Year: 2024

പി.എസ്.സി പരീക്ഷകള്‍ മാറ്റിവെച്ചു. ഏപ്രില്‍ 13, 27 തീയതികളില്‍ നടത്താനിരുന്ന പരീക്ഷകളാണ് മാറ്റിയത്. പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കും. 2024 ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാലാണ് പരീക്ഷകളില്‍ മാറ്റം....

പേരാവൂർ: കുനിത്തല കുറ്റിയൻ മൂപ്പന്റവിട ശ്രീ കൂറുമ്പ ഭഗവതി ക്ഷേത്രത്തിൽ തിറയുത്സവം വെള്ളി, ശനി ദിവസങ്ങളിൽ നടക്കും. വെള്ളിയാഴ്ച രാവിലെ ഏഴിന് കൊടിയുയർത്തൽ. വൈകിട്ട് നാലിന് മുത്തപ്പനെ...

പേരാവൂർ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പേരാവൂരിൽ വ്യാഴാഴ്ച രാത്രി 7.30ന് നൈറ്റ് മാർച്ച് നടക്കും. കണ്ണൂർ ലോക്സഭാ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി എം.വി. ജയരാജൻ പങ്കെടുക്കും. 

ഗൂഡല്ലൂർ : ദേവാലയിൽ വ്യാപാരിയെ കാട്ടാന ചവിട്ടിക്കൊന്നു. ദേവാലയിൽ പച്ചക്കറിക്കട നടത്തുന്ന നീർമട്ടം സ്വദേശി ഹനീഫ (45)യെയാണ് കാട്ടാന ആക്രമിച്ചു കൊന്നത്. ബുധനാഴ്ച മൂന്നര മണിയോടെയാണ് സംഭവം....

പേരാവൂർ: ഡോ. അബ്ദുൾ റഹ്മാൻ സാഹിബ് സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ സമൂഹ നോമ്പുതുറ വ്യാഴാഴ്ച (21/3/24) വൈകിട്ട് പേരാവൂർ പഴയ ബസ് സ്റ്റാൻഡിൽ നടക്കും.

സംസ്ഥാനത്ത് റേഷൻ കാർഡ് മസ്റ്ററിങ് ഉടൻ നടത്തില്ല. സെർവർ തകരാർ പൂർണമായി പരിഹരിച്ചതിന് ശേഷമാകും മസ്റ്ററിങ് നടക്കുക. എന്നാൽ റേഷൻ വിതരണം പൂർണമായും നടക്കുമെന്നും ഭക്ഷ്യവകുപ്പ് അറിയിച്ചു....

തിരുവനന്തപുരം: സോഷ്യൽ മീഡിയ വഴിയുള്ള വ്യാജ പ്രചാരണത്തിൽ അതിവേഗം നടപടിയുണ്ടാകുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗള്‍. സോഷ്യൽ മീഡിയ നിരീക്ഷണത്തിന് സംസ്ഥാനത്ത് നോഡൽ ഓഫീസറെ നിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം...

പേരാവൂർ: ഇരിട്ടി റോഡിൽ കാട്ടുമാടം ബിൽഡിങ്ങ്‌സിൽ 'ശിവേട്ടന്റെ മില്ല്' പ്രവർത്തനം തുടങ്ങി. വാർഡ് മെമ്പർ എം. ഷൈലജ ടീച്ചർ സ്വിച്ച് ഓൺ നിർവഹിച്ചു. വ്യാപാരി വ്യവസായി ഏകോപന...

ഡൽഹി: ആദ്യ ഘട്ട ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രിക ഇന്ന് മുതൽ സമർപ്പിക്കാം. മാർച്ച് 27‌ ആണ് പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. ആദ്യഘട്ട തിരഞ്ഞടുപ്പ് ഏപ്രിൽ...

തിരുവനന്തപുരം: കേരളത്തിനുപുറത്തുള്ള സർവകലാശാലകളിൽ നിന്നും ബി.എ.എം.എസ്. വിജയിച്ചവർക്ക് സംസ്ഥാനത്തെ ആസ്പത്രികളിൽ ഇന്റേൺഷിപ്പ് അനുവദിക്കാൻ സർക്കാർ തീരുമാനം. നേരത്തേ ഇത്തരത്തിൽ ഇന്റേൺഷിപ്പ് അനുവദിച്ചിരുന്നെങ്കിലും ഉത്തരവ് കാലാവധി മാർച്ചിൽ അവസാനിക്കുമെന്നതിനാൽ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!