Year: 2024

തിരുവനന്തപുരം: സംസ്ഥാന സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്ക് ഭരണസമിതി പിരിച്ചുവിട്ടു. ഭരണപ്രതിസന്ധി ചൂണ്ടിക്കാട്ടി സഹകരണ രജിസ്ട്രാറുടേതാണ് നടപടി. രണ്ട് സര്‍ക്കാര്‍ നോമിനികളടക്കമുള്ള മൂന്ന് അംഗങ്ങള്‍ക്ക് താത്കാലിക ചുമതല...

പേരാവൂർ: ചേതന യോഗ പേരാവൂർ ഏരിയ കമ്മിറ്റി ഓഫീസ് ജില്ലാ പഞ്ചായത്ത് വൈസ്.പ്രസിഡന്റ്ബിനോയ് കുര്യൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സുധാകരൻ അധ്യക്ഷത വഹിച്ചു.ചേതന യോഗ...

പേരാവൂർ ബസ് സ്റ്റാൻഡിൽ നിർമിച്ച വഴിയിടത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ നിർവഹിക്കുന്നു പേരാവൂർ : മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി...

ഒറ്റപ്പാലം (പാലക്കാട്): ഓണ്‍ലൈനില്‍ മരുന്നിനേക്കുറിച്ചുള്ള വിവരങ്ങള്‍ തിരഞ്ഞ റിട്ട. സര്‍ക്കാര്‍ ഉദ്യോഗസ്ഥനെയും തട്ടിപ്പിനിരയാക്കാന്‍ ശ്രമം. മരുന്ന് എത്തിക്കാനെന്ന വ്യാജേന ഫാര്‍മസിസ്റ്റ് എന്ന് പരിചയപ്പെടുത്തിയും പിന്നീട് സി.ബി.ഐ ഉദ്യോഗസ്ഥനാണെന്നറിയിച്ചുമുള്ള...

സംസ്ഥാനത്ത് പലയിടങ്ങളിലായി ദുരന്ത നിവാരണ അതോറിറ്റി സ്ഥാപിച്ചിട്ടുള്ള മുന്നറിയിപ്പ് സൈറണുകളുടെ പ്രവർത്തന പരീക്ഷണം ഒക്ടോബ൪ ഒന്നിന് ചൊവ്വാഴ്ച നടക്കും.സംസ്ഥാന തലത്തില്‍ സ്ഥാപിച്ച 91 സൈറണുകളുടെ പ്രവര്‍ത്തന പരീക്ഷണമാണ്...

പേരാവൂർ: യുണൈറ്റഡ് മർച്ചന്റ്‌സ് ചേമ്പർ പേരാവൂർ യൂണിറ്റ് സംഘടിപ്പിക്കുന്ന രണ്ടാമത് നരിതൂക്കിൽ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ് പേരാവൂർ മിഡ്‌നൈറ്റ് മാരത്തൺ നവംബർ 23ന് നടക്കും. ഒന്നു മുതൽ...

കണ്ണൂര്‍:കണ്ണൂർ കെ.എസ്.ആര്‍.ടി.സി ബസ്റ്റാൻഡിലെ ശുചിമുറി നടത്തിപ്പുകാരനെ കൊലപ്പെടുത്തിയ കേസിൽ ഒന്നാംപ്രതി മുണ്ടയാട് സ്വദേശി ഹരിഹരന് കോടതി ശിക്ഷ വിധിച്ചു. പ്രതിക്ക് ഇരട്ട ജീവപര്യന്തവും ഒരു ലക്ഷത്തി ഇരുപതിനായിരം...

കേളകം: ടൗൺ സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി ആദ്യഘട്ട ശുചീകരണ പ്രവർത്തനങ്ങൾ നടന്നു. കേളകം പോലീസ് സ്റ്റേഷൻ പരിസരം, വെള്ളൂന്നി റോഡ്, കേളകം ജംഗ്ഷൻ, അടയ്ക്കാത്തോട് റോഡ്, വ്യാപാരി ഭവനു...

യാത്രകളെയും ലക്ഷ്വറിയെയും തീവണ്ടികളെയും ഒക്കെ പ്രണയിക്കുന്നവര്‍ക്ക് ഒരു സന്തോഷവാര്‍ത്ത. ഇന്ത്യയുടെ അത്യാഡംബര തീവണ്ടിയായ പാലസ് ഓണ്‍ വീല്‍സ് ഈ വര്‍ഷത്തെ യാത്ര ആരംഭിച്ചു. രാജ്യതലസ്ഥാനമായ ഡല്‍ഹിയിലെ സഫ്ദര്‍ജങ്...

പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയുടെ 18-ാം ഗഡുവിന്റെ തീയതി പ്രഖ്യാപിച്ചു. അപേക്ഷ സമർപ്പിച്ച അർഹരായ കർഷകർക്ക് ഒക്ടോബർ 5-ന് തുക ബാങ്ക് അക്കൗണ്ടുകളിലേക്ക് ലഭിക്കും. പിഎം കിസാൻ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!