Month: December 2024

ചൊക്ലിയിൽ കുഴഞ്ഞു വീണ യുവതിയെ ജീവിതത്തിലേക്ക് കൈപിടിച്ചു കയറ്റി വിദ്യാർഥികൾ. ചൊക്ലി വി.പി ഓറിയന്റല്‍ സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിനികളാണ് ശരീരത്തിൽ സോഡിയം കുറഞ്ഞതിനെ തുടർന്ന് കുഴഞ്ഞ...

കണ്ണൂർ: കണ്ണൂർ ധർമ്മശാല ചേലേരിയിൽ സ്കൂട്ടറും ഗുഡ്സ് ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രികൻ മരിച്ചു. ആംസ്റ്റെക് കോളേജ് യൂണിയൻ ചെയർമാൻ പി.സി മുഹമ്മദാണ് മരിച്ചത്. സ്കൂട്ടറും...

വെള്ളിയാമറ്റം (ഇടുക്കി): ‘ഞങ്ങൾക്ക് രാവിലെ വീട്ടിൽനിന്ന് ഭക്ഷണം കിട്ടാറില്ല. സ്‌കൂളിൽനിന്ന് ഭക്ഷണം ലഭിക്കുന്നത് ഏറെ ആശ്വാസമായിരുന്നു’. ആറാംക്ലാസിൽ പഠിക്കുന്ന ആദിവാസി വിഭാഗത്തിൽപ്പെട്ട ഒരു വിദ്യാർഥിനി പഞ്ചായത്ത് പ്രസിഡന്റിന്...

കോഴിക്കോട്: പോക്‌സോ കേസില്‍ അറസ്റ്റിലായ അസം സ്വദേശി തീവണ്ടിയില്‍നിന്ന് കടന്നുകളഞ്ഞ സംഭവത്തില്‍ എസ്.ഐ. ഉള്‍പ്പെടെയുള്ള നാല് പോലീസുകാര്‍ക്കെതിരേ നടപടി. അസം മജിയോണ്‍ ലാല്‍പ്പെട്ടയില്‍ നസീദുല്‍ ഷെയ്ഖ് (23)...

ഇരിട്ടി: വാടകക്കെടുത്ത കാർ മറിച്ചുവിറ്റ കേസിൽ ഇരിട്ടി പയഞ്ചേരി സ്വദേശിയെ ഇരിട്ടി പൊലിസ് അറസ്റ്റ് ചെയ്തു. സി.എൻ. ഹൗസിൽ സി.എൻ.പോക്കുട്ടി ( 50 ) യെ ആണ്...

കണ്ണൂർ: ജില്ലയിൽ അതിദരിദ്ര വിഭാഗത്തിനുള്ള മൈക്രോപ്ലാൻ തയ്യാറാക്കിയതിൽ ഉൾപ്പെട്ട 3973 കുടുംബങ്ങളിൽ 3437 കുടുംബങ്ങളെ (87%) അതിദാരിദ്ര്യത്തിൽനിന്ന് മോചിപ്പിച്ചതായി തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ ആസൂത്രണ സമിതി...

വിമാന ഇന്ധനനിരക്ക് എണ്ണക്കമ്പനികൾ വർധിപ്പിച്ചതോടെ യാത്രാനിരക്കും ഉയർന്നേക്കും. ഏവിയേഷൻ ടർബൈൻ ഇന്ധനത്തിന്റെ വില കിലോലിറ്ററിന് 1318.12 രൂപയാണ് കൂട്ടിയത്. ഡൽഹിയിൽ കിലോലിറ്ററിന് നിലവിൽ 91,856.84 രൂപയാണ് വില....

പേരാവൂർ : മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി പേരാവൂർ ബ്ലോക്ക് പരിധിയിലെ മുഴുവൻ വിദ്യാലയങ്ങളും കലാലയങ്ങളും ഹരിത , ശുചിത്വ സ്ഥാപനങ്ങളായി പ്രഖ്യാപിച്ചു. ജില്ലാ പഞ്ചായത്ത്...

ചക്കരക്കൽ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി കുട്ടിയുടെ അമ്മയെ ബലാത്സംഗംചെയ്ത്‌ ഗർഭിണിയാക്കിയ കേസിലും അറസ്റ്റിൽ. മിടാവിലോട്ട്‌ പാനേരിച്ചാൽ സ്വദേശി മാവിന്റകണ്ടി ഹൗസിൽ കെ കെ സദാനന്ദനെ...

രാജ്യത്ത് സന്ദേശങ്ങള്‍ കൈമാറുന്നതിനായി ആളുകള്‍ ഏറ്റവുമധികം ഉപയോഗിക്കുന്ന പ്ലാറ്റ്‌ഫോമുകളില്‍ ഒന്നാണ് വാട്സാപ്പ്. രണ്ട് ബില്യണ്‍ ആളുകള്‍ ഈ ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്നുണ്ടെന്നാണ് 2024 ജനുവരിയില്‍ മാത്രമുള്ള കണക്കുകള്‍ സൂചിപ്പിക്കുന്നത്....

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!