Year: 2024

തിരുവനന്തപുരം: സംസ്ഥാനത്തെ 11 ജില്ലകളില്‍ ശനിയാഴ്ച യെല്ലോ അലര്‍ട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് മുന്നറിയിപ്പ്....

കോ​ഴി​ക്കോ​ട്: വ​യ​നാ​ട് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്കു​ന്ന യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി പ്രി​യ​ങ്ക ഗാ​ന്ധി പ്ര​ചാ​ര​ണ​ത്തി​നാ​യി ഞായറാഴ്ച വ​യ​നാ​ട്ടി​ല്‍ വീ​ണ്ടു​മെ​ത്തും. ഏ​ഴു​വ​രെ ഇ​വ​ര്‍ വ​യ​നാ​ട്ടി​ല്‍ ഉ​ണ്ടാ​കും. സ​ഹോ​ദ​ര​നും ലോ​ക്‌​സ​ഭ​യി​ലെ പ്ര​തി​പ​ക്ഷ​നേ​താ​വു​മാ​യ രാ​ഹു​ല്‍...

എറണാകുളം: സംസ്ഥാന സ്‌കൂള്‍ കായിക മേളക്ക് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയെ ക്ഷണിക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍ കുട്ടി. കുട്ടികളുടെ തന്തക്ക് വിളിക്കുമെന്ന് ഭയമുണ്ടെന്നും ഒറ്റ...

കോ​ഴി​ക്കോ​ട്: എം​.ഡി​.എം​.എ​യു​മാ​യി യു​വാ​ക്ക​ൾ പി​ടി​യി​ൽ. മ​ല​പ്പു​റം സ്വ​ദേ​ശി​ക​ളാ​യ മാ​റാ​ക്ക​ര എ​ട​വ​ക്ക​ത്ത് വീ​ട്ടി​ല്‍ ലി​ബി​ലു സ​നാ​സ്(22), ക​ഞ്ഞി​പ്പു​റ പു​ളി​വെ​ട്ടി​പ്പ​റ​മ്പി​ല്‍ അ​ജ്മ​ല്‍ പി.​പി. (25), ക​രി​പ്പോ​ള്‍ കാ​ഞ്ഞി​ര​പ്പ​ല​ന്‍ മു​ന​വീ​ര്‍ കെ.​പി....

കൂത്തുപറമ്പ്:കർണാടകത്തിലും തമിഴ്നാട്ടിലും ആന്ധ്രയിലും മാത്രമല്ല, കേരളത്തിലും ചെറുനാരകം സമൃദ്ധമായി വിളയുമെന്ന് തെളിയിച്ചിരിക്കുകയാണ് മാങ്ങാട്ടിടത്തെ കർഷകനായ എം ശ്രീനിവാസൻ. മാങ്ങാട്ടിടം കൃഷിഭവന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന ഒരുകോടി ഫലവൃക്ഷത്തൈ പദ്ധതിയുടെ...

തിരുവനന്തപുരം: പൊതുപരീക്ഷാ ടൈം ടേബിൾ മന്ത്രി വി.ശിവൻ കുട്ടി പ്രഖ്യാപിച്ചതിനുപിന്നാലെ ഹയർസെക്കൻഡറി പരീക്ഷയെച്ചൊല്ലി വിവാദം. മുൻകാലങ്ങളിൽ നിന്നു വ്യത്യസ്തമായി ഈവർഷം ഉച്ചയ്ക്കുശേഷമാണ് പരീക്ഷയുടെ സമയക്രമം. പരീക്ഷ നടക്കുന്ന...

പത്തനംതിട്ട: കേരളത്തില്‍ ഇലക്ട്രിക് ഓട്ടോറിക്ഷകള്‍ക്ക് പ്രഖ്യാപിച്ച സബ്സിഡി തുക അപേക്ഷകരുടെ എണ്ണക്കൂടുതല്‍ കാരണം തികയുന്നില്ല. ഒരാള്‍ക്ക് 30,000 രൂപവീതം വര്‍ഷം 1000 പേര്‍ക്കാണ് സബ്സിഡി കൊടുക്കുന്നത്. എന്നാല്‍...

കാസർകോട്: പ്രശസ്ത ചലച്ചിത്ര-നാടക നടന്‍ ടി.പി. കുഞ്ഞിക്കണ്ണന്‍ അന്തരിച്ചു. കാസര്‍കോട് ചെറുവത്തൂര്‍ സ്വദേശിയാണ്. ശനിയാഴ്ച പുലർച്ചെ ഹൃദയാഘാതം മൂലമാണ് മരണം. കുഞ്ചാക്കോ ബോബൻ നായകനായ 'ന്നാ താൻ...

കണ്ണൂര്‍: അശ്വിനി കുമാർ വധക്കേസിൽ 13 എൻ.ഡി.എഫ് പ്രവർത്തകരെ കോടതി വെറുതെവിട്ടു. മൂന്നാം പ്രതി കുറ്റക്കാരനാണെന്ന് വിധിച്ച കോടതി മറ്റ് പ്രതികളെയെല്ലാം വെറുതെവിടുകയായിരുന്നു. ചാവശ്ശേരി സ്വദേശി എം...

കണ്ണൂർ: കേരളത്തിലെ റെയിൽവേ സ്റ്റേഷനുകളിൽ അൺ റിസർവ്ഡ് യാത്രക്കാരുടെ എണ്ണത്തിൽ വൻവർധന. മൂന്നുവർഷത്തിനിടെ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ കൂടിയത് 40.47 ലക്ഷം യാത്രക്കാർ. ദേശീയപാതയിലെ പണിത്തിരക്കിൽ യാത്രക്കാർ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!