Year: 2024

വാഹന്‍ പോര്‍ട്ടല്‍ വഴി അപേക്ഷലഭിച്ചാല്‍ പുതിയ വാഹനങ്ങള്‍ക്ക് രണ്ടുപ്രവൃത്തിദിവസത്തിനകം രജിസ്ട്രേഷന്‍നമ്പര്‍ അനുവദിക്കണമെന്ന് ഗതാഗത കമ്മിഷണറുടെ നിര്‍ദേശം. വീഴ്ചവരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരേ വകുപ്പുതല അച്ചടക്കനടപടികള്‍ സ്വീകരിക്കും. രേഖകളുടെ അഭാവത്തില്‍ അപേക്ഷ...

കണ്ണൂർ: മാടായി പഞ്ചായത്ത് മുട്ടം ഇട്ടപ്പുറം വാർഡ് തിരഞ്ഞെടുപ്പിൽ മുസ്ലിം ലീഗ് സീറ്റ് നിലനിർത്തി.ലീഗിലെ എസ്.എച്ച്. മുഹ്‌സിന 444 വോട്ടുക്ലുടെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്.ആകെ വോട്ട് 854. എസ്.എച്ച്...

മട്ടന്നൂർ : വിമാനത്താവള റൺവേ വികസനത്തിനുള്ള സ്ഥലമേറ്റെടുപ്പ് നീളുന്നതിനെതിരെ പ്രതിഷേധം ശക്തമാക്കാൻ കാനാട് പ്രദേശത്തെ ഭൂവുടമകൾ. തിരഞ്ഞെടുപ്പ് കാലത്ത് വോട്ടുചോദിച്ച് ആരും വരേണ്ടതില്ലെന്നും പണപ്പിരിവ് അനുവദിക്കില്ലെന്നും കാണിച്ച്...

മട്ടന്നൂർ: നഗരസഭയിലെ ടൗൺ വാർഡിൽ ഉപതെരഞ്ഞെടുപ്പ് നടന്ന സീറ്റ് കോൺഗ്രസിൽ നിന്ന് ബി.ജെ.പി പിടിച്ചെടുത്തു.ബി.ജെ.പിയിലെ എ.മധുസൂദനനാണ് 72 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ യു.ഡി.എഫ് സ്ഥാനാർഥി കെ.വി.ജയചന്ദ്രനെ പരാജയപ്പെടുത്തിയത്. 2022...

പേരാവൂർ : ശ്രീകൃഷ്ണക്ഷേത്രം ട്രസ്റ്റി ബോർഡ് ഭരണസമിതി ചെയർമാനായി പി.വി. ദിനേശ്ബാബു തിരഞ്ഞെടുക്കപ്പെട്ടു. അഞ്ചംഗ ട്രസ്റ്റി ബോർഡിൽ കെ.വി. രാജീവൻ, കെ. രവീന്ദ്രൻ, എം. മനോജ് കുമാർ,...

ഇരിട്ടി: മുഴക്കുന്ന് പഞ്ചായത്ത് ഗവ: ആയുർവേദാസ്പത്രിക്ക് വേണ്ടി നിർമ്മിച്ച കെട്ടിടം ശനിയാഴ്ച രാവിലെ 9.30 ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ് ഉദ്ഘാടനം ചെയ്യുമെന്ന് പഞ്ചായത്തധികൃതർ...

ഇരിട്ടി: ഇരിട്ടി-പേരാവൂർ-നെടുംപൊയിൽ, മാടത്തിൽ-കീഴ്പ്പള്ളി-ആറളം ഫാം-പാലപ്പുഴ- കാക്കയങ്ങാട്, ഇരിട്ടി-ഉളിക്കൽ-മാട്ടറ-കാലാങ്കി എന്നീ പ്രധാന പാതകളുടെ നവീകരത്തിനു മുൻഗണന നൽകി ശുപാർശ സമർപ്പിക്കാൻ അവലോകന യോഗത്തിൽ തീരുമാനം. സണ്ണി ജോസഫ് എം.എൽ.എ...

മുംബൈ: മുതിർന്ന ശിവസേന നേതാവും മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ മനോഹർ ജോഷി അന്തരിച്ചു. 86 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് മുംബൈയിലെ സ്വകാര്യ ആസ്പത്രിയിലായിരുന്നു അന്ത്യം. വാജ്പേയ് സർക്കാരിൻ്റെ...

'മോട്ടോര്‍ സൈക്കിള്‍ വിത്ത് ഗിയര്‍' എന്ന വിഭാഗത്തില്‍ ലൈസന്‍സ് ടെസ്റ്റിന് കാല്‍പ്പാദം ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കാവുന്ന ഗിയര്‍ സംവിധാനമുള്ളതേ ഉപയോഗിക്കാവൂ എന്നാണ് പുതിയത് നിര്‍ദേശം. അതിനാല്‍ത്തന്നെ ഹാന്‍ഡില്‍ ബാറില്‍...

പൊന്ന്യം : വിനോദ സഞ്ചാരികളെ ആകർഷിക്കാനായി എല്ലാ ജില്ലകളിലും പ്രധാന സ്ഥലങ്ങളിലും പൈതൃക കലാരൂപങ്ങൾ അവതരിപ്പിക്കുന്ന സ്ഥിരം വേദികൾ ഉണ്ടാകണമെന്ന് ഗതാഗത മന്ത്രി കെ.ബി.ഗണേഷ്കുമാർ പറഞ്ഞു.  കേരളാ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!