സർക്കാർ ജീവനക്കാരുടെ ജീവൻ രക്ഷാപദ്ധതിയുടെ 2024 വർഷത്തേക്കുള്ള പ്രീമിയം അടയ്ക്കുന്നതിനുള്ള സമയപരിധി മാർച്ച് 31വരെ ദീർഘിപ്പിച്ച് സർക്കാർ ഉത്തരവായി. 2023 ഡിസംബർ 31-ന് മുമ്പ് സർവ്വീസിൽ പ്രവേശിച്ച...
Year: 2024
ഇനി ഐ.എഫ്എസ്.സി കോഡുകളോ അക്കൗണ്ട് നമ്പറുകളോ ഇല്ലാതെയും ഒരു ബാങ്ക് അക്കൗണ്ടിൽ നിന്ന് മറ്റൊരു അക്കൗണ്ടിലേക്ക് പണം കൈമാറ്റം ചെയ്യാം. ഫെബ്രുവരി ഒന്നു മുതൽ പുതിയ നിയമങ്ങൾ. ...
മാനന്തവാടി: മാനന്തവാടിയിൽ വയനാട് ജില്ലയിലെ ആദ്യത്തെ നഗര വനം ഒരുങ്ങുന്നു. നോർത്ത് വയനാട് വനം ഡിവിഷൻ ഓഫീസ് കോബൗണ്ടിലാണ് നഗര വനം ഒരുക്കുന്നത്. ടൂറിസം വികസനത്തിനൊപ്പം, പൊതുജനങ്ങൾക്കും...
മട്ടന്നൂർ : ഏഴ് വയസ്സുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ പ്രതിയെ വിവിധ വകുപ്പുകൾ പ്രകാരം പത്തു വർഷം തടവിനും 90,000 രൂപ പിഴ അടക്കാനും കോടതി ശിക്ഷിച്ചു. മട്ടന്നൂർ...
തിരുവനന്തപുരം : രാജ്യത്ത് പുനരുപയോഗ വൈദ്യുതിയാൽ സമ്പന്നമായ സംസ്ഥാനം എന്ന നേട്ടവും കേരളത്തിന് സ്വന്തം. പുനരുപയോഗ സ്രോതസ്സുകളിലൂടെ 1000 മെഗാവാട്ടിൽ അധികം സ്ഥാപിതശേഷി നേടി കേന്ദ്ര റെഗുലേറ്ററി...
ഇരിട്ടി : ഹൈക്കോടതിയുടെ വിധി കർശനമായി നടപ്പാക്കുന്നതിന്റെ ഭാഗമായി നഗരത്തിൽ ഗതാഗതത്തിനും സുഗമമായ യാത്രക്കും തടസ്സമാകുന്ന നിലയിൽ നിലനിൽക്കുന്ന എല്ലാ ബോർഡുകളും പരിസ്ഥിതി മലിനികരണത്തിന് ഇടയാക്കുന്ന തരത്തിലുള്ള...
പൊലീസ് ജനങ്ങളോട് മാന്യമായി പെരുമാറണമെന്ന് സംസ്ഥാന പൊലീസ് മേധാവി ഷെയ്ക്ക് ദര്‍വേസ് സാഹിബ്. ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരമാണ് ഇപ്പോള്‍ വീണ്ടും സര്‍ക്കുലര്‍ പുറത്തിറക്കിയിരിക്കുന്നത്. പരിശീലന കാലത്ത് മാന്യമായി...
പഴശ്ശി: പദ്ധതിയുടെ കീഴിലുള്ള മാഹി ഉപ കനാൽ നവീകരണ പ്രവൃത്തി പുരോഗമിക്കുന്നു. കനാലുകളിൽ കൂടിയുള്ള ജലവിതരണം പുനഃസ്ഥാപിക്കുന്നതിൻ്റെ മുന്നോടിയായി ജനുവരി 31ന് വെള്ളം ഒഴുക്കി ടെസ്റ്റ് റൺ...
മാലൂർ: സ്ഥലം മാറി പോകുന്ന സ്റ്റേഷൻ ഹൗസ് ഓഫീസർ മഹേഷ് കണ്ടബേത്തിന് സഹപ്രവർത്തകർ യാത്രയയപ്പ് നൽകി. സബ് ഇൻസ്പെക്ടർമാരായ ഇ. കെ.സനിൽ, നാരായണൻ, പ്രകാശൻ, മനോജ്, രവീന്ദ്രൻ,...
കണ്ണൂർ: കാക്കത്തുരുത്തിയിൽ വെച്ച് ബസ് ജീവനക്കാർക്ക് മർദ്ദനമേറ്റതിൽ പ്രതിഷേധിച്ച് കണ്ണൂർ ആസ്പത്രി - മയ്യിൽ റൂട്ടിൽ ബുധനാഴ്‌ച ബസ്സുകൾ ഓടില്ലെന്ന് ജീവനക്കാർ അറിയിച്ചു. കണ്ണൂർ- കുറ്റ്യാട്ടൂർ റൂട്ടിൽ...
