Year: 2024

സംസ്ഥാന സർക്കാരിന്റെ വിവിധ വകുപ്പുകളിലെ 34 തസ്തികകളിലെ നിയമനത്തിനുള്ള വിജ്ഞാപനം കേരള പബ്ലിക് സർവീസ് കമ്മിഷൻ ഉടൻ പ്രസിദ്ധീകരിക്കും. ഇതിനു പുറമെ ഒരു തസ്തികയിൽ സാധ്യതാപട്ടികയും രണ്ട്...

തലശ്ശേരി-എടക്കാട് റെയിൽവെ സ്റ്റേഷനുകൾക്കിടയിലെ എൻ.എച്ച് -ബീച്ച് (കുളം ഗേറ്റ്) ലെവൽ ക്രോസ് നവംബർ 14ന് രാവിലെ എട്ട് മുതൽ 15 ന് രാത്രി 11 വരെയുംഎടക്കാട്-കണ്ണൂർ സൗത്ത്...

തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ (2024 നവംബര്‍ 13) നടത്താനിരുന്ന മുഴുവൻ പരീക്ഷകളും മാറ്റി വെച്ചതായി കേരള സർവകലാശാല അറിയിച്ചു. തിയറി, പ്രാക്റ്റിക്കൽ പരീക്ഷകൾ ഉൾപ്പെടെയാണ് മാറ്റി വെച്ചിരിക്കുന്നത്....

പേരാവൂർ: സ്റ്റേജ് വർക്കേഴ്‌സ് യൂണിയൻ (സി.ഐ.ടി.യു) പേരാവൂർ ഏരിയ സമ്മേളനം സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് അഴീക്കോടൻ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.യൂണിയൻ അംഗം പാറുക്കുട്ടി പതാകയുയർത്തി. ഏരിയാ പ്രസിഡന്റ്...

പേരാവൂർ : എറണാകുളത്ത് നടന്ന ഒന്നാമത് സ്കൂൾ ഒളിമ്പിക്സ് സംസ്ഥാന ഹാൻഡ്‌ബോൾ ചാമ്പ്യൻഷിപ്പിൽ പേരാവൂർ സെയ്ന്റ് ജോസഫ് എച്ച്. എസ്. എസ് വിദ്യാർത്ഥിനി റന ഫാത്തിമ വെള്ളി...

അടിമാലി: കൊക്കോ വില വീണ്ടും ഉയരുമ്പോഴും ഗുണം കിട്ടാതെ കര്‍ഷകര്‍. ചൊവ്വാഴ്ച 580 രൂപക്കാണ് കൊക്കോ വില്‍പ്പന നടന്നത്. വില ഇനിയും ഉയരാന്‍ സാധ്യതയെന്നാണ് വ്യാപാരികള്‍ പറയുന്നത്....

കൊച്ചി: വഖഫ് ഭൂമി കൈവശം വെക്കുന്നത് കുറ്റകരമാകുന്ന നിയമ ഭേദഗതിക്ക് മുന്‍കാല പ്രാബല്യമില്ലെന്ന് കേരള ഹൈക്കോടതി. വഖഫ് ഭൂമി കൈവശം വച്ചുവെന്ന് ആരോപിച്ച് രജിസ്റ്റര്‍ ചെയ്ത കേസ്...

കേ​ള​കം: കൊ​ട്ടി​യൂ​രി​ലെ നെ​ല്ലി​യോ​ടി​യി​ലെ പ​ന്നി​ഫാ​മി​ലെ പ​ന്നി​ക​ളി​ൽ ആ​ഫ്രി​ക്ക​ൻ പ​ന്നി​പ്പ​നി ബാ​ധി​ച്ച​താ​യി സ്ഥി​രീ​ക​രി​ച്ചു. നെ​ല്ലി​യോ​ടി​യി​ലെ എം.​ടി. കി​ഷോ​റി​ന്റെ റോ​യ​ൽ പി​ഗ് ഫാം ​എ​ന്ന പ​ന്നി​ഫാ​മി​ലെ പ​ന്നി​ക​ളി​ൽ ആ​ഫ്രി​ക്ക​ൻ പ​ന്നി​പ്പ​നി...

കോഴിക്കോട്: മുന്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന എം.ടി.പത്മ ( 81) അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് മുംബൈയിലായിരുന്നു അന്ത്യം. മുംബൈയിൽ മകൾക്കൊപ്പമായിരുന്നു ഏറെ നാളായി താമസം. മൃതദേഹം...

ദില്ലി: വിമാനങ്ങളിൽ ഇനി മുതൽ ഹലാൽ ഭക്ഷണം മുസ്ലീം യാത്രക്കാർക്ക് മാത്രമേ ലഭ്യമാകൂവെന്ന് എയർ ഇന്ത്യ. വിമാനങ്ങളിൽ ഹലാൽ ഭക്ഷണം ഇനി മുതൽ പ്രത്യേക ഭക്ഷണമായിരിക്കും. ഇത്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!