Year: 2024

കോഴിക്കോട്: വടകരയില്‍ രണ്ടുവയസുകാരി കുഴഞ്ഞുവീണ് മരിച്ചു. കുറുമ്പയിലിലെ കുഞ്ഞാംകുഴിയില്‍ പ്രകാശന്റെ മകള്‍ ഇവയാണ് ഛര്‍ദിയെ തുടര്‍ന്ന് കുഴഞ്ഞുവീണ് മരിച്ചത്. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം....

എൻ.ഐ.ടി. (നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി) കാലിക്കറ്റ്, ഡിപ്പാർട്ട്‌മെൻ്റ് ഓഫ് മാനേജ്‌മെൻ്റ് സ്റ്റഡീസ് (ഡി.എം.എസ്.)നടത്തുന്ന എം.ബി.എ. പ്രോഗ്രാമിന് അപേക്ഷിക്കാം.ഡ്യുവൽ സ്പെഷ്യലൈസേഷനുകളുള്ള രണ്ട് വർഷത്തെ മുഴുവൻ സമയ പ്രോഗ്രാമിലേക്കാണ്...

മധുര: തമിഴ്‌നാട്ടിലെ പഴനി ക്ഷേത്രത്തില്‍ അഹിന്ദുക്കൾക്ക് പ്രവേശനം വിലക്കി മദ്രാസ് ഹൈക്കോടതി. ഹൈക്കോടതി മധുര ബെഞ്ചിലെ ജഡ്ജി ജസ്റ്റിസ് എസ് ശ്രീമതിയാണ് വിധി പ്രസ്താവിച്ചത്. പളനി ദണ്ഡായുധപാണി...

ഇരിട്ടി : ഡിജിറ്റൽ റീസർവേയിൽ ആറളം വില്ലേജിലെ കക്കുവ, വട്ടപ്പറമ്പ്, പരിപ്പുതോട്, കൊക്കോട്, ചെടിക്കുളം പ്രദേശങ്ങളിൽ കൃഷിഭൂമിയും ആരാധനാലയവും വീടുകളും റവന്യൂ ഭൂമിയാണെന്നവിധത്തിൽ അളവ് നടത്തിയതിനെ തുടർന്നുള്ള...

മൊബൈല്‍ ഫോണുകളുടെ നിര്‍മാണത്തിന് ഉപയോഗിക്കുന്ന ഘടക ഭാഗങ്ങളുടെ ഇറക്കുമതി തീരുവ 15 ശതമാനത്തില്‍ നിന്ന് 10 ശതമാനമായി കുറച്ചു. ഇതോടെ മൊബൈല്‍ ഫോണുകളുടെ വില കുറയും. ആഗോള...

തലശ്ശേരി : ഫെബ്രുവരി ഏഴുവരെ ലഖ്നൗവിൽ നടക്കുന്ന ബി.സി.സി.ഐ. വനിതാ അണ്ടർ-23 ഏകദിന ട്രോഫി ക്കുള്ള കേരള ക്രിക്കറ്റ് ടീമിൽ സി.കെ. നന്ദനയും എസ്.ആർ. ഉർവശിയും. മണത്തണ...

കാസർകോട്: ഹണിട്രാപ്പിലൂടെ അമ്പത്തൊമ്പതുകാരനിൽ നിന്ന് അഞ്ചു ലക്ഷം രൂപ തട്ടിയ കേസിൽ ദമ്പതികൾ ഉൾപ്പെടെ ഏഴംഗ സംഘത്തെ മലാപറമ്പ് പൊലീസ് അറസ്റ്റ് ചെയ്തു. ദിൽഷാദ്, സിദ്ദിഖ്, ലുബ്‌ന,...

കോഴിക്കോട് : സിനിമാ തിയേറ്ററുകളുടെ ഉടമ കെ.ഒ. ജോസഫ് കെട്ടിടത്തിന് മുകളിൽ നിന്ന് കാൽ വഴുതി വീണ് മരിച്ചു. ചങ്ങരംകുളത്ത് ഉള്ള സുഹൃത്തിന്റെ കെട്ടിട സന്ദർശനത്തിനിടെയാണ് അപകടമുണ്ടായത്....

ദേശീയ, സംസ്ഥാന പാതകളില്‍ 25 കിലോമീറ്റര്‍ ഇടവിട്ട് വൈദ്യുതവാഹനങ്ങള്‍ക്കുള്ള ഫാസ്റ്റ് ചാര്‍ജിങ് സ്റ്റേഷനുകള്‍ ആരംഭിക്കുമെന്ന് മന്ത്രി കെ.കൃഷ്ണന്‍കുട്ടി നിയമസഭയെ അറിയിച്ചു. ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍ എന്നിവിടങ്ങളില്‍ ചാര്‍ജിങ് സൗകര്യമൊരുക്കുന്നതിന്...

കൊട്ടിയൂർ : കാത്തിരിപ്പിന് ഒടുവിൽ പുതിയ കെട്ടിടത്തിലേക്ക് വില്ലേജ് ഓഫീസിന്റെ പ്രവർത്തനം മാറ്റുന്നു. കെട്ടിത്തിന്റെ ഉദ്ഘാടനം ഫെബ്രുവരി മൂന്നിന് മന്ത്രി കെ. രാജൻ ഓൺലൈനായി നിർവഹിക്കും. അഡ്വ....

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!