MATTANNOOR
കണ്ണൂര്‍ ഹജ്ജ് ഹൗസ് ഒരുവർഷത്തിനകം-മന്ത്രി
മട്ടന്നൂര്‍ : കേരളത്തിലെ രണ്ടാമത്തെ ഹജ്ജ് ഹൗസ് കണ്ണൂര്‍ വിമാന താവളത്തിന്റെ ഭാഗമായ ഹജ്ജ് എംബാർക്കേഷൻ പോയിന്റിൽ നിർമിക്കുമെന്ന് മന്ത്രി വി അബ്ദുറഹ്മാൻ.ഒരു വര്‍ഷത്തിന് ഉള്ളില്‍ നിര്‍മാണം പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും സ്ഥലം സന്ദര്‍ശിച്ച് മന്ത്രി പറഞ്ഞു.ഉംറ തീർഥാടകർക്ക് കൂടി ഉപയോഗിക്കാൻ കഴിയുന്ന വിധത്തിലാണ് ഈ ഹജ്ജ് ഹൗസ് വിഭാവനം ചെയ്യുന്നത്.വിമാനത്താവള ചുറ്റു മതിലിന് ഉള്ളിൽ മൂന്നാം ഗേറ്റിന് സമീപം കുറ്റിക്കരയിലാണ് ഹജ്ജ് ഹൗസ് നിർമിക്കാനുള്ള സ്ഥലം കണ്ടെത്തിയത്. ഭൂമി കൈമാറ്റത്തിനായി വ്യവസായ മന്ത്രിയുമായി ചർച്ചനടത്തും.ഹജ്ജ് തീര്‍ഥാടകർക്ക് താമസ, ഭക്ഷണ സൗകര്യങ്ങൾ, പ്രാർഥന മുറി, ഹാൾ, ആരോഗ്യ പരിശോധന കേന്ദ്രങ്ങൾ, ഹജ്ജ് കമ്മിറ്റി ഓഫീസുകൾ, ശുചിമുറികൾ തുടങ്ങി ആവശ്യമായ എല്ലാ സൗകര്യങ്ങളോടും കൂടിയ ഹജ്ജ് ഹൗസ് ഒരുക്കാനാണ് ലക്ഷ്യം.
MATTANNOOR
മട്ടന്നൂര്‍ ജംഗ്ഷനില്‍ ക്ലോക്ക് ടവര്‍ ട്രയല്‍ റണ്‍ ആരംഭിച്ചു
മട്ടന്നൂര്‍: ജംഗ്ഷനില്‍ ക്ലോക്ക് ടവര്‍ സ്ഥാപിക്കുന്നതിന്റെ ഭാഗമായി നിലവിലുള്ള ട്രാഫിക് സംവിധാനം മാറ്റി ശാസ്ത്രീയമായ ട്രാഫിക് ക്രമീകരണം വരുത്തുന്നതിന് മുന്നോടിയായുള്ള ട്രയല്‍ റണ്‍ ഡിസംബര്‍ 15 ന് ആരംഭിച്ചു.പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കുന്ന പരിഷ്കരണങ്ങളില്‍ പോരായ്മകള്‍ ഉണ്ടെങ്കില്‍ നഗരസഭയെ അറിയിക്കാം.
MATTANNOOR
മട്ടന്നൂര്‍ ജംഗ്ഷനില്‍ ക്ലോക്ക് ടവര്‍ ട്രയല്‍ റണ്‍ 15ന് ആരംഭിക്കും
മട്ടന്നൂർ: മട്ടന്നൂര്‍ ജംഗ്ഷനില്‍ ക്ലോക്ക് ടവര്‍ സ്ഥാപിക്കുന്നതിന്റെ ഭാഗമായി നിലവിലുള്ള ട്രാഫിക് സംവിധാനം മാറ്റി ശാസ്ത്രീയമായ ട്രാഫിക് ക്രമീകരണം വരുത്തുന്നതിന് മുന്നോടിയായുള്ള ട്രയല്‍ റണ്‍ ഡിസംബര്‍ 15 ന് ആരംഭിക്കും. പി.ഡബ്ല്യു.ഡി., നഗരസഭ, മട്ടന്നൂര്‍ പൊലീസ് എന്നിവരുടെ സംയുക്ത തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ നടപ്പിലാക്കുന്ന പരിഷ്കരണങ്ങളുമായി വാഹനയാത്രക്കാര്‍ സഹകരിക്കണമെന്ന് നഗരസഭ അറിയിച്ചു.പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കുന്ന പരിഷ്കരണങ്ങളില്‍ പോരായ്മകള്‍ ഉണ്ടെങ്കില്‍ അവ പരിഹരിക്കുന്നതിന് മുന്‍കൈ എടുക്കുന്നതായിരിക്കും.
MATTANNOOR
വിമാനത്താവള സന്ദർശക ഗാലറിയിൽ പ്രവേശത്തിന് ഇളവ്
മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വി മാനത്താവളത്തിൻ്റെ ആറാം വാർ ഷികാഘോഷ ഭാഗമായി സന്ദർ ശക ഗാലറിയിൽ കുറഞ്ഞ നിര ക്കിൽ പ്രവേശനം അനുവദിക്കും. പ്രവേശന ഫീസിൽ 50 ശതമാനം ഇളവാണ് ഏർപ്പെടുത്തിയത്.31 വരെയാണ് കാലാവധി.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR1 year ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
-
Breaking News9 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു