Month: December 2024

മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വി മാനത്താവളത്തിൻ്റെ ആറാം വാർ ഷികാഘോഷ ഭാഗമായി സന്ദർ ശക ഗാലറിയിൽ കുറഞ്ഞ നിര ക്കിൽ പ്രവേശനം അനുവദിക്കും. പ്രവേശന ഫീസിൽ 50...

പേരാവൂർ: കുനിത്തലയിൽ ഞായറാഴ്ച(08/12/24) രാവിലെ 10: 30 മുതൽ സൗജന്യ ജല പരിശോധന ക്യാമ്പ് നടത്തുന്നു. കുനിത്തല സ്വാശ്രയ സംഘം ഓഫീസിലാണ് ക്യാമ്പ്. ഹൈവിഷൻ ചാനൽ, കെ.എൻ.ആർ....

കണ്ണൂർ: ഉദ്ഘാടനം കഴിഞ്ഞ് 10 മാസമായിട്ടും കണ്ണൂർ മട്ടന്നൂരിലെ റവന്യൂ ടവർ തുറന്നു പ്രവർത്തിക്കുന്നില്ല. വിവിധ ഇടങ്ങളിലായി ചിതറി കിടക്കുന്ന 15 സർക്കാർ സ്ഥാപനങ്ങളെ ഒരു കുടക്കീഴിലാക്കാൻ...

ഇരിട്ടി: കേന്ദ്രസർക്കാറിൻ്റെ നഗർവനം പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച ജില്ലയിലെ ആദ്യത്തെ നഗരവനം ഇരിട്ടിയിൽ യാഥാർത്ഥ്യമാകുന്നു. ഇരിട്ടി - എടക്കാനം റോഡിൽ വള്ള്യാട് സ്ഥിതിചെയ്യുന്ന നഗരവനം നാളെ പൊതുജനങ്ങൾക്കായി...

കൊച്ചി: കുവൈത്തിലെ ഗൾഫ് ബാങ്കിൽ നിന്ന് വായ്പയെടുത്ത് തിരിച്ചടക്കാതെ വിദേശത്തേക്ക് കടന്ന് മലയാളികൾ. ബാങ്കിൻ്റെ 700 കോടി രൂപയോളം തട്ടിയ സംഭവത്തിൽ 1425 മലയാളികളാണ് പ്രതിസ്ഥാനത്തുള്ളത്. ഇവരിൽ...

കണ്ണൂർ: കണ്ണൂരില്‍ വീണ്ടും തെരുവ് നായ ആക്രമണം. കണ്ണൂർ സിറ്റി കോട്ടയ്ക്ക് താഴെ കൊച്ചിപ്പള്ളി പ്രദേശങ്ങളില്‍ കുട്ടികള്‍ അടക്കം ഏഴ് പേർക്കാണ് ഇന്നലെ വൈകുന്നേരം ആറ് മണിയോടെ...

ഇ​രി​ട്ടി: വേ​ന​ൽ​ക്കാ​ല​ത്ത് ജി​ല്ല​യി​ൽ കു​ടി​വെ​ള്ളം ഉ​റ​പ്പാ​ക്കാ​നാ​യി പ​ഴ​ശ്ശി പ​ദ്ധ​തി​യു​ടെ ഷ​ട്ട​ർ അ​ട​ച്ച് ജ​ല സം​ഭ​ര​ണം ആ​രം​ഭി​ച്ച​പ്പോ​ൾ ഒ​ഴു​കി​യെ​ത്തി​യ​ത് പ്ലാ​സ്റ്റി​ക് കു​പ്പി​യു​ടെ വ​ലി​യ ശേ​ഖ​രം. കു​യി​ലൂ​ർ ഭാ​ഗ​ത്തെ ഷ​ട്ട​റു​ക​ളോ​ട്...

കണ്ണൂർ: കഴിഞ്ഞ മൂന്നു മാസമായി സംസ്ഥാനത്തിന്റെ വടക്കൻ തീരത്ത് മത്സ്യലഭ്യതയിൽ വൻവർദ്ധന. അയല, വേളൂരി, മറ്റ് ചെറുമീനുകൾ എന്നിവ സുലഭമായി ലഭിക്കുന്നുണ്ട്. ജനുവരി പകുതി വരെ ഇതേരീതിയിൽ...

ഇരിട്ടി:ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം ഈ മാസം 10 മുതൽ 22 വരെ ഇരിട്ടി ബ്ലോക്കിലെ വിവിധ പ്രദേശങ്ങളിൽ വെച്ച് നടത്താൻ ബ്ലോക്ക്തല സംഘാടക സമിതി യോഗം...

പാ​നൂ​ർ: ത​ദ്ദേ​ശ​ഭ​ര​ണ വ​കു​പ്പി​ന്റെ ജി​ല്ല എ​ൻ​ഫോ​ഴ്സ്മെ​ന്റ് സ്ക്വാ​ഡ് പാ​നൂ​രി​ൽ ന​ട​ത്തി​യ മി​ന്ന​ൽ പ​രി​ശോ​ധ​ന​യി​ൽ ര​ണ്ട് സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നാ​യി അ​ര ട​ണ്ണി​ല​ധി​കം നി​രോ​ധി​ത ഒ​റ്റ​ത്ത​വ​ണ ഉ​പ​യോ​ഗ പ്ലാ​സ്റ്റി​ക് ഉ​ൽ​പ​ന്ന​ങ്ങ​ൾ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!