Day: December 20, 2024

തിരുവനന്തപുരം: സംസ്ഥാനത്ത് വാഹനാപകടങ്ങളും ഗതാഗത നിയമലംഘനങ്ങളും വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ എ.ഐ. ക്യാമറകളുടെ രണ്ടാംഘട്ടം വരുന്നു. പോലീസാകും ഇവ സ്ഥാപിക്കുക. റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ ട്രാഫിക് ഐ.ജി.ക്ക് നിര്‍ദേശംനല്‍കി. എ.ഡി.ജി.പി....

പുതുച്ചേരി സംസ്ഥാനത്ത് 2025 ജനുവരി 01 മുതൽ ഇരുചക്രവാഹന യാത്രികർക്ക് ഹെൽമെറ്റ് നിർബന്ധമാക്കുന്നു.ഇതിന്റെ ഭാഗമായി മാഹിയിലും നിയമം കർശനമായി നടപ്പാക്കും. റോഡപകടങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് നടപടി. വിദ്യാർഥികൾ,...

പാ​നൂ​ർ: ഹൈ​കോ​ട​തി ന​ട​പ​ടി ക​ർ​ശ​ന​മാ​ക്കി​യ​തോ​ടെ പാ​ത​യോ​ര​ങ്ങ​ളി​ലെ ബോ​ർ​ഡു​ക​ളും ബാ​ന​റു​ക​ളും കൊ​ടി​ക​ളും നീ​ക്കാ​ൻ ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ൾ നെ​ട്ടോ​ട്ട​ത്തി​ൽ. ഇ​ത് നീ​ക്കി​യി​ല്ലെ​ങ്കി​ൽ ഓ​രോ​ന്നി​നും 5000 രൂ​പ വീ​തം അ​ത​ത് ത​ദ്ദേ​ശ​സ്ഥാ​പ​ന​ത്തി​ന്റെ സെ​ക്ര​ട്ട​റി​മാ​രി​ൽ​നി​ന്ന്...

ക​ണ്ണൂ​ർ: സം​സ്ഥാ​ന​ത്ത് ന​ട​പ്പാ​ക്കി​യ നാ​ലു​വ​ർ​ഷ ബി​രു​ദ​ത്തി​ന്റെ ആ​ദ്യ സെ​മ​സ്റ്റ​ർ പ​രീ​ക്ഷാ​ഫ​ലം ആ​ദ്യം പ്ര​സി​ദ്ധീ​ക​രി​ച്ച് ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല. ഡി​സം​ബ​ർ ഒ​മ്പ​തി​ന് ക​ഴി​ഞ്ഞ പ​രീ​ക്ഷ​യു​ടെ ഫ​ല​മാ​ണ് റെ​ക്കോ​ഡ് വേ​ഗ​ത്തി​ൽ വ്യാ​ഴാ​ഴ്ച...

കേ​ള​കം: ജി​ല്ല​യി​ലെ അ​ഞ്ച് പ​ഞ്ചാ​യ​ത്തു​ക​ളി​ലും മ​ട്ട​ന്നൂ​ർ ന​ഗ​ര​സ​ഭ​യി​ലു​മാ​യി നി​ർ​മി​ക്കു​ന്ന മാ​ന​ന്ത​വാ​ടി ബോ​യ്‌​സ് ടൗ​ൺ -പേ​രാ​വൂ​ർ -ശി​വ​പു​രം-​മ​ട്ട​ന്നൂ​ർ വി​മാ​ന​ത്താ​വ​ള ക​ണ​ക്ടി​വി​റ്റി നാ​ലു​വ​രി പാ​ത​യു​ടെ സാ​മൂ​ഹി​കാ​ഘാ​ത പൊ​തു​വി​ചാ​ര​ണ പു​രോ​ഗ​മി​ക്കു​ന്നു.വി​വി​ധ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ...

ശബരിമല: ശബരിമല ദർശനം കഴിഞ്ഞ് മടങ്ങിയ ആറംഗ തീർഥാടക സംഘം സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണംവിട്ട് കുഴിയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. മൂന്നു പേർക്ക് ഗുരുതര പരിക്ക്....

തൊടുപുഴ : കുമളിയിൽ നാലര വയസുകാരനായ ഷെഫീഖിനെ മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതികൾക്ക് ശിക്ഷ വിധിച്ചു. കേസിലെ ഒന്നാം പ്രതിയായ അച്ഛൻ ഷെരീഫിന് 7 വർഷം...

കണ്ണൂർ: റെയിൽവേ ആപ്പിലെ സാങ്കേതിക തകരാറിൽ കു‌രുങ്ങി യാത്രക്കാർ. അൺ റിസർവ്ഡ് ‌ടിക്കറ്റ് ആപ്പിലൂടെ ടിക്കറ്റ് എടുക്കുന്നവർക്ക് മിക്കപ്പോഴും ടിക്കറ്റ് ലഭിക്കാതെ പണം നഷ്ടപ്പെടുന്നത് പതിവായി. പണം...

ഗതാഗത നിയമലംഘനങ്ങള്‍ക്ക് നോട്ടീസ് കിട്ടിയിട്ടും പിഴ അടക്കാത്തവരെ കണ്ടെത്താൻ മോട്ടോർ വാഹന വകുപ്പിന്റെ തീരുമാനം.ഓരോ ജില്ലയിലും ഏറ്റവും കൂടുതല്‍ പിഴ അടക്കാനുള്ള ആയിരം പേരെ കണ്ടെത്തും. ഇവരുടെ...

കണ്ണൂർ:തിരകളെ കീറിമുറിച്ചൊരു ഡ്രൈവ്‌. ഒപ്പം, സായംസന്ധ്യയുടെ ചെഞ്ചോപ്പിലലിഞ്ഞുചേരാം. വിസ്‌മയക്കാഴ്‌ചകളാൽ കണ്ണും മനസും നിറയ്‌ക്കാൻ മുഴപ്പിലങ്ങാട്‌ ഡ്രൈവ്‌ ഇൻ ബീച്ച്‌ ഒരുങ്ങി. 233 കോടി രൂപയുടെ കിഫ്‌ബി പദ്ധതിയാണ്‌...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!