Day: December 19, 2024

കൊച്ചി: നിരത്തിലോ പാതയോരത്തോ അനധികൃത ബോർഡ് കണ്ടാൽ പിഴചുമത്തണമെന്നും ഇല്ലെങ്കിൽ തദ്ദേശസ്ഥാപന സെക്രട്ടറിമാരിൽനിന്ന് ഈടാക്കണമെന്നും ഹൈക്കോടതി. അനധികൃതമായി ബോർഡും കൊടികളും വെക്കുന്നവർക്കെതിരേ എഫ്.ഐ.ആർ. ഇടണം. വീഴ്ചവരുത്തിയാൽ സ്റ്റേഷൻ...

കൊച്ചിൻ ഷിപ്‌യാർഡ് ലിമിറ്റഡിൽ റിഗർ ട്രെയിനി, ഫാബ്രിക്കേഷൻ അസിസ്റ്റന്റ്, ഔട്ട്ഫിറ്റ് അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷിക്കാം.തസ്തിക: റിഗർ ട്രെയിനി, പരിശീലന കാലാവധി: രണ്ട് വർഷം (പരിശീലനത്തിന് ശേഷം ആവശ്യമെങ്കിൽ...

വയനാട്: മാനന്തവാടിയിൽ ആദിവാസി യുവാവിനെ റോഡിൽ വലിച്ചിഴച്ച സംഭവത്തിൽ രണ്ട് പ്രതികൾ കൂടി കസ്റ്റഡിയിൽ. നബീൽ കമർ, വിഷ്ണു എന്നിവരാണ് പിടിയിലായത്. ഇതോടെ കേസിൽ മുഴുവൻ പ്രതികളും...

തിരുവനന്തപുരം: അനധികൃതമായി സാമൂഹികക്ഷേമ പെന്‍ഷന്‍ കൈപ്പറ്റിയ സര്‍ക്കാര്‍ ജീവനക്കാർക്കെതിരേ നടപടി. കൃഷി വകുപ്പിലെ ജീവനക്കാർക്കെതിരേയാണ് ആദ്യഘട്ടത്തില്‍ നടപടി. ഇതിന്റെ ഭാഗമായി മണ്ണ് സംരക്ഷവിഭാഗത്തിലെ ആറ് ജീവനക്കാരെ സസ്‌പെന്‍ഡ്‌...

ചിറക്കൽ: ഗ്രാമപ്പഞ്ചായത്തിലെ പനങ്കാവ് ജംഗ്ഷൻ കുന്നുങ്കൈ റോഡിൽ പൊതുമരാമത്ത് വകുപ്പിന്റെ ടാറിംഗ് പ്രവൃത്തി നടക്കുന്നതിനാൽ ഇതുവഴിയുള്ള ഗതാഗതം ഡിസംബർ 19 മുതൽ 22 വരെ നിരോധിച്ചതായി അസിസ്റ്റൻ്റ്...

തി​രു​വ​ന​ന്ത​പു​രം: പു​തി​യ വൈ​ദ്യു​തി ക​ണ​ക്ഷ​നും അ​നു​ബ​ന്ധ ചെ​ല​വു​ക​ൾ​ക്കും നി​ല​വി​ലെ നി​ര​ക്ക്​ മാ​ർ​ച്ച്​ 31വ​രെ നീ​ട്ടി. ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ൽ നി​ര​ക്കു​ക​ൾ 10 ശ​ത​മാ​നം വ​ർ​ധി​പ്പി​ച്ചി​രു​ന്നു. ഇ​താ​ണ്​ മാ​ർ​ച്ച്​ 31...

ഷൊർണൂര്‍: സിനിമ,സീരിയൽതാരം മീനഗണേഷ് അന്തരിച്ചു. 81 വയസായിരുന്നു. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് ഷൊർണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 1976 മുതൽ സിനിമ സീരിയൽ രംഗത്ത് സജീവമായിരുന്നു മീന...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!