ഉറങ്ങിക്കിടന്ന ശബരിമല തീര്‍ഥാടകന്റെ ദേഹത്ത് ബസ് കയറി യുവാവിന് ദാരുണാന്ത്യം. തമിഴ്‌നാട് തിരുവള്ളൂര്‍ ജില്ലയിലെ പുന്നപ്പാക്കം സ്വദേശി വെങ്കല്‍ ഗോപിനാഥ് (25) ആണ് മരിച്ചത്. ഉറങ്ങുകയായിരുന്ന ഗോപിനാഥിന്റെ...
Month: December 2024
ആലക്കോട് : വൈതൽകുണ്ട് വെള്ളച്ചാട്ടത്തിൽ കണ്ടെത്തിയ യുവാവിൻ്റെ മൃതദേഹം തിരിച്ചറിഞ്ഞു. മുങ്ങി മരണമെന്നാണ് പ്രാഥമിക നിഗമനം.കമ്പിൽ നാലാം പീടിക സ്വദേശി ഹസീബ് (28) ആണ് മരിച്ചത്. കമ്പിൽ...
പേരാവൂർ : കുനിത്തല ഗവ.എൽ. പി.സ്കൂൾ പിടിഎയുടെ ഓർമ്മച്ചെപ്പ് എന്ന പൂർവ വിദ്യാർത്ഥി- അധ്യാപക സംഗമം വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് നടക്കും.പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ....
തളിപ്പറമ്പ് : നഗര സഭയിൽ മഞ്ഞപ്പിത്തം പടരുന്ന സാഹചര്യത്തിൽ 19/12/2024 ന് നഗരസഭാ ചെയർപേഴ്സൺ വിളിച്ച് ചേർത്ത അടിയന്തരയോഗം നഗരസഭയിൽ വച്ച് ചേർന്നു. നഗരസഭാ സെക്രട്ടറി ,...
ദേശീയ യുവജന ദിനാഘോഷത്തോടനുബന്ധിച്ച് സംസ്ഥാന യുവജന കമ്മീഷന്‍ ജനുവരി നാലിന് കണ്ണൂരില്‍ സംസ്ഥാനതല ചെസ്സ് മത്സരം സംഘടിപ്പിക്കുന്നു. 18 നും 40 നും ഇടയില്‍ പ്രായമുള്ള യുവജനങ്ങള്‍ക്ക്...
കണ്ണൂർ: ആലക്കോട് കാപ്പിമല വെളളച്ചാട്ടത്തിൽ യുവാവിന്‍റെ മൃതദേഹം. വെളളത്തിൽ കമിഴ്ന്നുകിടക്കുന്ന നിലയിൽ ഉച്ചക്ക് രണ്ട് മണിയോടെ വിനോദസഞ്ചാരികളാണ് മൃതദേഹം കണ്ടത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. ആലക്കോട് പൊലീസ് സ്ഥലത്തെത്തി....
കൊച്ചി: കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ട നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൻറെ മുകളിലായി സ്ഥിതിചെയ്തിരുന്ന ന്യൂനമർദ്ദം കൂടുതൽ...
തിരുവനന്തപുരം സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക് ഒരു ഗഡു പെൻഷൻ അനുവദിച്ചു. ക്രിസ്‌മസ് പ്രമാണിച്ച് 62 ലക്ഷത്തോളം പേർക്കാണ് 1600 രൂപവീതം ലഭിക്കുന്നത്. തിങ്കളാഴ്‌ച മുതൽ തുക...
കണ്ണൂർ:രോഗികളുമായി സമ്പർക്കത്തിൽ വന്നവർ രോഗ ലക്ഷണങ്ങളുണ്ടെങ്കിൽ ആരോഗ്യ വകുപ്പിനെ അറിയിക്കണം-യു.എ.ഇയിൽ നിന്നും വന്ന എം പോക്സ് സ്ഥിരീകരിച്ച കണ്ണൂർ സ്വദേശിയുടെ റൂട്ട് മാപ്പ് ജില്ലാ ആരോഗ്യവകുപ്പ് പുറത്തു...
ഓപ്പണ്‍ എ.ഐ അവതരിപ്പിച്ച ചാറ്റ് ജിപിടി എന്ന എഐ മോഡല്‍ ഇതിനകം ഏറെ മുന്നേറിയിട്ടുണ്ട്. സ്വാഭാവികമായ എഴുത്ത് ഭാഷ തിരിച്ചറിയാനും അതിന് മറുപടി എഴുതി നല്‍കാനുമുള്ള കഴിവ്...