ട്‌ഫെസ്റ്റ് ചിത്രകലാ ക്യാമ്പും ചിത്രപ്രദർശനവും സംഘടിപ്പിക്കുന്നു. മണത്തണ കോട്ടക്കുന്നിലാണ് മുതിർന്ന ചിത്രകാരൻ ജോയ്...

ഇ​രി​ട്ടി: പ​ല​ച​ര​ക്ക് ക​ട​യു​ടെ മ​റ​വി​ൽ മ​ദ്യ​വും നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ളും വി​റ്റ ക​ട​യു​ട​മ​യെ ഇ​രി​ട്ടി എ​ക്‌​സൈ​സ് സം​ഘം അ​റ​സ്റ്റു ചെ​യ്ത് റി​മാ​ൻ​ഡ് ചെ​യ്തു. മീ​ത്ത​ലെ പു​ന്നാ​ട്ടെ ക​ട​യു​ട​മ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!