സ്റ്റാറ്റസ് മെന്‍ഷന്‍ അപ്‌ഡേഷന് ശേഷം പുതുപുത്തന്‍ ഫീച്ചറുമായി വാട്‌സാപ്പ് എത്തിയിരിക്കുകയാണ്.വാട്‌സാപ്പ് ഉപഭോക്താക്കള്‍ക്ക് ഇനി മെസേജുകളും സ്റ്റാറ്റസുകളും മിസ് ചെയ്യേണ്ടതില്ല. നമ്മള്‍ കൂടുതലായി ഇടപെടുന്ന ആളുകളുടെ സ്റ്റാറ്റസുകളും മെസേജുകളെയും...
Month: December 2024
ശബരിമല : മുതിർന്ന സ്ത്രീകൾക്കും കുട്ടികൾക്കുമായി സന്നിധാനത്തും അടുത്തവർഷം വിശ്രമകേന്ദ്രമൊരുക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്. പമ്പയിൽ അടുത്തിടെ ആരംഭിച്ച ഫെസിലിറ്റേഷൻ സെന്ററിന്റെ മാതൃകയിലാണ്...
തിരുവനന്തപുരം: കെട്ടിടങ്ങള്‍ക്ക് ഡിജിറ്റല്‍ നമ്പര്‍ നല്‍കുന്ന ഡിജി ഡോര്‍ പിന്‍ വരുമ്പോള്‍ അനധികൃത കെട്ടിടങ്ങള്‍ക്കെല്ലാം പിടിവീഴും. കെട്ടിടം ഉടമയുടെ വിവരങ്ങളും കെട്ടിടത്തിന്റെ ലൊക്കേഷനും ഉള്‍പ്പെടുത്തി ഡിജിറ്റല്‍ നമ്പര്‍...
സംസ്ഥാന സര്‍ക്കാരിന്റെ സ്വയംഭരണ സ്ഥാപനമായ കേരള മീഡിയ അക്കാദമി കൊച്ചി, തിരുവനന്തപുരം സെന്ററുകളില്‍ നടത്തുന്ന ഫോട്ടോജേണലിസം കോഴ്‌സ് 13-ാം ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു.തിയറിയും പ്രാക്ടിക്കലും ഉള്‍പ്പെടെ മൂന്നു...
കണ്ണൂർ: ജില്ലയിലെ നാളത്തെ സ്വകാര്യ ബസ് പണിമുടക്കിൽ മാറ്റമില്ലെന്ന് ഉടമകൾ. പോലീസ് അനാവശ്യമായി സ്വകാര്യ ബസുകൾക്ക് എതിരെ വ്യാപകമായി പിഴ ചുമത്തുന്നതായി ആരോപിച്ചാണ് നാളെ ജില്ലയിൽ സൂചന...
ക്രിസ്മസ്- പുതുവല്‍സര അവധിക്കാല യാത്രകള്‍ക്ക് ടിക്കറ്റുകള്‍ കിട്ടാതെ വലയുകയാണ് മലയാളികള്‍. സംസ്ഥാനത്തിനകത്തുള്ള യാത്രകള്‍ക്കും ട്രെയിന്‍ ടിക്കറ്റ് കിട്ടാനില്ല. വടക്കന്‍ ജില്ലകളില്‍ നിന്നും അവധി ദിവസങ്ങളില്‍ തിരുവനന്തപുരം ഭാഗത്തേക്കുള്ള...
ഇതുവരെ പാനും ആധാറും തമ്മില്‍ ബന്ധിപ്പിച്ചിട്ടില്ലാത്തവരാണ് നിങ്ങളെങ്കില്‍ സൂക്ഷിക്കുക. അവസനാന തീയതി അടുക്കാറായി. ഡിസംബര്‍ 31നകം ലിങ്ക് ചെയ്തില്ലായെങ്കില്‍ പാന്‍കാര്‍ഡ് പ്രവര്‍ത്തനരഹിതമാകുമെന്നും ഇടപാടുകള്‍ സുഗമമായി നടത്തുന്നതിന് ഇത്...
കൽപ്പറ്റ: വയനാട് ഉരുൾപൊട്ടലിൽ ഉറ്റവരെയും അപകടത്തിൽ പ്രതിശ്രുത വരനെയും നഷ്ടപ്പെട്ട ശ്രുതി ജോലിയിൽ പ്രവേശിച്ചു. റവന്യൂ വകുപ്പിലെ ക്ലർക്ക് ആയാണ് ശ്രുതിക്ക് നിയമനം. അൽപ്പസമയം മുമ്പ് വയനാട്...
കണിച്ചാർ: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന കണിച്ചാർ പഞ്ചായത്തിലെ പോളിങ്, കൗണ്ടിങ് സ്റ്റേഷനുകളായ കൊളക്കാട് ഗവ.എൽപി സ്കൂളിന് 9, 10 തീയതികളിലും, തുണ്ടിയിൽ സെന്റ് ജോൺസ് യുപി സ് കൂളിന്...
കേരളത്തില്‍ മേല്‍വിലാസമുള്ള ഒരാള്‍ക്ക് സംസ്ഥാനത്തെ ഏത് ആര്‍.ടി.ഓഫീസിലും വാഹനം രജിസ്റ്റര്‍ ചെയ്യാം. സ്ഥിരമായ മേല്‍വിലാസം എന്ന ചട്ടത്തിനാണ് മോട്ടോര്‍ വാഹന വകുപ്പ് മാറ്റം വരുത്തിയിരിക്കുന്നത്. ഇതുവരെയുള്ള നിയമം...