ഫയര്‍ അലാറം വേണ്ട; സ്വകാര്യ-ടൂറിസ്റ്റ് ബസുകള്‍ക്കായി കേന്ദ്ര നിര്‍ദേശം മറികടന്ന് വാട്സ്ആപ്പ് ഉത്തരവ്
ബസുകളില്‍ തീപ്പിടിത്തം തടയാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ബന്ധമാക്കിയ ഫയര്‍ സുരക്ഷാ അലാറം ഒഴിവാക്കാന്‍ ട്രാന്‍സ്പോര്‍ട്ട് കമ്മിഷണറേറ്റില്‍ നിന്ന് ഉദ്യോഗസ്ഥര്‍ക്ക് വാക്കാല്‍ നിര്‍ദേശം. കേന്ദ്രനിയമം മറികടന്ന് ഇളവുനല്‍കാന്‍ കഴിയാത്തതുകൊണ്ടാണ് സ്വകാര്യബസുകാരെ...
