Year: 2024

തിരുവനന്തപുരം: കേന്ദ്രത്തിന്‍റെ അവഗണനക്കും  പ്രതികാര സമീപനത്തിനുമെതിരെ മുഖ്യമന്ത്രിയും മന്ത്രിമാരും അണിനിരക്കുന്ന ഡൽഹി പ്രക്ഷോഭം ഫെബ്രുവരി എട്ടിന്. രാവിലെ 11ന് ജന്തർമന്തറിലാണ് സമരം. ചൊവ്വാഴ്ച ചേർന്ന എൽ.ഡി.എഫ് യോഗത്തിലാണ്...

കൊച്ചിയില്‍ നാലായിരം കോടിയുടെ മൂന്ന് വന്‍കിട പദ്ധതികള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് 12ന് കൊച്ചി കപ്പല്‍ശാലയിലെ പുതിയ ഡ്രൈ ഡോക്ക്, അന്താരാഷ്ട്ര കപ്പല്‍...

പേരാവൂർ : റെയിൽവേ യാത്രാ ദുരിതത്തിനും കേന്ദ്രത്തിന്റെ നിയമന നിരോധനത്തിനും കേരളത്തോടുള്ള സാമ്പത്തിക ഉപരോധത്തിനുമെതിരെ ഡി.വൈ.എഫ്.ഐ 20ന് നടത്തുന്ന "മനുഷ്യചങ്ങല"യുടെ പ്രചരണാർത്ഥം 1987 ലെ മനുഷ്യചങ്ങലയിൽ അണിനിരന്നവരുടെ...

കോഴിക്കോട്‌ : നടക്കാവ് കേന്ദ്രമാക്കിയ നിധി ബാങ്കിന്‌ കീഴിലെ ധനകാര്യസ്ഥാപനത്തിലെ തട്ടിപ്പിൽ കൂടുതൽ പേർ പരാതി നൽകി. സിസ്‌ ബാങ്കിന്റെ ചേളാരി ശാഖയിലെ ജീവനക്കാർ മലപ്പുറം തിരൂരങ്ങാടി...

തിരുവനന്തപുരം : തദ്ദേശ സ്ഥാപനങ്ങളിലെ സേവനങ്ങൾ ഓൺലൈനിലാക്കുന്ന കെ-സ്മാർട്ട് ആപ്ലിക്കേഷൻ എല്ലാ കോർപറേഷനുകളിലും നഗരസഭകളിലും പൂർണസജ്ജമായി. രണ്ടാഴ്ചയ്ക്കിടെ 23,627 പേർ നികുതിയടക്കമുള്ള വിവിധ ഫീസ്‌ കെ-സ്മാർട്ട് വഴി...

പേരാവൂർ: ജില്ലയിലെ ഡയറി ഫാമുകളുടെയും പശുത്തൊഴുത്തുകളുടെയും ശുചിത്വം ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന "ക്ഷീരഭവനം സുന്ദരഭവനം" പദ്ധതിയിൽ ഡയറി ഫാം ഉടമകൾക്കുള്ള പരിശീലനം നടന്നു. ബ്ലോക്ക് പഞ്ചായത്തംഗം ഇന്ദിര ശ്രീധരൻ...

ക​ൽ​പ്പ​റ്റ: സം​സ്ഥാ​ന​ത്ത് ഉ​ട​നീ​ളം മോ​ഷ​ണ കേ​സു​ക​ളി​ൽ പ്ര​തി​ക​ളാ​യ മൂ​ന്ന് സ്തീ​ക​ൾ വ​യ​നാ​ട്ടി​ൽ പി​ടി​യി​ൽ. ത​മി​ഴ്നാ​ട് ചെ​ങ്ക​ൽ​പേ​ട്ട സ്വ​ദേ​ശി​ക​ളാ​യ ഇ​ന്ദു, ജാ​ൻ​സ്, ദേ​വി, എ​ന്നി​വ​രാ​ണ് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. മാ​ന​ന്ത​വാ​ടി...

കണ്ണൂർ : ജില്ലയില്‍ എക്സൈസ് വകുപ്പില്‍ വനിത സിവില്‍ എക്സൈസ് ഓഫീസര്‍ (613/21), വനിത സിവില്‍ എക്സൈസ് ഓഫീസര്‍ (എന.സി.എ-ഹിന്ദു നാടാര്‍-578/21) വനിത സിവില്‍ എക്സൈസ് ഓഫീസര്‍...

സൈക്ലിങ് നല്ലൊരു വ്യായാമമാണെന്ന് മിക്കവർക്കും അറിയാം. ശാരീരികാരോ​ഗ്യത്തിനു മാത്രമല്ല മാനസികാരോ​ഗ്യത്തിനും വ്യായാമം മികച്ചതാണെന്നാണ് പുതിയൊരു പഠനം പറയുന്നത്. ജോലിക്കും മറ്റും സൈക്കിളോടിച്ചു പോകുന്നവർക്കിടയിൽ വിഷാദരോ​ഗത്തിനും ഉത്കണ്ഠയ്ക്കുമൊക്കെ മരുന്നുകഴിക്കേണ്ടി...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!