Year: 2024

കോ​ഴി​ക്കോ​ട്: വ​ട​ക​ര​യി​ൽ ല​ഹ​രി​ക്ക​ടി​മ​ക​ളാ​യ യു​വാ​ക്ക​ൾ ത​മ്മി​ലു​ണ്ടാ​യ കൈ​യാ​ങ്ക​ളി​യി​ൽ ഒ​രാ​ൾ​ക്ക് കു​ത്തേ​റ്റു. താ​ഴെ അ​ങ്ങാ​ടി സ്വ​ദേ​ശി മു​ക്രി വ​ള​പ്പി​ൽ ഹി​ജാ​സി​നാ​ണ് കു​ത്തേ​റ്റ​ത്. ത​മി​ഴ്നാ​ട്ടു​കാ​ര​നാ​യ അ​ജി എ​ന്ന​യാ​ളാ​ണ് ഹി​ജാ​സി​നെ കു​ത്തി​യ​ത്....

തലശ്ശേരി: യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് കുറുക്കുവഴിയിലൂടെയുള്ള യാത്ര തടഞ്ഞ് റെയില്‍വേ സംരക്ഷണ സേന. പുതിയ ബസ് സ്റ്റാൻഡ് സദാനന്ദപൈ പെട്രോള്‍ പമ്ബില്‍ നിന്നും റെയില്‍വേ സ്റ്റേഷനിലേക്ക് എളുപ്പമെത്താൻ...

പൊടിപറ്റാതെ കാറോടിക്കുകയെന്നത് നമ്മുടെ നാട്ടില്‍ അസാധ്യമാണ്. ഒന്നു കഴുകിയാല്‍ പോകുമെങ്കിലും ഭൂരിഭാഗം സമയത്തും കാഴ്ചയില്‍ മാത്രമേ പ്രശ്‌നമുണ്ടാക്കൂ എങ്കിലും ചിലപ്പോഴെങ്കിലും പൊടിയും ചെളിയുമെല്ലാം ബ്രേക്കിനെ തകരാറിലാക്കാറുണ്ട്. സുരക്ഷയെ...

കോളയാട് : സെയ്ൻ്റ് കൊർണേലിയൂസ് ഹയർ സെക്കൻഡറി സ്കൂൾ 55-ാമത് വാർഷികാഘോഷവും വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പ് സമ്മേളനവും നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി. ദിവ്യ ഉദ്ഘാടനം...

സുരക്ഷാ ഉദ്യോഗസ്ഥര്‍ നിതാന്ത ജാഗ്രതയിലായതോടെ, തട്ടിപ്പിന് പുതുവഴികള്‍ തേടുകയാണ് സൈബര്‍ ക്രിമിനലുകള്‍. വാട്‌സ്‌ആപ്പ് അക്കൗണ്ട് ഹാക്ക് ചെയ്ത് പണം ആവശ്യപ്പെടുന്ന തട്ടിപ്പിനെതിരെ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് സുരക്ഷാ ഏജന്‍സികള്‍....

ന്യൂഡെല്‍ഹി: അയോധ്യ രാമക്ഷേത്രത്തിലെ പ്രസാദം എന്ന പേരില്‍ തെറ്റിദ്ധരിപ്പിച്ച് മധുരം വില്‍പന നടത്തിയതിന്റെ പേരില്‍ കേന്ദ്ര സര്‍ക്കാര്‍ നോട്ടീസയച്ചു. കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യാ ട്രേഡേഴ്‌സിന്റെ (സി.എ.ഐ.ടി.)...

റിയാദ്: ഉംറ വിസയിൽ എത്തുന്നവരെല്ലാം ജൂൺ ആറിന് മുമ്പ് മടങ്ങണമെന്ന് സൗദി ഹജ്ജ്-ഉംറ മന്ത്രാലയം. 2024 ലെ ഹജ്ജ് സീസൺ തുടങ്ങുന്നതിന് മുമ്പായാണ് നിയന്ത്രണം ഏർപ്പെടുത്തുക. ഈ...

ആലപ്പുഴ: ബി.ജെ.പി ഒ.ബി.സി മോർച്ച സംസ്ഥാന സെക്രട്ടറി ആയിരുന്ന അഡ്വ. രഞ്ജിത്ത് ശ്രീനിവാസിനെ കൊലപ്പെടുത്തിയ കേസില്‍ 15 പ്രതികളും കുറ്റക്കാരാണെന്ന് കോടതി വിധിച്ചു. മാവേലിക്കര അഡീഷണൽ സെഷൻസ്...

കണ്ണൂർ : ദേശീയപാതയുടെ തലശ്ശേരി – മാഹി ബൈപാസ് ഉദ്ഘാടനത്തിന് ഒരുങ്ങുന്നു. ബാലത്തെ പാലം പണി പൂർത്തിയായി. റോഡിൽ ട്രാഫിക് മാർക്കിങ് ചെയ്യുന്ന പ്രവൃത്തിയും അന്തിമഘട്ടത്തിലാണ്. പാലത്തിന്റെ...

കണ്ണൂര്‍: സെന്‍ട്രല്‍ ജയിലില്‍ നിന്ന് ഹാഷിഷ് ഓയിലും മൊബൈല്‍ ഫോണും പിടികൂടി. കാപ്പ കേസില്‍ തടവിലായ പ്രതി സുമേഷില്‍ നിന്നാണ് ഹോമിയോ മരുന്നിന്റെ കുപ്പിയില്‍ ഒളിപ്പിച്ച നിലയില്‍...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!