Year: 2024

തിരുവനന്തപുരം: 2024 ലെ എസ്.എസ്.എൽ.സി പരീക്ഷ മാർച്ച് നാല് മുതൽ 25 വരെയാണ് നടത്തുമെന്ന് മന്ത്രി വി.ശിവൻകുട്ടി. എസ്.എസ്.എൽ.സി,സെക്കൻഡറി, ഹയർ സെക്കൻഡറി പരീക്ഷാ നടത്തിപ്പിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി മന്ത്രി...

തി​രു​വ​ന​ന്ത​പു​രം: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി ത​ട്ടി കൊ​ണ്ട് പോ​യി പീ​ഡി​പ്പി​ച്ച് ഗ​ർ​ഭി​ണി​യാ​ക്കി​യ പ്ര​തി​ക്ക് ക​ഠി​ന ത​ട​വും പി​ഴ​യും. പ​ത്ത​നം​തി​ട്ട മ​ല​യാ​ള​പ്പു​ഴ പു​തു​കു​ളം ഏ​റം വ​ട്ട​ത്ത​റ...

കണ്ണൂർ: സംസ്ഥാനത്തെ ആദ്യ സമ്പൂർണ ഡിജിറ്റൽ സാക്ഷര മണ്ഡലമായി തളിപ്പറമ്പ്. തളിപ്പറമ്പ് മണ്ഡലത്തിലെ മുഴുവൻ പേരെയും ഡിജിറ്റൽ സാക്ഷരതയുള്ളവരാക്കുക എന്ന ലക്ഷ്യത്തോടെ മണ്ഡലം എം.എൽ.എ. എം.വി.ഗോവിന്ദൻ്റെ നേതൃത്വത്തിൽ...

കണ്ണൂർ: വൈറസ്ബാധ കാരണമുള്ള മാറാത്ത ചുമ വ്യാപകമാവുന്നു. ബാക്ടീരിയ ഉണ്ടാക്കുന്ന വില്ലൻചുമയെപ്പോലെ ‘100 ദിന ചുമ’ എന്നാണിപ്പോൾ ഇതിനെ വിളിക്കുന്നത്. കിടത്തിച്ചികിത്സ വേണ്ടിവരുന്നില്ലെങ്കിലും ദൈനംദിന ജീവിതത്തെ ഇത്...

ഗുവാഹാട്ടി: മുസ്ലിം വിവാഹ-വിവാഹ മോചന രജിസ്‌ട്രേഷന്‍ നിയമം റദ്ദാക്കാന്‍ അസം മന്ത്രിസഭായോഗം തീരുമാനിച്ചു. സംസ്ഥാനത്ത് ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്നതിനുള്ള ആദ്യപടിയായാണ് ഈ നീക്കം. നേരത്തെ രാജ്യത്താദ്യമായി...

കോളയാട്: പെരുവ പാലത്തുവയൽ യു.പി.സ്‌കൂൾ മുറ്റത്ത് കാട്ടുപോത്തിൻ കൂട്ടമെത്തിയത് ജനങ്ങളിൽ പരിഭ്രാന്തി പരത്തി. വെള്ളിയാഴ്ച രാവിലെ ഒൻപത് മണിയോടെയാണ് പത്തോളം കാട്ടുപോത്തുകൾ സ്‌കൂൾ മുറ്റത്തെത്തിയത്. രാവിലെ ഒൻപത്...

പേരാവൂർ: മുനീറുൽ ഇസ്ലാം സഭാ കമ്മിയുടെ നേതൃത്വത്തിൽ ത്രൈമാസ സ്വലാത്തും ബറാത്ത് രാവ് സന്ദേശവും ഇന്ന് വൈകിട്ട് 7.20ന് ജുമാ മസ്ജിദ് അങ്കണത്തിൽ നടക്കും.

ഓൺലൈൻ പേയ്മെന്റ് പ്ലാറ്റ്ഫോമുകളിൽ ഏറ്റവും പേരുകേട്ടത് ഏതെന്ന് ചോദിച്ചാൽ ഗൂഗിൾ പേ എന്നാകും നമ്മുടെ ഉത്തരം. ബിൽ പേയ്മെന്റ്, ഓൺലൈൻ ഷോപ്പിംഗ് മുതൽ ഹോട്ടലിൽ കേറിയാൽ പോലും...

മൊബൈല്‍ ഫോണില്‍ എത്തുന്ന കോളുകള്‍ സേവ് ചെയിതിട്ടില്ലെങ്കിലും വിളിക്കുന്ന ആളുടെ പേര് കാണാന്‍ കഴിയുന്ന സംവിധാനത്തിന് ടെലികോം റെഗുലേറ്ററി അതോറിറ്റി (ട്രായ്) ടെലികോം വകുപ്പിനോട് നിര്‍ദേശിച്ചു. കോളിങ്...

തലശേരി: തലശേരി അതിരൂപതയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി സ്വന്തമായി സ്ഥലമില്ലാത്ത ഭവനരഹിതർക്ക് ഭൂമി ദാനം ചെയ്ത് തലശേരി അതിരൂപത. കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ സുമനസുകളായ ആളുകളും തലശേരി...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!