Month: December 2024

കോഴിക്കോട്: സാഹിത്യ ഇതിഹാസം എം.ടി വാസുദേവൻ നായർക്ക് വിട നല്‍കാനൊരുങ്ങി കേരളം. കോഴിക്കോട് നടക്കാവിലെ 'സിതാര'യില്‍ പൊതുദര്‍ശനം പുരോഗമിക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയൻ സിതാരയിൽ എത്തി എംടിക്ക്...

ഇ​രി​ട്ടി: ജി​ല്ല​ക്ക് ത​ന്നെ അ​ഭി​മാ​ന​മാ​യി മ​ല​യോ​ര പ​ഞ്ചാ​യ​ത്താ​യ പാ​യം ഇ​നി പാ​ർ​ക്കു​ക​ളു​ടെ ഗ്രാ​മം. പൊ​തു​ജ​ന കൂ​ട്ടാ​യ്മ​യി​ലും വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ​യും വ​ലു​തും ചെ​റു​തു​മാ​യ ഒ​രു ഡ​സ​ൻ പാ​ർ​ക്കു​ക​ളാ​ണ്...

ക​ണ്ണൂ​ർ: സ്ത്രീ​ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കും നേ​രെ​യു​ള്ള അ​തി​ക്ര​മം കൂ​ടി​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പി​ടി​മു​റു​ക്കി വ​നി​ത ശി​ശു​വി​ക​സ​ന വ​കു​പ്പ്. സ്ത്രീ​ക​ൾ​ക്ക് സ്വ​ന്തം താ​മ​സ​സ്ഥ​ല​ത്തു നി​ന്നു​ത​ന്നെ ഓ​ൺ​ലൈ​നാ​യി കൗ​ൺ​സ​ലി​ങ്, നി​യ​മ​സ​ഹാ​യം, പൊ​ലീ​സ് സ​ഹാ​യം...

ക​ണ്ണൂ​ർ: പ​ക​ർ​ച്ച​വ്യാ​ധി​ക്കെ​തി​രെ വ​ർ​ഷം മു​ഴു​വ​ൻ നീ​ണ്ടു നി​ൽ​ക്കു​ന്ന സ​മ​ഗ്ര ആ​രോ​ഗ്യ ജാ​ഗ്ര​ത പ​ദ്ധ​തി​യു​മാ​യി ജി​ല്ല ആ​രോ​ഗ്യ വ​കു​പ്പ്. തി​ങ്ക​ളാ​ഴ്ച ന​ട​ന്ന ജി​ല്ല ആ​സൂ​ത്ര​ണ സ​മി​തി യോ​ഗ​ത്തി​ലാ​ണ് ജി​ല്ല...

കേ​ള​കം: മ​ഴ​ക്കാ​ലം വി​ട​വാ​ങ്ങി​യി​ട്ട് ആ​ഴ്ച​ക​​ളേ ആ​യി​ട്ടു​ള്ളൂ​വെ​ങ്കി​ലും മ​ല​യോ​ര​ത്തെ പു​ഴ​ക​ൾ വ​റ്റി​വ​ര​ണ്ട് ഇ​ട​മു​റി​ഞ്ഞു തു​ട​ങ്ങി. പു​ഴ​ക​ളി​ലെ ജ​ല​വി​താ​നം താ​ഴ്ന്ന​തോ​ടെ കി​ണ​റു​ക​ളി​ലും മ​റ്റു ജ​ല സ്രോ​ത​സ്സു​ക​ളി​ലും ജ​ല​വി​താ​നം താ​ഴ്ന്നു.പ്ര​ദേ​ശ​ത്തെ പ്ര​ധാ​ന...

കോഴിക്കോട്: കൊയിലാണ്ടിയിൽ വന്ദേ ഭാരത് ട്രെയിൻ തട്ടി സ്ത്രീ മരിച്ചു. ഇന്നു രാവിലെ 8.40 കൊയിലാണ്ടിയിലൂടെ കടന്ന് പോകവെ റെയിൽവെ മേൽപ്പാലത്തിനടിയിൽ വെച്ചാണ് അപകടം. ആളെ തിരിച്ചറിയാൻ...

ഇ​രി​ട്ടി: അ​ന​ധി​കൃ​ത ചെ​ങ്ക​ൽ ഖ​ന​ന​ത്തി​നെ​തി​രെ സ​ബ് ക​ല​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക സം​ഘം പ​ടി​യൂ​ർ പ​ഞ്ചാ​യ​ത്ത് ക​ല്ല്യാ​ട് വി​ല്ലേ​ജി​ലെ ഊ​ര​ത്തൂ​രി​ൽ ന​ട​ത്തി​യ മി​ന്ന​ൽ പ​രി​ശോ​ധ​ന​യി​ൽ ര​ണ്ട് ലോ​റി​ക​ളും അ​ഞ്ച്...

ഇരിട്ടി :ചെടിക്കുളം കൊക്കോട് നിന്നും കാണാതായ യുവാവിനെ ആറളം ഫാമിൽ മരിച്ച നിലയിൽ കണ്ടെത്തി.പീടികയിൽ സന്തോഷിനെ (28) ആണ് ആറളം ഫാം മൂന്നാം ബ്ലോക്കിൽ തൂങ്ങിമരിച്ച നിലയിൽ...

സ്വകാര്യവാഹനം മറ്റൊരാള്‍ക്ക് വെറുതേ ഉപയോഗിക്കാന്‍ കൊടുത്താലും അത് നിയമവിരുദ്ധമാണെന്ന് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ സി.എച്ച് നാഗരാജു. കേരളത്തിലെ റോഡുകളില്‍ ഇന്ന് ചീറിപാഞ്ഞ് ഓടുന്ന ആഡംബര കാറുകള്‍ നിരവധിയാണ്, അയല്‍...

തൃശൂര്‍: കൊടകര വട്ടേക്കാട് വീട് കയറി ആക്രമണത്തില്‍ രണ്ടുപേര്‍ കുത്തേറ്റ് മരിച്ചു. കല്ലിങ്ങപ്പുറം വീട്ടില്‍ സുജിത് (29), മഠത്തില്‍ പറമ്പില്‍ അഭിഷേക് (28) എന്നിവരാണ് മരിച്ചത്. അഭിഷേകും...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!