Day: December 30, 2024

വിദേശത്ത് തൊഴില്‍തേടി പോയി, അനധികൃത അവധിയില്‍ തുടരുന്ന നഴ്‌സുമാരെ പിരിച്ചുവിട്ട് മെഡിക്കല്‍ വിദ്യാഭ്യാസവകുപ്പ്. സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളില്‍ അഞ്ചുവര്‍ഷമായി ജോലിക്ക് എത്താത്ത 61 സ്റ്റാഫ് നഴ്‌സുമാരെയാണ് പിരിച്ചുവിട്ടത്.വിവിധ...

ഇരിക്കൂർ മാമാനം-നിലാമുറ്റം തീർഥാടന പാതയുടെ ഉദ്ഘാടനം ജനുവരി നാലിന് രാവിലെ 10-ന് കെ സി വേണുഗോപാൽ എം. പി നിർവഹിക്കും.സജീവ് ജോസഫ് എം എൽ എയുടെ 75...

കണ്ണൂർ:കെ.എസ്.ആർ.ടി.സിയുടെ അവധിക്കാല വിനോദ യാത്രയുടെ ഭാഗമായുള്ള കൊച്ചി കപ്പൽ യാത്രക്ക് രജിസ്റ്റർ ചെയ്യാം.കൊച്ചി യാത്രയിൽ ആഡംബര കപ്പൽ യാത്രയാണ് പ്രധാന ആകർഷണം. ജനുവരി രണ്ടിന് രാവിലെ ആറ്...

തിരുവനന്തപുരം: വാഹനരജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റിനുള്ള (ആര്‍.സി.) അഞ്ചുലക്ഷം അപേക്ഷ തീര്‍പ്പാക്കാതെ മോട്ടോര്‍വാഹനവകുപ്പ് വാഹന ഉടമകളെ വലയ്ക്കുന്നു. രേഖ കിട്ടാത്തതിനെക്കാളേറെ തുടര്‍സേവനം തടസ്സപ്പെടുന്നതാണ് ഏറെ ബുദ്ധിമുട്ട്. ആര്‍.സി. അച്ചടിക്കാത്തിടത്തോളം മോട്ടോര്‍വാഹനവകുപ്പിന്റെ...

കേന്ദ്ര ശാസ്ത്ര സാങ്കേതികവകുപ്പിന്റെ വിമണ്‍ ഇന്‍ സയന്‍സ് ആന്‍ഡ് എന്‍ജിനിയറിങ് (ഡബ്ല്യു.ഐ.എസ്.ഇ.) നോളജ് ഇന്‍വോള്‍വ്‌മെന്റ് ഇന്‍ റിസര്‍ച്ച് അഡ്വാന്‍സ്‌മെന്റ് ത്രൂ നര്‍ച്ചറിങ് (കെ.ഐ.ആര്‍.ഐ.എന്‍.)വൈസ് കിരണ്‍ഡിവിഷന്‍; ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി...

ആൻഡ്രോയിഡ് ഫോണുകളിലെ വാട്‌സ്ആപ്പ് സേവനങ്ങളിൽ മാറ്റം വരുത്താനൊരുങ്ങി മെറ്റ. 2025 മുതൽ വിവിധ ആൻഡ്രോയിഡ് ഫോണുകളിൽ ഇനി മുതൽ വാട്‌സ്ആപ്പ് ലഭിക്കില്ല. ആൻഡ്രോയിഡിന്റെ പഴയ വേർഷനുകൾ ഉപയോഗിക്കുന്ന...

ശബരിമല: ഡ്യൂട്ടിക്ക് മദ്യപിച്ചെത്തിയതിനെത്തുടർന്ന് അന്വേഷണം നേരിട്ട പോലീസ്‌ ഉദ്യോഗസ്ഥന് സസ്പെൻഷൻ. മലപ്പുറം എം.എസ്.പി. ബറ്റാലിയനിലെ എസ്.ഐ. ബി.പദ്മകുമാറാണ് നടപടി നേരിട്ടത്. കഴിഞ്ഞ 13-ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം.നിലയ്ക്കൽ...

വാ​ഷിം​ഗ്ട​ൺ: മു​ൻ അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റും നൊ​ബേ​ൽ പു​ര​സ്കാ​ര ജേ​താ​വു​മാ​യ ജി​മ്മി കാ​ർ​ട്ട​ർ (100) അ​ന്ത​രി​ച്ചു. അ​ർ​ബു​ദ​ബാ​ധി​ത​നാ​യി ചി​കി​ത്സ​യി​ൽ ക​ഴി​യു​ക​യാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്. 2002 സ​മാ​ധ​ന​ത്തി​നു​ള്ള നൊ​ബേ​ൽ പു​ര​സ്കാ​രം...

ടാക്സി, ആംബുലൻസ് ഡ്രൈവർമാർക്ക് അൾഷിമേഴ്സ് വരാനുള്ള സാധ്യത കുറവെന്ന് പഠനം. ബിഎംജെ ജേർണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്. മിന്റ് ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളും വാർത്ത റിപ്പോർട്ട് ചെയ്യുന്നു. നിരന്തരമായി...

മൂന്നാറിലെ സഞ്ചാരികളെ ലക്ഷ്യമിട്ട് കെഎസ്ആര്‍ടിസി റോയല്‍ വ്യൂ ഡബിള്‍ ഡക്കര്‍ സര്‍വീസ് ഉദ്ഘാടനം ചൊവ്വാഴ്ച. യാത്രക്കാര്‍ക്ക് പുറംകാഴ്ചകള്‍ പൂര്‍ണ്ണമായും ആസ്വദിക്കുവാന്‍ കഴിയുന്ന തരത്തിലാണ് റോയല്‍ വ്യൂ ഡബിള്‍...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!