ഓ​ൺ​ലൈ​ൻ വി​സ ത​ട്ടി​പ്പ്: യു​വാ​വി​ന് ന​ഷ്ട​മാ​യത് 18000 രൂപ

Share our post

ക​ണ്ണൂ​ർ: വി​സ ത​ട്ടി​പ്പി​ൽ കു​ടു​ങ്ങി​യ യു​വാ​വി​ന് ഓ​ൺ​ലൈ​നി​ലൂ​ടെ 18,000 രൂ​പ ന​ഷ്ട​മാ​യി. തി​ലാ​നൂ​ർ സ്വ​ദേ​ശി​ക്കാ​ണ് പ​ണം ന​ഷ്ട​മാ​യ​ത്. ഓ​ൺ​ലൈ​ൻ ചാ​റ്റി​ങ്ങി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട വ്യ​ക്തി​ക്കാ​ണ് ഗൂ​ഗ്ൾ​പേ വ​ഴി തു​ക അ​യ​ച്ച​ത്.ദു​ബൈ​യി​ലെ പ്ര​മു​ഖ ക​മ്പ​നി​യാ​യ ആ​ർ​ക്കേ​ഡ് സ്റ്റാ​ർ ക​ൺ​സ്ട്ര​ക്ഷ​ൻ എ​ൽ.​എ​ൽ.​സി എ​ന്ന സ്ഥാ​പ​ന​ത്തി​ലേ​ക്ക് നി​യ​മ​ന​ത്തി​ന് എ​ന്നു പ​റ​ഞ്ഞാ​ണ് വി​സ വാ​ഗ്ദാ​നം ചെ​യ്ത​ത്. ക​മ്പ​നി​യു​ടേ​തെ​ന്ന് തോ​ന്നി​പ്പി​ക്കു​ന്ന രേ​ഖ​ക​ളും വാ​ട്സ്ആ​പ്പി​ൽ അ​യ​ച്ചു​ന​ൽ​കി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!