Year: 2024

വയനാട്: സുല്‍ത്താന്‍ ബത്തേരിയില്‍ മുത്തശ്ശിയെ ചെറുമകന്‍ കൊലപ്പെടുത്തി.സംഭവത്തില്‍ 28കാരനായ രാഹുല്‍ രാജിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. നൂല്‍പ്പുഴ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് ദാരുണമായ സംഭവം. ചീരാല്‍ സ്വദേശിനിയായ കമലാക്ഷി...

സംസ്ഥാനത്ത് പകല്‍ സമയത്ത് താപനില കൂടുന്നു.തുലാവര്‍ഷ മഴ വൈകുന്നേരവും രാത്രിയിലുമായി ഒതുങ്ങിയതോടെ സംസ്ഥാനത്ത് പകല്‍ ചൂട് സാധാരണയിലും കൂടുതലാണ്.കാലാവസ്ഥ വകുപ്പിന്റെ ഔദ്യോഗിക റെക്കോര്‍ഡ് പ്രകാരം കോഴിക്കോട് സിറ്റിയില്‍...

തിരൂര്‍: ഡെപ്യൂട്ടി തഹസില്‍ദാരെ കാണാതായ സംഭവത്തില്‍ വഴിത്തിരിവ്. ഇതുമായി ബന്ധപ്പെട്ട് മൂന്നുപേര്‍ അറസ്റ്റിലായി. ഡെപ്യൂട്ടി തഹസില്‍ദാര്‍ പി.ബി. ചാലിബിനെ ഭീഷണിപ്പെടുത്തി പത്ത് ലക്ഷം രൂപയോളം തട്ടിയെടുത്തതിലാണ് അറസ്റ്റ്....

താമരശ്ശേരി: തെങ്ങിന്‍ മുകളില്‍ നിന്ന് കുരങ്ങ് കരിക്ക് പറിച്ച് താഴേക്ക് എറിഞ്ഞത് ശരീരത്തിൽ പതിച്ച് കര്‍ഷകന് ഗുരുതര പരിക്ക്. താമരശ്ശേരി കട്ടിപ്പാറ സ്വദേശി രാജു ജോണിനാണ് പരിക്കേറ്റത്.വെളളിയാഴ്ച...

രാജ്യത്ത് ഉള്ളി വില താഴുന്നില്ല. കിലോയ്ക്ക് 65 രൂപയിലേറെയാണ് നാസിക്കിലെ മൊത്ത വ്യാപാര കേന്ദ്രത്തിലെ ഇന്നത്തെ വില. പുതിയ സ്റ്റോക്ക് എത്താത്തതാണ് വില വർധനയ്ക്ക് കാരണം. കാലം...

കണ്ണൂർ: മദ്രസ വിദ്യാർത്ഥിയെ ഇസ്തിരിപ്പെട്ടി കൊണ്ട് പൊള്ളിച്ച കേസിൽ അധ്യാപകൻ അറസ്റ്റിൽ. കൂത്തുപറമ്പിലെ മദ്രസാ അധ്യാപകനായ ഉമൈർ അഷ്റഫ് ആണ് അറസ്റ്റിലായത്. കഴിഞ്ഞ സെപ്റ്റംബറിലാണ് വിദ്യാർത്ഥിയെ ഇയാൾ...

വയനാട്: മേപ്പാടിയില്‍ പുഴുവരിച്ച കിറ്റുകള്‍ ലഭിച്ച കുടുംബങ്ങളിലെ രണ്ട് കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ. കുന്നമ്പറ്റയിലെ ഫ്‌ലാറ്റിലുള്ളവര്‍ക്കാണ് ശാരീരിക അസ്വാസ്ഥ്യമുണ്ടായത്. കിറ്റില്‍ നിന്ന് ലഭിച്ച സോയാബീന്‍ കഴിച്ചവര്‍ക്കാണ് അസ്വാസ്ഥ്യം ഉണ്ടായത്....

കണ്ണൂർ: ട്രയിനുകളിൽ യാത്ര ചെയുന്നവരെ ആശങ്കയിലാക്കി ഉയർന്ന് വരുന്ന മൊബൈൽ മോഷണം വലിയ പ്രതിസന്ധിയാണ് യാത്രക്കാർക്കിടയിൽ ഉണ്ടാക്കുന്നത്. കണ്ണൂരിൽ മാത്രം ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞമാസം ലഭിച്ചത് 20...

മട്ടന്നൂർ : മട്ടന്നൂര്‍- മണ്ണൂര്‍ റോഡ് അടച്ചിട്ട് നിര്‍മാണം പൂര്‍ത്തിയാക്കും. മട്ടന്നൂര്‍ നഗരസഭ ഓഫീസ് മുതല്‍ കല്ലൂര്‍ റോഡ് ജംഗ്ഷന്‍ വരെയാണ് റോഡ് അടച്ചിടുക. നവംബര്‍ 16...

കണ്ണൂർ: മൂശയിൽ ഉരുകി തിളയ്‌ക്കുന്ന വെങ്കല ലോഹസങ്കരം മെഴുക്‌ കരുവിനുള്ളിലേക്ക് ഒഴിച്ച്‌ ശിൽപ്പം നിർമിക്കുന്നത്‌ പഠിക്കുകയാണ്‌ ചെണ്ടയാട്‌ ജവഹർ നവോദയ വിദ്യാലയത്തിലെ ഒരുകൂട്ടം വിദ്യർഥികൾ. കലാ, സാംസ്കാരിക...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!