Year: 2024

കട്ടപ്പന : വർക്ക്ഷോപ്പിൽ നടന്ന മോഷണശ്രമത്തിന്റെ തുടരന്വേഷണത്തിൽ കട്ടപ്പന പൊലീസിന് ലഭിച്ചത് സുപ്രധാന വിവരങ്ങൾ. ഇരട്ടക്കൊലപാതകം നടന്നതായുള്ള ചില വെളിപ്പെടുത്തലുകൾക്ക് പിന്നാലെയുള്ള അന്വേഷണത്തിൽ ഇനിയുള്ള ദിവസങ്ങൾ നിർണായകമാണ്....

കണ്ണൂർ : കുടുംബശ്രീ മിഷനിലെ വനിത ജീവനക്കാർക്ക് ആർത്തവ കാലയളവിൽ വർക്ക് ഫ്രം ഹോം അനുവദിക്കുമെന്ന് മന്ത്രി എം.ബി. രാജേഷ്. ഒരു ദിവസം വർക്ക് ഫ്രം ഹോം അനുവദിക്കാൻ ഗവേണിംങ്...

കൊച്ചി : വൈദ്യുതി നിരക്കിൽ ഉപയോക്താക്കൾക്ക്‌ ഇരുട്ടടി നൽകാൻ കേന്ദ്ര സർക്കാർ. വൈദ്യുതി ഉൽപ്പാദനത്തിന്‌ ഇറക്കുമതി കൽക്കരി ഉപയോഗിക്കണമെന്ന്‌ കേന്ദ്ര ഊർജ മന്ത്രാലയം ഉൽപ്പാദക നിലയങ്ങൾക്ക്‌ നിർദേശം...

കണ്ണൂര്‍ : കണ്ണൂര്‍ ലീഗല്‍ സര്‍വീസസ് അതോറിറ്റി, തലശ്ശേരി, കണ്ണൂര്‍, തളിപ്പറമ്പ് ലീഗല്‍ സര്‍വീസസ് കമ്മിറ്റി സംയുക്ത ആഭിമുഖ്യത്തില്‍ ജില്ലയിലെ വിവിധ കോടതികളില്‍ മാര്‍ച്ച് ഒമ്പതിന് നാഷണല്‍...

കൊ​ച്ചി: അ​ടു​ത്തി​ടെ തൃ​ശൂ​ര്‍ സ്വ​ദേ​ശി​യാ​യ സ​ര്‍​ക്കാ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​യ്ക്ക് വി​ദേ​ശ​ത്തു നി​ന്ന് ഒ​രു ഫോ​ണ്‍ കോ​ള്‍ വ​ന്നു. സൈ​ബ​ര്‍ ഡി​.വൈ​.എ​സ്പി എ​ന്ന് പ​രി​ച​യ​പ്പെ​ടു​ത്തി​യ ആ​ള്‍, യു​വ​തി അ​ശ്ലീ​ല വീ​ഡി​യോ...

കണ്ണൂർ: പാമ്പുരുത്തി പാലം - ബോട്ട് ജെട്ടി റോഡ് ടാറിംഗ് പ്രവർത്തി നടക്കുന്നതിനാൽ മാർച്ച് 11 തിങ്കളാഴ്ച്ച മുതൽ 13 ബുധനാഴ്ച്ച വരെ പാമ്പുരുത്തിയിൽ പൂർണ്ണമായ വാഹന...

ന്യൂഡൽഹി: അഭ്യൂഹങ്ങൾക്കും അവസാന നിമിഷത്തെ വെട്ടിത്തിരുത്തലുകൾക്കും ഒടുവിൽ ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസിന്റെ സ്ഥാനാർഥി പട്ടിക പുറത്ത്. കേരളത്തിൽ കോൺഗ്രസ് മത്സരിക്കുന്ന 16 സീറ്റുകളിലെ സ്ഥാനാർഥികളെയും പ്രഖ്യാപിച്ചു. രാഹുൽ...

പേരാവൂർ: വനിതാ ദിനത്തിൽ വ്യാപാരി വ്യവസായി സമിതി പേരാവൂർ ഏരിയ വനിതാ സമിതി അംഗങ്ങൾ പെരുമ്പുന്ന മൈത്രി ഭവനിൽ അരിയും പച്ചക്കറിയും ധനസഹായവും നല്കി. വനിതാ സമിതി...

പേരാവൂർ: കുഞ്ഞിംവീട് ഭഗവതി ക്ഷേത്രത്തിലെ തിറയുത്സവത്തോടനുബന്ധിച്ച് കലവറ നിറക്കൽ ഘോഷയാത്രയും ഇളനീർ ഘോഷയാത്രയും നടത്തി.വെള്ളിയാഴ്ച രാത്രി വിവിധ വെള്ളാട്ടങ്ങളും ശനിയാഴ്ച വിവിധ തിറകളും കെട്ടിയാടും.

തി​രു​വ​ന​ന്ത​പു​രം: ത​ന്നെ അ​ധി​ക്ഷേ​പി​ച്ച യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ​തി​രേ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന കാ​ര്യം ആ​ലോ​ചി​ക്കു​ന്നു​വെ​ന്ന് പ​ത്മ​ജ വേ​ണു​ഗോ​പാ​ൽ. പ​ത്മ​ജ ബി.​ജെ​.പി​യി​ൽ ചേ​രു​ന്നു​വെ​ന്ന വാ​ർ​ത്ത​യ്ക്ക് പി​ന്നാ​ലെ​യാ​ണ്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!