Day: December 20, 2024

ഡല്‍ഹി: ഹരിയാണ മുന്‍ മുഖ്യമന്ത്രിയും ഇന്ത്യന്‍ നാഷണൽ ലോക്ദളിന്റെ നേതാവുമായ ഓം പ്രകാശ് ചൗട്ടാല(89) അന്തരിച്ചു. ഗുഡ്ഗാവിലെ വസതിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.ഇന്ത്യയുടെ ആറാമത്തെ ഉപപ്രധാനമന്ത്രി ചൗധരി...

മാനന്തവാടി: വൈരാഗ്യത്തിന്റെപേരിൽ മകനെ കുടുക്കാൻ മറ്റുള്ളവരുടെ സഹായത്തോടെ മകന്റെ കടയിൽ കഞ്ചാവുകൊണ്ടുവെച്ച പിതാവ് അറസ്റ്റിൽ. മാനന്തവാടി ചെറ്റപ്പാലം പുത്തൻതറ വീട്ടിൽ പി. അബൂബക്കറി(67)നെയാണ് മാനന്തവാടി എക്സൈസ് സർക്കിൾ...

തൊടുപുഴ: നാലര വയസ്സുകാരൻ ഷെഫീഖിനെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ അച്ഛനും രണ്ടാനമ്മയും കുറ്റക്കാരെന്ന് വിധിച്ച് മുട്ടം ഒന്നാം അഡീഷണൽ ജില്ലാ കോടതി. അച്ഛൻ ഷെരീഫും രണ്ടാനമ്മ അനീഷയുമാണ്...

ഇടുക്കി: കട്ടപ്പനയില്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് മുന്‍പിൽ നിക്ഷേപകന്‍ ജീവനൊടുക്കിയ നിലയില്‍. കട്ടപ്പന മുളങ്ങാശ്ശേരിയില്‍ സാബുവിനെയാണ് സൊസൈറ്റിക്ക് മുന്‍പിൽ വെച്ച് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടത്.കട്ടപ്പന റൂറല്‍ ഡെവലപ്‌മെന്റ്...

ചെന്നൈ: തമിഴ് സിനിമയിലെ സംഘട്ടന സംവിധായകനും ഹാസ്യനടനുമായ എന്‍. കോതണ്ഡരാമന്‍ (65) അന്തരിച്ചു. ബുധനാഴ്ചരാത്രി ചെന്നൈ പെരമ്പൂരിലെ വസതിയിലായിരുന്നു അന്ത്യം. 25 വര്‍ഷത്തിലേറെയായി സ്റ്റണ്ട് മാസ്റ്ററായി പ്രവര്‍ത്തിക്കുകയായിരുന്നു.ചെന്നൈ...

ചെന്നൈ: തമിഴ് സിനിമാ സംവിധായകന്‍ ശങ്കര്‍ ദയാല്‍(47) അന്തരിച്ചു. വ്യാഴാഴ്ച പുതിയ ചിത്രത്തിന്റെ പത്രസമ്മേളനത്തില്‍ പങ്കെടുക്കാനിരിക്കേ പൊടുന്നനെ നെഞ്ചു വേദന അനുഭവപ്പെട്ടു. ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.'ദീപാവലി' എന്ന...

മഞ്ചേരി: പതിനാറുകാരിയെ പലതവണ പീഡിപ്പിക്കുകയും പുറത്തുപറയാതിരിക്കാൻ പണമാവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന കേസിൽ 27-കാരന് വിവിധ വകുപ്പുകളിലായി 52 വർഷം കഠിന തടവും 3.25 ലക്ഷം രൂപ പിഴയും...

കണ്ണൂർ: അഴീക്കോടിന് ആഘോഷരാവുകൾ സമ്മാനിക്കാൻ ചാൽ ബീച്ച് ഫെസ്റ്റ് ഡിസംബർ 20 മുതൽ ജനുവരി രണ്ടു വരെ നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ കണ്ണൂർ പ്രസ് ക്ളബ്ബിൽ...

ഉറങ്ങിക്കിടന്ന ശബരിമല തീര്‍ഥാടകന്റെ ദേഹത്ത് ബസ് കയറി യുവാവിന് ദാരുണാന്ത്യം. തമിഴ്‌നാട് തിരുവള്ളൂര്‍ ജില്ലയിലെ പുന്നപ്പാക്കം സ്വദേശി വെങ്കല്‍ ഗോപിനാഥ് (25) ആണ് മരിച്ചത്. ഉറങ്ങുകയായിരുന്ന ഗോപിനാഥിന്റെ...

ആലക്കോട് : വൈതൽകുണ്ട് വെള്ളച്ചാട്ടത്തിൽ കണ്ടെത്തിയ യുവാവിൻ്റെ മൃതദേഹം തിരിച്ചറിഞ്ഞു. മുങ്ങി മരണമെന്നാണ് പ്രാഥമിക നിഗമനം.കമ്പിൽ നാലാം പീടിക സ്വദേശി ഹസീബ് (28) ആണ് മരിച്ചത്. കമ്പിൽ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!