തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് കേന്ദ്ര സേനയുടെ സുരക്ഷ. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെതാണ് തീരുമാനം. ഗവര്‍ണര്‍ക്ക് സി.ആര്‍.പി.എഫ് സുരക്ഷയാണ് ഒരുക്കുക. ഇക്കാര്യം കേന്ദ്ര ആഭ്യന്തര മന്ത്രാലയം...
Year: 2024
ദാദര്‍ ആന്‍ഡ് നാഗര്‍ഹവേലി ആന്‍ഡ് ദാമന്‍ ആന്‍ഡ് ദിയു സ്റ്റാഫ് സെലക്ഷന്‍ ബോര്‍ഡ് അധ്യാപകരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. 317 ഒഴിവുണ്ട്. പ്രൈമറി/അപ്പര്‍ പ്രൈമറി ടീച്ചര്‍: പ്രൈമറി-58,...
കണ്ണൂർ: രണ്ടാനച്ഛൻ പീഡിപ്പിച്ചെന്ന 15കാരിയുടെ പരാതിയിൽ കണ്ണൂർ ടൗൺ പോലീസ് കേസെടുത്തു. തമിഴ്നാട് സ്വദേശിയും കണ്ണൂരിൽ താമസക്കാരനുമായ മധ്യവയസ്കനെതിരേയാണ് പോലീസ് കേസെടുത്തത്. കഴിഞ്ഞ ദിവസം കണ്ണൂരിൽ നിന്നു...
തിരുവനന്തപുരം: തിരുവനന്തപുരം മുനിസിപ്പൽ കോർപ്പറേഷനിലെ വെള്ളാർ വാർഡ് ഉൾപ്പെടെ സംസ്ഥാനത്തെ 23 തദ്ദേശ സ്വയംഭരണ വാർഡുകളിൽ ഫെബ്രുവരി 22 ന് ഉപതിരഞ്ഞെടുപ്പ് നടത്തുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ...
കോഴിക്കോട്:- ലോക്സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ നയിക്കുന്ന എൻ.ഡി.എ കേരള പദയാത്ര ഇന്ന് മുതല്‍. ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ പി...
കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡ് അംഗത്വം 24 മാസത്തിൽ കൂടുതൽ അംശാദായം അടക്കാത്തത് കാരണം അംഗത്വം നഷ്ടപ്പെട്ടവർക്ക് പിഴ സഹിതം കുടിശിക അടച്ച് അംഗത്വം പുന:സ്ഥാപിക്കുന്നതിന്...
തൃശൂർ: നാലു വർഷം മുമ്പ് 75 ലക്ഷം രൂപ ലോട്ടറി അടിച്ചയാൾ മോഷണ കേസിൽ പിടിയിൽ. തൃശൂർ സ്വദേശി ജോമോനാണ് പൊലീസ് പിടിയിലായയത്. ലോട്ടറി ടിക്കറ്റ് എടുക്കാനും...
കൊച്ചി: 5ജി സാങ്കേതിക വിദ്യാ നവീകരണത്തിനായി ടെലികോം കമ്പനിയായ റിലയന്‍സ് ജിയോയും വണ്‍പ്ലസും തമ്മില്‍ പങ്കാളിത്തം പ്രഖ്യാപിച്ചു. വണ്‍പ്ലസിനും ജിയോ ട്രൂ 5ജി ഉപയോക്താക്കള്‍ക്കും കൂടുതല്‍ മികച്ച...
തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള പദ്ധതികള്‍ക്കാണു ഇത്തവണത്തെ ബജറ്റില്‍ ഊന്നലെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. സ്വകാര്യ നിക്ഷേപം വര്‍ധിപ്പിക്കും. കേരളപ്രിയ ബജറ്റായിരിക്കും. കേരളം തകരാതിരിക്കാനുള്ളതായിരിക്കും ഈ ബജറ്റെന്നും...
ന്യൂഡല്‍ഹി: രാജ്യം 75-ാം റിപ്പബ്ലിക് ആഘോഷിക്കുന്ന വേളയില്‍ കേന്ദ്രസര്‍ക്കാരിന്റെ സാമൂഹികമാധ്യമ അക്കൗണ്ടുകളില്‍ പങ്കുവെച്ച ഭരണഘടനയുടെ ആമുഖത്തെച്ചൊല്ലി വിവാദം. മതേതരവും സോഷ്യലിസവുമില്ലാത്ത ഭരണഘടനയുടെ ചിത്രമാണ് MyGovIndia ഇന്‍സ്റ്റഗ്രാം, എക്‌സ് പ്ലാറ്റ്‌ഫോമുകളിലെ അക്കൗണ്ടില്‍...
