Month: December 2024

കേരള സർക്കാരിന്റെ നൈപുണ്യ വികസന സംരംഭമായ അസാപ് കേരളയുടെ കണ്ണൂർ പാലയാട് കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിലെ ഫിറ്റ്നസ് ട്രെയിനർ കോഴ്സിലേക്ക് പ്രവേശനം ആരംഭിച്ചു. പ്ലസ്ടു പൂർത്തിയാക്കിയ 18...

തിരുവനന്തപുരം : ജനങ്ങൾക്ക് വീണ്ടും ഇരുട്ടടി. സംസ്ഥാനം വീണ്ടും വൈദ്യുതി നിരക്ക് കൂട്ടി. യൂണിറ്റ് 16 പൈസ വീതം വർധിപ്പിച്ച് വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ ഉത്തരവിറക്കി. നിരക്ക്...

തലശ്ശേരി: മലബാർ കാൻസർ സെന്ററിൽ റേഡിയോ തെറാപ്പി, ബയോമെഡിക്കൽ വിഭാഗങ്ങളിലേക്ക് റസിഡന്റ് ടെക്നീഷ്യൻസിനെ ആവശ്യമുണ്ട്. നിശ്ചിത യോഗ്യതയുള്ളവർ ഡിസംബർ 20ന് മുമ്പായി ഓൺലൈനായി അപേക്ഷിക്കുക. വെബ് സൈറ്റ്...

കൂത്തുപറമ്പ്: ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്.എസ്.ടി അറബിക് തസ്തികയിൽ താൽക്കാലിക നിയമനം നടത്തും. കൂടിക്കാഴ്ച ഏഴിന് രാവിലെ 10.30ന് സ്കൂൾ ഓഫിസിൽ. കതിരൂർ ജി.വി.എച്ച്.എസ്.എസിൽ എച്ച്.എസ്.എസ്...

കണ്ണൂർ: കണ്ണൂർ നഗരപാത വികസന പദ്ധതിയുടെ ഒന്നാം ഘട്ടം ഒരു മാസത്തിനകം ടെൻഡറാവുമെന്ന്മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, കെ.വി സുമേഷ് എംഎൽഎ എന്നിവർ  അറിയിച്ചു. മുനീശ്വരൻ കോവിൽ ജംഗ്ഷനിൽ...

തലശേരി:സംസ്ഥാനത്തെ ആദ്യത്തെ ഇ –- സ്‌പോർട്‌സ്‌ കേന്ദ്രം ഏപ്രിലിൽ തലശേരിയിൽ പ്രവർത്തനം തുടങ്ങും. പുതിയ കായിക നയത്തിന്റെ ഭാഗമായാണിത്‌. വി ആർ കൃഷ്‌ണയ്യർ മുനിസിപ്പൽ സ്‌റ്റേഡിയത്തിലെ നവീകരിച്ച...

പഴയ ഐ.ഒ.എസ് വേർഷനുകളിൽ ഓടുന്ന ഐഫോണുകളിൽ വാട്‌സ്‌ആപ് പണി നിർത്തുന്നുവെന്ന വാർത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഐഫോണിനു പുറമെ ആൻഡ്രോയിഡിൻ്റെ പഴയ വേർഷനുകളിലും വാട്‌സ്ആപ് പ്രവർത്തനരഹിതമാകുമെന്നാണ് ഇപ്പോൾ...

കൊ​ച്ചി: കേ​ര​ള ടോ​ഡി വ​ര്‍​ക്കേ​ഴ്‌​സ് വെ​ല്‍​ഫ​യ​ര്‍ ഫ​ണ്ട് ബോ​ര്‍​ഡി​ല്‍​നി​ന്നും വി​ര​മി​ച്ച് ആ​രോ​ഗ്യ​വ​കു​പ്പി​ല്‍ ഉ​ദ്യോ​ഗം ല​ഭി​ച്ച ശേ​ഷ​വും ക്ഷേ​മ​നി​ധി പെ​ന്‍​ഷ​ന്‍ കൈ​പ്പ​റ്റി​കൊ​ണ്ടി​രു​ന്ന​യാ​ള്‍ പെ​ന്‍​ഷ​ന്‍ തു​ക തി​രി​ച്ച​ട​ക്കാ​ന്‍ ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ്.തു​ക...

കണ്ണൂർ: കേന്ദ്ര അവഗണന സൃഷ്ടിച്ച പ്രതിസന്ധികൾക്കിടയിലും പറന്നുയർന്ന്‌ കണ്ണൂർ അന്താരാഷ്ട വിമാനത്താവളം. വിമാനത്താവളത്തിന്‌ ആറ്‌ വയസ്‌ തികയുമ്പോൾ സംസ്ഥാന സർക്കാരിനും കിയാലിനും ജനങ്ങൾക്ക്‌ മുന്നിൽ നിരത്താൻ നേട്ടങ്ങളുടെ...

എറണാകുളം:കെ.എസ്.ഇ.ബി ഇലക്ട്രിക് പോസ്റ്റുകളിലെ കേബിളുകൾ സംബന്ധിച്ച് കർശന നിർദേശവുമായി ഹൈക്കോടതി.സൂരക്ഷാ ചട്ടങ്ങൾ ഉറപ്പാക്കാൻ കെ.എസ്.ഇ.ബിക്ക് നിർദേശംനല്‍കി. അപകടരകരമായ കേബിളുകൾ നീക്കം ചെയ്യാത്തതെന്തുകൊണ്ടെന്ന് കോടതി ചോദിച്ചു.എത്രയും വേഗം നടപടി...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!