മട്ടന്നൂര്‍ ജംഗ്ഷനില്‍ ക്ലോക്ക് ടവര്‍ ട്രയല്‍ റണ്‍ ആരംഭിച്ചു

Share our post

മട്ടന്നൂര്‍: ജംഗ്ഷനില്‍ ക്ലോക്ക് ടവര്‍ സ്ഥാപിക്കുന്നതിന്റെ ഭാഗമായി നിലവിലുള്ള ട്രാഫിക് സംവിധാനം മാറ്റി ശാസ്ത്രീയമായ ട്രാഫിക് ക്രമീകരണം വരുത്തുന്നതിന് മുന്നോടിയായുള്ള ട്രയല്‍ റണ്‍ ഡിസംബര്‍ 15 ന് ആരംഭിച്ചു.പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കുന്ന പരിഷ്‌കരണങ്ങളില്‍ പോരായ്മകള്‍ ഉണ്ടെങ്കില്‍ നഗരസഭയെ അറിയിക്കാം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!