പച്ചക്കറി വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ടവ; മുന്‍ ഐ.എഫ്.എസ് ഉദ്യോഗസ്ഥന് ഭാര്യ നല്കിയ കുറിപ്പടി വൈറല്‍
തക്കാളിയും ഉള്ളിയും ഉരുളക്കഴിങ്ങുമൊക്കെ കൂട്ടത്തില്‍ മികച്ചത് നോക്കി തെരഞ്ഞെടുക്കുന്നത് കുറച്ച് കഷ്ടപ്പാടുള്ള ജോലിയാണ്. എന്നാല്‍ ഈ ശ്രമകരമായ' ജോലി എളുപ്പമാക്കാന്‍ ഒരു മുന്‍ ഐ.എഫ്.എസ് ഉദ്യോഗസ്ഥന്റെ ഭാര്യ...
