ഫിറ്റ്‌നസ് ട്രെയിനർ കോഴ്‌സ് ഡിസംബർ ബാച്ചിലേക്ക് അപേക്ഷിക്കാം

Share our post

അസാപ് കേരളയുടെ കണ്ണൂർ പാലയാട് കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിലെ ഫിറ്റ്‌നസ് ട്രെയിനർ കോഴ്‌സിന്റെ ഡിസംബർ ബാച്ചിലേക്ക് അപേക്ഷിക്കാം. യോഗ്യത: പ്ലസ്ടു. വിജയകരമായി പൂർത്തിയാക്കുന്നവർക്ക് കേന്ദ്ര നൈപുണ്യ വികസന മന്ത്രാലയത്തിന്റെ കീഴിലുള്ള സ്‌പോർട്‌സ് ആൻഡ് ഫിറ്റ്‌നസ് സെക്ടർ സ്‌കിൽ കൗൺസിൽ നൽകുന്ന സർട്ടിഫിക്കറ്റ് ലഭിക്കും. ഫോൺ: 9495999712, 7025347324, 7306136465.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!