തലശ്ശേരി : സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി എരഞ്ഞോളിപ്പുഴയോരത്ത് പുഴയോര നടപ്പാത പ്രവർത്തനസജ്ജമായി. എരഞ്ഞോളിപ്പാലത്തിൽനിന്ന് കൊളശ്ശേരിയിലേക്ക് പോകുന്ന റോഡരികിൽ പുഴയോരത്ത് 300 മീറ്റർ ദൂരത്തിലാണ് നടപ്പാത നിർമിച്ചത്. നടപ്പാതയുടെ സമീപത്തായി...
Year: 2024
കോഴിക്കോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പലതവണ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 128 വർഷം കഠിനതടവും 6.60 ലക്ഷംരൂപ പിഴയും ശിക്ഷവിധിച്ചു. കല്ലായി അറക്കത്തോടുക്ക വീട്ടിലെ ഇല്ലിയാസ് അഹമ്മദി(35)നെയാണ് അതിവേഗ...
പനമരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ യുവാവ് അറസ്റ്റിൽ.പനമരം മാത്തൂർ പൊയിൽ കോളനിയിലെ അഖിലിനെയാണ് (20) പനമരം പൊലീസ് ഇൻസ്പെക്ടർ വി. സിജിത്തും സംഘവും അറസ്റ്റ്...
കാർഷിക യന്ത്രവൽക്കരണ ഉപപദ്ധതിയുടെ കീഴിൽ കാർഷിക യന്ത്രങ്ങളും ഉപകരണങ്ങളും സബ്സിഡിയോടെ നൽകും. വ്യക്തിഗത ഗുണഭോക്താക്കൾക്ക് നാൽപ്പത് ശതമാനം മുതൽ അറുപത് ശതമാനം വരെയും കർഷകരുടെ കൂട്ടായ്മകൾ, വ്യക്തികൾ,...
ന്യൂഡൽഹി : ജനുവരി 26 മുതൽ തുടർച്ചയായി മൂന്നു ദിവസങ്ങളിൽ ബാങ്ക് അവധി. ജനുവരി 26ന് റിപ്പബ്ലിക് ദിനം പ്രമാണിച്ച് അടക്കുന്ന ബാങ്കുകൾ 29-നാണ് വീണ്ടും പ്രവർത്തനമാരംഭിക്കുക....
കണ്ണൂർ: ജില്ലയിലെ പാചകവാതക കടത്ത് കൂലി പുതുക്കി നിശ്ചയിച്ചു. ബില്ലിങ് പോയിന്റില്‍ നിന്നും അഞ്ച് കിലോമീറ്റര്‍ വരെ സിലിണ്ടര്‍ സൗജന്യമായി നല്‍കും. ജനുവരി 23 മുതല്‍ പുതിയ...
പ്രവാസികൾക്ക് തിരിച്ചടി; സൗദിയിൽ ഡെലിവറി ജീവനക്കാരുടെ ജോലികൾ പൗരന്മാർക്ക് മാത്രമായി പരിമിതപ്പെടുത്തി
പ്രവാസികൾക്ക് തിരിച്ചടിയായി സൗദി ട്രാൻസ്പോർട്ട് അതോറിറ്റിയുടെ പുതിയ തീരുമാനം. സൗദിയിൽ ഇരുചക്ര വാഹനങ്ങളിൽ സാധനങ്ങൾ ഡെലിവറി ചെയ്യുന്ന ജോലികൾ പൗരന്മാർക്ക് മാത്രമായി പരിമിതപ്പെടുത്താനാണ് ട്രാൻസ്പോർട്ട് അതോറിറ്റി തീരുമാനിച്ചത്....
'എ.ഐ. ക്യാമറയില്‍ കുടുങ്ങിയിട്ടുണ്ട്, പിഴയടയ്ക്കണം' എന്ന സന്ദേശം വന്നാല്‍ ഓണ്‍ലൈനായി പണമടയ്ക്കുന്നതിനു മുമ്പ് ഒന്നുശ്രദ്ധിക്കാം. കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയത്തിന്റെ പരിവാഹന്‍ സേവ വെബ്സൈറ്റിനും വ്യാജനുണ്ടെന്ന് അധികൃതര്‍...
കണ്ണൂർ: പേരാവൂരിലെ പ്രമുഖ ഡോക്ടർ അമർ രാമചന്ദ്രൻ നിർമ്മിക്കുകയും പ്രധാന വേഷത്തിൽ അഭിനയിക്കുകയും ചെയ്ത ' റൂട്ട് നമ്പർ 17' നാളെ മുതൽ കേരളത്തിലെ തിയേറ്ററുകളിൽ പ്രദർശനം...
മട്ടന്നൂർ: പഴശ്ശി പദ്ധതിയുടെ കനാലുകളിൽ കൂടി ജലവിതരണം പുനഃസ്ഥാപിക്കുന്നതിൻ്റെ മുന്നോടിയായി 31ന് ടെസ്റ്റ് റൺ നടത്തും. മെയിൻ കനാൽ ചെയിനേജ് 42/000 കിലോമീറ്റർ പറശ്ശിനിക്കടവ് അക്വഡക്ട് വരെയും...
