കൊച്ചിൻ ഷിപ്‌യാർഡ് ലിമിറ്റഡിൽ അവസരം

Share our post

കൊച്ചിൻ ഷിപ്‌യാർഡ് ലിമിറ്റഡിൽ റിഗർ ട്രെയിനി, ഫാബ്രിക്കേഷൻ അസിസ്റ്റന്റ്, ഔട്ട്ഫിറ്റ് അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷിക്കാം.തസ്തിക: റിഗർ ട്രെയിനി, പരിശീലന കാലാവധി: രണ്ട് വർഷം (പരിശീലനത്തിന് ശേഷം ആവശ്യമെങ്കിൽ കരാർ അടിസ്ഥാനത്തിൽ നിയമിക്കും). ഒഴിവ്: 20. അപേക്ഷ അവസാന തീയതി ഡിസംബർ 31.തസ്തിക: ഫാബ്രിക്കേഷൻ അസിസ്റ്റന്റ് (കരാർ) ഒഴിവ്: 44 (ഷീറ്റ് മെറ്റൽ വർക്കർ 42, വെൽഡർ 2). അപേക്ഷ: അവസാന തീയതി ഡിസംബർ 30.ഓൺലൈൻ അപേക്ഷക്കും കൂടുതൽ വിവരങ്ങൾക്കും cochinshipyard.in സന്ദർശിക്കുക.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!