Year: 2024

കണ്ണൂർ: കണ്ണൂർ ജില്ലയിലെ ഇരിക്കൂർ നിയോജകമണ്ഡലത്തിലെ ടൂറിസം വികസനം ലക്ഷ്യമാക്കി പാലക്കയംതട്ട്-പൈതല്‍മല-കാഞ്ഞിരക്കൊല്ലി-കാപ്പിമല എന്നീ ടൂറിസം കേന്ദ്രങ്ങള്‍ സംയോജിപ്പിച്ചുള്ള ഇരിക്കൂർ ടൂറിസം സർക്യൂട്ട് പദ്ധതിയുടെ പ്രവർത്തനങ്ങള്‍ പുരോഗമിക്കുന്നു.പൈതല്‍മല, പാലക്കയംതട്ട്,...

കേളകം : മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ പീഡിപ്പിച്ചയാളെ കേളകം പോലീസ് അറസ്റ്റ് ചെയ്തു. അടക്കാത്തോട് കരിയംകാപ്പിലെ വലിയ പുതുപ്പറമ്പില്‍ രാജീവനനാണ് (46) അറസ്റ്റിലായത്. തിരുവോണ ദിനത്തിലാണ്...

കേളകം : സാമ്പത്തിക ക്രമക്കേട് നടത്തിയ ചെട്ടിയാംപറമ്പ് ക്ഷീരോത്പാദക സഹകരണ സംഘം ഓഫീസിലേക്ക് കോൺഗ്രസ് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. ക്രമക്കേട് നടത്തിയവർക്കെതിരേ നടപടി ആവശ്യപ്പെട്ടാണ് കോണ്‍ഗ്രസ് രണ്ടാം...

സ്‌പെഷ്യലിസ്റ്റ് കേഡര്‍ ഓഫീസര്‍ (എസ്‌.സിഒ) ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ച് എസ്ബിഐ (സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ). അര്‍ഹരായ ഉദ്യോഗാര്‍ഥികള്‍ക്ക് എസ്ബിഐയുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ അപേക്ഷിക്കാം. ഒക്ടോബര്‍ നാല്...

മട്ടന്നൂർ: നഗരസഭയുടെ സ്നേഹത്തണലിലേക്ക് നാണുവും ദേവിയും. ഇരുവരുടെയും കുടുംബങ്ങൾക്ക് ഇത് ആശ്വാസ നിമിഷം. 6 മാസത്തിനകം വീട് പണി പൂർത്തിയാക്കാനാണ് നഗരസഭയുടെ തീരുമാനം. ഭരണസമിതിയുടെ രണ്ടാം വാർഷികത്തിലാണു...

കൊട്ടിയൂർ: മാലിന്യത്തിൽ നിന്ന് ഇന്ധനം നിർമിക്കാനുള്ള കണ്ടുപിടിത്തത്തിന് ഇന്ത്യൻ പേറ്റന്റ് നേടി കൊട്ടിയൂർ സ്വദേശിനി ഡോ. രമ്യ നീലമഞ്ചരി. ദേവനേശ്വർ ഐഐടി അസോസിയറ്റ് പ്രൊഫസറായ രമ്യയുടെ നേതൃത്വത്തിലുള്ള...

കോഴിക്കോട്: താമരശ്ശേരിയിൽ യുവതിയെ നഗ്ന പൂജക്ക് നിർബന്ധിച്ചെന്ന് പരാതി. സംഭവത്തിൽ യുവതിയുടെ ഭർത്താവടക്കം രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. യുവതിയുടെ ഭർത്താവും സുഹൃത്തായ താമരശേരി അടിവാരം...

മം​ഗ​ളൂ​രു: ഭ​ർ​ത്താ​വി​ന്റെ ബ​ന്ധു​വി​ന് ക​ര​ൾ പ​കു​ത്തു ന​ൽ​കി​യ​തി​ന് പി​ന്നാ​ലെ കോ​ള​ജ് അ​ധ്യാ​പി​ക മ​രി​ച്ചു. മം​ഗ​ളൂ​രു​വി​ന​ടു​ത്ത മ​നെ​ൽ ശ്രീ​നി​വാ​സ എം.​ബി.​എ കോ​ള​ജ് അ​ധ്യാ​പി​ക​യാ​യ അ​ർ​ച്ച​ന കാ​മ​ത്താ​ണ് (33) മ​രി​ച്ച​ത്....

മലപ്പുറത്ത് യുവാവിന്റെ മരണം നിപ മൂലമെന്ന് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ അതിര്‍ത്തികളില്‍ കര്‍ശന പരിശോധന നടത്താന്‍ തമിഴ്നാട് സര്‍ക്കാരിന്റെ നിര്‍ദേശം. പുതിയ സാഹചര്യത്തില്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കാനും നിപ രോഗ...

തിരുവനന്തപുരം: കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്‍ എം.പിയുടെ എക്‌സ് അക്കൗണ്ട് ഹാക്ക് ചെയ്തു. അക്കൗണ്ട് ഹാക്ക് ചെയ്തതിന് പിന്നാലെ അജ്ഞാതര്‍ പാസ്‌വേഡ് ഉള്‍പ്പെടെ മാറ്റിയതിനാല്‍ അക്കൗണ്ടിന്റെ നിയന്ത്രണം ഏറ്റെടുക്കാന്‍...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!