സാമൂഹികനീതിവകുപ്പിന്റെ കീഴിലുള്ള പദ്ധതികൾക്ക് ഫണ്ട് അനുവദിക്കുന്നതിലെ നിയന്ത്രണം വയോജനങ്ങൾക്കായുള്ള ‘ഓർമ്മത്തോണി’പോലുള്ള പദ്ധതികളെയും പ്രതിസന്ധിയിലാക്കി. മറവിരോഗം കണ്ടെത്തി അവരുടെ ബുദ്ധിമുട്ടുകൾ പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ വർഷമാദ്യം ഓർമ്മത്തോണി പ്രഖ്യാപിച്ചത്....
Year: 2024
തിരുവനന്തപുരം: പരിശീലനത്തിനെത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നിരന്തരം ഭീഷണിപ്പെടുത്തി പീഡിപ്പിച്ച കേസിൽ ബാഡ്മിന്റൺ മുൻ താരവും പരിശീലകനുമായ ജോസ് ജോർജ്(45) അറസ്റ്റിൽ. പെൺകുട്ടിയുടെ ബന്ധുക്കളുടെ പരാതിയിൽ പൂജപ്പുര പോലീസാണ്...
ചെന്നൈ: പ്രശസ്ത തമിഴ് ചലച്ചിത്ര നടൻ ഡൽഹി ഗണേഷ് (80) അന്തരിച്ചു. ശനിയാഴ്ച രാത്രി 11 മണിയോടെ ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖങ്ങളാണ് മരണകാരണം. ഡബ്ബിങ്...
ന്യൂഡൽഹി: വൈദികരുടെയും കന്യാസ്ത്രീകളുടെയും ശമ്പളത്തിൽനിന്ന് ആദായനികുതി പിടിക്കാമെന്ന് സുപ്രീംകോടതി. നിയമം എല്ലാവർക്കും ഒരുപോലെയാണെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് കഴിഞ്ഞദിവസം വ്യക്തമാക്കി. സർക്കാർ,...
തിരുവനന്തപുരം: സംസ്ഥാനത്ത് പകല്‍ സമയത്ത് താപനില കൂടുന്നു. തുലാവർഷ മഴ വൈകുന്നേരവും രാത്രിയിലുമായി ഒതുങ്ങിയതോടെ സംസ്ഥാനത്ത് പകൽ ചൂട് സാധാരണയിലും കൂടുതലാണ്. കാലാവസ്ഥ വകുപ്പിന്‍റെ ഔദ്യോഗിക റെക്കോർഡ്...
മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരിതബാധിതര്‍ക്കായുള്ള കിറ്റ് വിതരണം നിര്‍ത്തിവയ്ക്കാന്‍ മേപ്പാടി പഞ്ചായത്തിന് ജില്ലാ കളക്ടറുടെ നിര്‍ദേശം. കിറ്റിലെ വസ്തുക്കളുടെ പഴക്കം സംബന്ധിച്ചും ഗുണനിലവാരം സംബന്ധിച്ചും പരാതി ഉയര്‍ന്ന പശ്ചാത്തലത്തിലാണ്...
തലശ്ശേരി: നഗരത്തിലെ ഓട്ടോറിക്ഷ തൊഴിലാളികള്‍ 15ന് ഏകദിന പണിമുടക്ക് സമരം പ്രഖ്യാപിച്ചു. ടി.എം.സി. നമ്ബർ ഇല്ലാതെ സർവ്വിസ് നടത്തുന്ന ഓട്ടോകള്‍ക്കെതിരെ പൊലീസും മോട്ടോർ വാഹന വകുപ്പും നഗരസഭയും...
ആലപ്പുഴ: സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവം നവംബർ 15 മുതൽ 18 വരെ ആലപ്പുഴയിൽ നടക്കുമെന്ന് മന്ത്രി സജി ചെറിയാൻ അറിയിച്ചു. നവംബർ 15ന് വൈകുന്നേരം നാലിന് മുഖ്യമന്ത്രി...
കണ്ണൂർ : തന്റെ പ്രതികരണമെന്ന നിലയില്‍ ഇപ്പോള്‍ മാധ്യമങ്ങളില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്ന വാർത്തകള്‍ തന്റേതല്ലെന്നും മറ്റു വ്യാഖ്യാനങ്ങള്‍ക്ക് ഞാൻ ഉത്തരവാദിയല്ലെന്നും പി.പി ദിവ്യ ഫേസ്ബുക്കില്‍ കുറിച്ചു. പാർടി സ്വീകരിച്ച...
അപകടം വാട്ടർടാങ്ക് തകർന്നത് മൂലം മട്ടന്നൂർ: മട്ടന്നൂരിൽ സിനിമാ തിയേറ്ററിന്റെ മേൽക്കൂരയുടെ ഒരു ഭാഗം തകർന്ന് വീണ് സിനിമ കാണുകയായിരുന്ന നാലു പേർക്ക് പരിക്കേറ്റു. തിയേറ്റർ ഹാളിന്...
