Connect with us

Kannur

സ്ത്രീകൾക്ക് പേടിവേണ്ട; ‘കാതോർത്ത്’ ഒപ്പമുണ്ട്

Published

on

Share our post

ക​ണ്ണൂ​ർ: സ്ത്രീ​ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കും നേ​രെ​യു​ള്ള അ​തി​ക്ര​മം കൂ​ടി​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പി​ടി​മു​റു​ക്കി വ​നി​ത ശി​ശു​വി​ക​സ​ന വ​കു​പ്പ്. സ്ത്രീ​ക​ൾ​ക്ക് സ്വ​ന്തം താ​മ​സ​സ്ഥ​ല​ത്തു നി​ന്നു​ത​ന്നെ ഓ​ൺ​ലൈ​നാ​യി കൗ​ൺ​സ​ലി​ങ്, നി​യ​മ​സ​ഹാ​യം, പൊ​ലീ​സ് സ​ഹാ​യം എ​ന്നി​വ യ​ഥാ​സ​മ​യം ഉ​റ​പ്പാ​ക്കു​ന്ന ‘കാ​തോ​ർ​ത്ത്’ പ​ദ്ധ​തി​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യാം. 2021 ഫെ​ബ്രു​വ​രി അ​വ​സാ​ന​ത്തോ​ടെ​യാ​ണ് പ​ദ്ധ​തി ആ​രം​ഭി​ച്ച​തെ​ങ്കി​ലും ഭൂ​രി​ഭാ​ഗം സ്ത്രീ​ക​ൾ​ക്കും ഇ​ത്ത​രം സം​വി​ധാ​ന​ങ്ങ​ളെ കു​റി​ച്ച് അ​റി​വി​ല്ല. ഓ​ൺ​ലൈ​ൻ ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​തി​ലൂ​ടെ സ്ത്രീ​ക​ൾ​ക്ക് പ​ണ​ച്ചെ​ല​വും യാ​ത്രാ​ക്ലേ​ശ​വും സ​മ​യ​ന​ഷ്ട​വും ഒ​ഴി​വാ​ക്കാം. പ്ര​ശ്ന പ​രി​ഹാ​ര​ത്തി​നാ​യി പ​ല​വ​ട്ടം സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളി​ൽ ക​യ​റി​യി​റ​ങ്ങേ​ണ്ടി വ​രി​ല്ല. അ​ടി​യ​ന്ത​ര പ്ര​ശ്ന പ​രി​ഹാ​ര​വും ഈ ​പ​ദ്ധ​തി​യി​ലൂ​ടെ സാ​ധ്യ​മാ​ക്കാം.


Share our post

Kannur

സ്‌കോളര്‍ഷിപ്പ്: ജനുവരി മൂന്ന് വരെ അപേക്ഷ നല്‍കാം

Published

on

Share our post

വിമുക്തഭടന്മാരുടെ പ്രൊഫഷണല്‍ കോഴ്‌സിന് പഠിക്കുന്ന കുട്ടികള്‍ക്ക് കേന്ദ്രീയ സൈനിക ബോര്‍ഡ് മുഖാന്തിരം നല്‍കുന്ന പ്രധാനമന്ത്രിയുടെ സ്‌കോളര്‍ഷിപ്പ് പദ്ധതിയുടെ (പി.എം.എസ്എസ്) 2024-25 വര്‍ഷത്തേയ്ക്കുള്ള അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കാനുള്ള അവസരം ഡിസംബര്‍ 31 മുതല്‍ ജനുവരി മൂന്ന് വരെ പുന:സ്ഥാപിച്ച് നല്‍കിയിട്ടുണ്ടെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു. വിവരങ്ങള്‍ online.ksb.gov.in വെബ്‌സൈറ്റില്‍ ലഭിക്കും. ഫോണ്‍ : 0497 2700069


Share our post
Continue Reading

Kannur

കണ്ണൂര്‍ ജില്ലാതല അദാലത്ത് ഡിസംബര്‍ 27 ന്

Published

on

Share our post

കണ്ണൂര്‍:കേരള വനിതാ കമ്മീഷന്‍ സംഘടിപ്പിക്കുന്ന കണ്ണൂര്‍ ജില്ലാതല അദാലത്ത് ഡിസംബര്‍ 27 ന് നടക്കും. കണ്ണൂര്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ രാവിലെ 10 ന് ആരംഭിക്കുന്ന അദാലത്തില്‍ പുതിയ പരാതികളും സ്വീകരിക്കും.


Share our post
Continue Reading

Kannur

ക്ലിനിക്കല്‍ സൂപ്പര്‍വൈസര്‍ ഒഴിവ്

Published

on

Share our post

കണ്ണൂർ : നാഷണല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച്‌ ആൻഡ് ഹിയറിങ് (നിഷ്) കോളേജ് ഓഫ് ഒക്യുപേഷണല്‍ തെറാപ്പിയില്‍ ക്ലിനിക്കല്‍ സൂപ്പർവൈസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥികള്‍ക്ക് പ്രതിമാസ സ്‌റ്റൈപ്പന്റ് ലഭിക്കും. ഡിസംബർp 31 വരെ അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്സൈറ്റ്: https://nish.ac.in/others/career.


Share our post
Continue Reading

Trending

error: Content is protected !!