Day: December 17, 2024

കണ്ണൂർ : ജില്ലയിലെ റോഡുകളിൽ അതിതീവ്ര അപകട സാധ്യത മേഖലകളായി മോട്ടോർ വാഹന വകുപ്പ് കണ്ടെത്തിയത് 27 കേന്ദ്രങ്ങൾ. മൂന്നോ അതിൽ കൂടുതലോ വാഹന അപകടം നടന്ന...

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് അ​ടു​ത്ത അ​ഞ്ചു​ദി​വ​സം ഒ​റ്റ​പ്പെ​ട്ട മ​ഴ​യ്ക്ക് സാ​ധ്യ​ത. അ​തേ​സ​മ​യം, കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് പു​റ​ത്തു​വി​ട്ട അ​ടു​ത്ത അ​ഞ്ചു​ദി​വ​സ​ത്തേ​ക്കു​ള്ള പ്ര​വ​ച​നം അ​നു​സ​രി​ച്ച് ഒ​രു ജി​ല്ല​ക​ളി​ലും പ്ര​ത്യേ​ക മ​ഴ​മു​ന്ന​റി​യി​പ്പി​ല്ല.തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ...

തളിപ്പറമ്പ : കഞ്ചാവുമായി യുവാവ് പിടിയില്‍. തളിപ്പറമ്പ് പൊലിസും ജില്ലാ പൊലിസ് മേധാവിയുടെ ലഹരി വിരുദ്ധ സ്ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിൽ വളക്കൈയിലെ നിര്‍മല്‍ സെബാസ്റ്റ്യന്‍ (24)...

കണ്ണൂർ:വിളഞ്ഞ നെൽപ്പാടത്തിന്‌ നടുവിലൂടെ ഒഴുകുന്ന തെളിനീർ... കല്ലുപാകി സോളാർ വെളിച്ചംനിറഞ്ഞ ഇരിപ്പിടങ്ങൾ.. മാലിന്യപ്പുഴയായി ഒഴുക്കുനിലച്ച കാനാമ്പുഴ അതിന്റെ പ്രൗഢിയിൽ വീണ്ടും ഒഴുകുമ്പോൾ തിരികെയെത്തിയത്‌ പോയ്‌മറഞ്ഞ കാർഷികസംസ്‌കൃതിയും. നഗരത്തിന്റെ...

മലയോര ഹൈവേയിൽ വള്ളിത്തോട്-അമ്പായത്തോട് റോഡിൽ ഉൾപ്പെടുന്ന ആനപ്പന്തി ഗവ എൽ പി സ്‌കൂളിന്റെ സ്ഥലം റോഡ് വികസനത്തിനായി വിട്ടു നൽകണമെന്ന് മന്ത്രി ഒ ആർ കേളു സ്‌കൂൾ...

ഫോര്‍ട്ട്കൊച്ചി: കൊച്ചിയിലെ പ്രമുഖ വ്യവസായിയും ഹോളിവുഡ് നടനും തിരക്കഥാകൃത്തും സംവിധായകനുമായിരുന്ന തോമസ് ബെര്‍ളി (93) അന്തരിച്ചു.ദീര്‍ഘകാലമായി മത്സ്യസംസ്‌കരണ-കയറ്റുമതി മേഖലയില്‍ പ്രവര്‍ത്തിച്ചുവരുകയായിരുന്നു. ഫോര്‍ട്ട്കൊച്ചിയിലെ കുരിശിങ്കല്‍ കുടുംബാംഗമാണ്. മുന്‍ കൗണ്‍സിലര്‍മാരായിരുന്ന...

അരൂർ(ആലപ്പുഴ): പ്രസവത്തെ തുടർന്ന് യുവഡോക്ടറായ ചന്തിരൂർ കണ്ടത്തിപ്പറമ്പിൽ ഡോ. ഫാത്തിമ കബീർ (30) മരിച്ചു. കുഞ്ഞിന് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ല.തൃശ്ശൂർ ജൂബിലി മിഷൻ ഹോസ്പിറ്റലിൽ മൂന്നാംവർഷ എം.ഡി. വിദ്യാർഥിനിയായിരുന്ന ഫാത്തിമ,...

കൽപറ്റ: മാനന്തവാടിയിൽ ആദിവാസി യുവാവിനെ കാറിന്റെ ഡോറിനുള്ളിൽ കൈകുടുക്കി റോഡിലൂടെ വലിച്ചിഴച്ച സംഭവത്തിൽ രണ്ട് പ്രതികൾ കസ്റ്റഡിയിൽ. കാറിലുണ്ടായിരുന്ന നാലുപ്രതികളിൽ, കണിയാമ്പറ്റ സ്വദേശി മുഹമ്മദ് ഹർഷിദ് ,...

പത്തനംതിട്ട: ശബരിമല സന്നിധാനത്ത് ഫ്ളൈ ഓവറിന് മുകളിൽ നിന്ന് താഴേക്ക് ചാടിയ അയ്യപ്പ ഭക്തൻ മരിച്ചു. തമിഴ്നാട് സ്വദേശി കുമാർ(40) ആണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളേജിലേക്ക്...

പോലീസിൽ എസ്.ഐ, കൃഷി വകുപ്പിൽ കൃഷി ഓഫീസർ, വിവിധ വകുപ്പുകളിൽ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഉൾപ്പെടെ 47 തസ്തികകളിൽ പുതിയ വിജ്ഞാപനത്തിന് പി.എസ്.സി യോഗം അനുമതി നൽകി.ഡിസംബർ 30-ന്റെ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!