കന്യാകുമാരിയിലേക്ക് 45 മിനിറ്റ് മാത്രം; നാലുവരിപ്പാത നിർമാണം പുരോഗമിക്കുന്നു, പാതയിൽ 25 വലിയ പാലങ്ങൾ
നാഗർകോവിൽ : കാരോട്– കന്യാകുമാരി നാലുവരിപ്പാതയുടെ നിർമാണ ജോലികൾ പുരോഗമിച്ചു വരുന്നു. 2025 ഓഗസ്റ്റോടെ പണികൾ പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നതായി ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യയുടെ പ്രോജക്ട് ഡയറക്ടർ...
