Year: 2024

കോടിക്കണക്കിന് ആന്‍ഡ്രോയിഡ് ഫോണുകളെ ബാധിച്ച് പുതിയ നെക്രോ മാല്‍വെയര്‍. മോഡിഫൈ ചെയ്ത ആപ്പുകളിലൂടെയും ഗെയിമുകളിലൂടെയും പ്രചരിക്കുന്ന മാല്‍വെയര്‍ 1.1 കോടിയിലേറെ ആന്‍ഡ്രോയിഡ് ഫോണുകളെ ബാധിച്ചുവെന്നാണ് വിവരം. സൈബര്‍...

യങ് പ്രൊഫഷണല്‍ ഒഴിവിലേക്ക് അപേക്ഷകള്‍ ക്ഷണിച്ച് ഡിജിറ്റല്‍ ഇന്ത്യ കോര്‍പ്പറേഷന്‍ (ഡിഐസി). പത്ത് ഒഴിവുകളാണുള്ളത്. താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റിലൂടെ അപേക്ഷിക്കാം. ഡല്‍ഹിയിലാകും ജോലി. 32 വയസ്സാണ്...

കണ്ണൂർ: കൂത്തുപറമ്പ് സമര പോരാളി പുഷ്പൻ്റെ നിര്യാണത്തിൽ അനുശോചിച്ച് നാളെ കൂത്തുപറമ്പ്, തലശ്ശേരി അസംബ്ലി മണ്ഡലങ്ങളില്‍ ഹര്‍ത്താല്‍ ആചരിക്കും. ഹര്‍ത്താലില്‍ നിന്ന് വാഹനങ്ങളെ ഒഴിവാക്കും. പുഷ്പന്‍റെ മൃതശരീരം...

കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ പിക്കപ്പ് വാനിന് തീപിടിച്ചു. ചുരം ആറാം വളവിൽ ശനിയാഴ്ച രാവിലെ പതിനൊന്നരയോടെയായിരുന്നു സംഭവം. കോഴിക്കോട് നിന്നും സുൽത്താൻ ബത്തേരിയിലേക്ക് പ്ലൈവുഡുമായി പോവുകയായിരുന്ന പിക്കപ്പ്...

ഒരു ലക്ഷം വിദേശ സഞ്ചാരികള്‍ക്ക് വിസ ഇളവ് പ്രഖ്യാപനവുമായി ഇന്ത്യ. കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ കിഴിലുള്ള ചലോ ഇന്ത്യ പരിപാടിയുടെ ഭാഗമായാണ് ഈ പ്രഖ്യാപനം. കേന്ദ്ര ടൂറിസം...

ആലക്കോട്: മലയോര ഹൈവേയില്‍ ഗതാഗതക്കുരുക്ക് അതിരൂക്ഷമായിട്ടുള്ള കരുവൻചാലില്‍ പുതിയതായി നിർമ്മാണം നടന്നുവരുന്ന പാലത്തിന്റെ അവസാനഘട്ട പ്രവൃത്തി അടുത്ത മാസത്തോടെ പൂർത്തിയാകും. മഴ മാറുന്നതോടെ അപ്രോച്ച്‌ റോഡിന്റെ നിർമ്മാണവും...

കൊച്ചി: പത്ത് വയസ്സ്‌ തികയാത്ത കുട്ടികളുമായി സമരത്തിന് എത്തുന്ന രക്ഷിതാക്കൾക്ക് എതിരെ നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി.ന്യായമായ ആവശ്യത്തിന് വേണ്ടിയാണെങ്കിലും കാര്യങ്ങൾ തിരിച്ചറിയാൻ ആകാത്ത പ്രായത്തിലുള്ള കുട്ടികളുമായി സമരമോ...

കണ്ണൂർ: അഞ്ചുമാസത്തെ ഇടവേളയ്ക്കു ശേഷം കണ്ണൂർ കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിൽ ഗവി യാത്ര പുനരാരംഭിച്ചു. അടവിയിലെ കുട്ടവഞ്ചി സവാരിയും ഗവിയിലെ  അതി മനോഹര കാഴ്ചകളും...

കെ.എസ്.ആര്‍.ടി.സി.യുടെ മിനി ഫാസ്റ്റ് പാസഞ്ചര്‍ സര്‍വീസിന് പച്ചക്കൊടി. പത്തനാപുരം കെ.എസ്.ആര്‍.ടി.സി. ഡിപ്പോയില്‍നിന്നു നടത്തിയ ട്രയല്‍ റണ്‍ വിജയകരമായിരുന്നു. തുടര്‍ന്നാണ് പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഒരുമാസത്തിനുള്ളില്‍ പദ്ധതി...

കോഴിക്കോട്: കോഴിക്കോട് ലുലു മാളിലെ പ്രാർത്ഥന റൂമിൽ നിന്നും കൈക്കുഞ്ഞിന്റെ സ്വർണമാല കവർന്ന കേസിൽ ദമ്പതികൾ പിടിയിൽ. കാസർകോട് തൃക്കരിപ്പൂർ സ്വദേശി ഫസലുൽ റഹ്മാനും ഭാര്യ ഷാഹിനയുമാണ്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!