കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ അഭിമുഖം നിശ്ചയിച്ച തീയതിയില്‍ മാറ്റം ആവശ്യപ്പെട്ടുള്ള ഉദ്യോഗാര്‍ഥികളുടെ അപേക്ഷ ഇനി പ്രൊഫൈല്‍ വഴി മാത്രം. ജനുവരി ഒന്നുമുതലാണ് ഇത് പ്രാബല്യത്തില്‍ വരിക....
Year: 2024
കണ്ണൂർ:സംസ്ഥാനത്ത് നിലവിൽ തൊഴിൽരഹിതവേതനം വാങ്ങുന്നത് 1067 പേർ മാത്രം. 2016ൽ 2,46,866 പേരാണ് വേതനം കൈപ്പറ്റിയിരുന്നത്. 231 ഇരട്ടിയിലേറെയാണ് എണ്ണത്തിൽ കുറവുവന്നത്. എൽ.ഡി.എഫ് ഭരണത്തിൽ ഒമ്പതു വർഷംകൊണ്ട്...
ക്ഷേമപെൻഷൻ തട്ടിപ്പിൽ 373 ജീവനക്കാർക്കെതിരെ നടപടിയുമായി ആരോഗ്യ വകുപ്പ്. അനധികൃതമായി കൈപ്പറ്റിയ പണം 18 ശതമാനം പലിശയോടെ തിരിച്ചു പിടിക്കും. ജീവനക്കാർക്കെതിരെ വകുപ്പ് തല നടപടിയുണ്ടാകും. അറ്റൻഡർമാരും...
കണ്ണൂര്‍:കക്ഷി രാഷ്ട്രീയം മാറ്റിവെച്ച് സര്‍ക്കാരും വ്യാപാരി വ്യവസായ മേഖലയിലെ സംരംഭകരും ഒറ്റക്കെട്ടായി നിന്നാല്‍ കണ്ണൂരിന്റെ വികസന സ്വപ്‌നങ്ങള്‍ക്ക് വേഗം കൂടുമെന്ന് കണ്ണൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ സംഘടിപ്പിച്ച മുഖാമുഖം....
തിരുവനന്തപുരം:വന്യജീവികൾക്ക് ഭക്ഷണം നൽകുന്നത് കുറ്റകരമാക്കാനുള്ള നിർദേശം കേരള ഫോറസ്‌റ്റ് ഭേദഗതി ബില്ലിന്റെ ഭാഗമാക്കും. മനുഷ്യരെ വന്യജീവികൾ ആക്രമിക്കുന്നത് തടയാനും വന്യമൃഗങ്ങളെ സംരക്ഷിക്കാനുമായാണ് ഈ നിർദേശം. കാടിറങ്ങുന്ന മാൻ,...
കൊച്ചി: കൊച്ചിയിൽ എൻ.സി.സി ക്യാമ്പിൽ ഭക്ഷ്യവിഷബാധ. കാക്കനാട് കെഎംഎം കോളേജിലെ എൻസിസി ക്യാമ്പിൽ പങ്കെടുത്ത സ്കൂൾ വിദ്യാർത്ഥികൾക്കാണ് ഭക്ഷ്യവിഷബാധ ഉണ്ടായത്. 75 വിദ്യാർത്ഥികളാണ് ഭക്ഷ്യവിഷബാധയേറ്റ് ചികിത്സ തേടിയത്....
വടകര: പാതയോരത്ത് കാരവനില്‍ രണ്ടുപേരുടെ മൃതദേഹം കണ്ടെത്തിയത് നാടിനെ ആശങ്കയിലാക്കി. ഇന്നലെ രാത്രി എട്ടോടെയാണ് കരിമ്പനപ്പാലം കെടിഡിസിയുടെ ആഹാർ റസ്റ്റോറന്റിന് സമീപത്തായി നിർത്തിയിട്ട വാഹനത്തില്‍ രണ്ടുപേരെ മരിച്ച...
സംസ്ഥാനത്തെ ഒരു വിഭാഗം സർക്കാർ ജീവനക്കാരും ജനുവരി 22ന് പണിമുടക്കും. സ്റ്റേറ്റ് എംപ്ലോയീസ് ടീച്ചേഴ്സ് ഓർഗനൈസേഷന്റെ (സെറ്റോ) നേതൃത്വത്തിലാണ് പ്രതിപക്ഷ സർവീസ് സംഘടനകളുടെ പ്രതിഷേധം. തിങ്കളാഴ്ച നടന്ന...
വാര്‍ഷിക പരീക്ഷയില്‍ തോറ്റാല്‍ ഇനിമുതല്‍ ഉയര്‍ന്ന ക്ലാസിലേക്ക് സ്ഥാനക്കയറ്റം നല്‍കില്ലെന്ന് കേന്ദ്രം. ആര്‍.ടി.ഇ നിയമത്തില്‍ ഭേദഗതി വരുത്തി. വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുന്നതിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന വിദ്യാലയങ്ങളിലാണ്...
എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ വിവിധ കാരണങ്ങളാൽ രജിസ്ട്രേഷൻ പുതുക്കാൻ കഴിയാതെ സീനിയോരിറ്റി നഷ്ടപ്പെട്ട 50 വയസ്സ് പൂർത്തിയാകാത്ത (31/12/2024-നകം) ഭിന്നശേഷിക്കാരായ ഉദ്യോഗാർഥികള്‍ക്ക് അവരുടെ സീനിയോരിറ്റി നിലനിര്‍ത്തി രജിസ്ട്രേഷന്‍ പുതുക്കുന്നതിന്...