Year: 2024

തെരുവുനായക്കുട്ടികളെ കൈകാലുകൾ ബന്ധിച്ചശേഷം ടാറിൽമുക്കി മരത്തിൽ കെട്ടിയിട്ട് സാമൂഹിക വിരുദ്ധരുടെ ക്രൂരത. ഇടവ ഓടയം മിസ്കിൻ തെരുവിലാണ് ചെറിയ പ്രായത്തിലുള്ള രണ്ട് നായക്കുട്ടികളോട് മനുഷ്യമനസ്സിനെ മരവിപ്പിക്കുന്ന തരത്തിലുള്ള...

മാര്‍ച്ച്‌ മാസത്തില്‍ രാജ്യത്ത് 14 ദിവസം ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല. പ്രാദേശിക, ദേശീയ അവധികള്‍ അടക്കമാണിത്. സംസ്ഥാനാടിസ്ഥാനത്തില്‍ ബാങ്കുകളുടെ അവധി ദിനത്തില്‍ വ്യത്യാസമുണ്ടാകും. കേരളത്തില്‍ ഞായറാഴ്ചകളിലും രണ്ടാമത്തെ ശനിയാഴ്ചയും...

മലപ്പുറം : ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മൂന്നാം സീറ്റ്‌ വേണമെന്ന ആവശ്യം കോൺഗ്രസ്‌ തള്ളിയതിൽ മുസ്ലിം ലീഗിന്റെ നിലപാട്‌ ബുധനാഴ്‌ച അറിയാം. കോൺഗ്രസുമായുള്ള ചർച്ചയിലെ വിവരങ്ങൾ പി.കെ. കുഞ്ഞാലിക്കുട്ടിയും...

പേരാവൂർ : ഇരിട്ടി കോക്കനട്ട് ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിയുടെ കീഴിലുള്ള വിവിധ നാളികേര ഉത്പാദക സൊസൈറ്റികളിലെ കർഷകർക്ക് സൗജന്യമായി വളം വിതരണം ചെയ്തു. കെ.വി.കെ കണ്ണൂർ ഡയറക്ടർ...

പേരാവൂർ: കണ്ണൂർ ലോകസഭാ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി എം.വി. ജയരാജന്റെ തിരഞ്ഞെടുപ്പ് പ്രചരണാർഥം പേരാവൂരിൽ വിളംബര റാലി നടത്തി. എൽ.ഡി.എഫ് നേതാക്കളായ എം. രാജൻ, ഷിജിത്ത് വായന്നൂർ,...

മട്ടന്നൂർ: മട്ടന്നൂർ മഹാദേവ ക്ഷേത്രോത്സവം 28 മുതൽ മാർച്ച് ആറ് വരെ നടക്കും. 28-ന് രാത്രി 8.30-ന് തന്ത്രി അഴകം മാധവൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ കൊടി ഉയർത്തും....

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പ് പൗരത്വ ഭേദഗതി നിയമം നടപ്പാക്കാന്‍ കേന്ദ്രനീക്കം ആരംഭിച്ചു. 2019-ല്‍ പാര്‍ലമെന്റ് പാസ്സാക്കിയ പൗരത്വ ഭേദഗതി നിയമത്തിന്റെ ചട്ടങ്ങള്‍ മാര്‍ച്ച് ആദ്യവാരം...

കോഴിക്കോട് : അന്താരാഷ്ട്ര വനിതാദിനത്തിൽ പ്രത്യക യാത്ര ഒരുക്കി കെ.എസ്‌.ആർ.ടി.സി. ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിലാണ്‌ മാർച്ച്‌ എട്ടിന്‌ വനിതകൾക്ക് മാത്രമായി വിനോദയാത്ര നടത്തുന്നത്‌. കെ.എസ്‌.ആർ.ടി.സി.യുടെ എല്ലാ...

ക​ണ്ണൂ​ർ: കാ​ര്‍ഷി​ക രം​ഗ​ത്തെ പ്ര​ശ്‌​ന​ങ്ങ​ള്‍ പ​രി​ഹ​രി​ക്കാ​നാ​യു​ള്ള ഗ​വേ​ഷ​ണ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി കാ​ര്‍ഷി​ക യ​ന്ത്ര​ങ്ങ​ള്‍ ഒ​രു​ങ്ങു​ന്നു. ജി​ല്ല പ​ഞ്ചാ​യ​ത്തും കൃ​ഷി​വ​കു​പ്പും ചേ​ർ​ന്നാ​ണ് ഗ​വേ​ഷ​ണ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട...

തി​രു​വ​ന​ന്ത​പു​രം: മാ​ർ​ച്ച് മൂ​ന്നി​ന് ന‌​ട​ത്തു​ന്ന പ​ള്‍​സ് പോ​ളി​യോ ഇ​മ്യൂ​ണൈ​സേ​ഷ​ന്‍റെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം മ​ന്ത്രി വീ​ണാ ജോ​ര്‍​ജ് നി​ര്‍​വ​ഹി​ക്കും. അ​ഞ്ച് വ‌​യ​സി​നു താ​ഴെ​യു​ള്ള 23,28,258 കു​ഞ്ഞു​ങ്ങ​ള്‍​ക്ക് പ്ര​ത്യേ​കം സ​ജ്ജീ​ക​രി​ച്ച...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!