Day: December 13, 2024

പേരാവൂർ :നിടുംപൊയിൽ പേര്യ ചുരം റോഡ് ചെറു വാഹനങ്ങൾക്കായി ചൊവ്വാഴ് തുറക്കും തകർന്ന ഭാഗത്തെ പുനർനിർമാണ പ്രവൃത്തി അന്തിമ ഘട്ടത്തിൽ.

കോഴിക്കോട്: ഗതാഗത നിയമങ്ങൾ കാറ്റിൽ പറത്തി വാഹനങ്ങളുമായി റോഡിൽ 'അഭ്യാസം' കാട്ടുന്നവരെ പൂട്ടാൻ മോട്ടോർ വാഹന വകുപ്പ്. കഴിഞ്ഞ ദിവസം റീൽസ് ചിത്രീകരണത്തിനിടെ കോഴിക്കോട് വെള്ളയിൽ ബീച്ച്...

കണ്ണൂർ:മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ നിർദേശാനുസരണം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. കെ.കെ രത്‌നകുമാരിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന്റെ തീരുമാന പ്രകാരം ഡിസംബർ 18 മുതൽ നടത്താനിരുന്ന സ്വകാര്യ...

മോഡൽ റെസിഡൻഷ്യൽ സ്‌കൂളിൽ 10, 12 ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് പഠനവിനോദയാത്ര സംഘടിപ്പിക്കുന്നു. 120 വിദ്യാർഥികൾക്ക് ഊട്ടിയിലെ വിവിധ സ്ഥലങ്ങൾ സന്ദർശിക്കുന്നതിന് വ്യക്തികളിൽ നിന്നോ സ്ഥാപനങ്ങളിൽ നിന്നോ...

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ലിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. പാര്‍ലമെന്റിലേക്കും നിയമസഭകളിലേക്കും ഒറ്റ തെരഞ്ഞെടുപ്പ് നടത്തണമെന്ന് നിർദ്ദേശിക്കുന്ന ബില്‍ ഉടനെ പാര്‍ലമെന്റില്‍ അവതരിപ്പിച്ചേക്കും.ഒറ്റ തെരഞ്ഞെടുപ്പിന് വേണ്ടി നിലവിലുള്ള...

ഇ​രി​ട്ടി: മ​നോ​ഹ​ര​മാ​യ ദൃ​ശ്യ വി​രു​ന്നൊ​രു​ക്കി വെ​ള്ള​ത്താ​ൽ ചു​റ്റ​പ്പെ​ട്ടു കി​ട​ക്കു​ന്ന അ​കം​തു​രു​ത്ത് ദ്വീ​പ് ടൂ​റി​സം മേ​ഖ​ല​യി​ലെ വി​ക​സ​ന​ത്തി​നാ​യി കാ​ത്തി​രി​ക്കു​ന്നു. മ​ല​യോ​ര​ത്തി​ന് ഭാ​വി പ്ര​തീ​ക്ഷ​യേ​കു​ന്ന പ​ഴ​ശ്ശി പ​ദ്ധ​തി പ്ര​ദേ​ശ​ത്തെ അ​കം​തു​രു​ത്ത്...

തിരുവനന്തപുരം: വരുമാനം കണ്ടെത്താന് കെ.എസ്.ആര്‍.ടി.സി പുതു വഴികളിലേക്ക്. വിവിധ ബസ് ഡിപ്പോകളില് വൈദ്യത വാഹനങ്ങള്ക്കായി ചാര്ജിങ് സ്റ്റേഷനുകള് സ്ഥാപിക്കുന്നു. വൈദ്യുത വാഹനങ്ങളിലേക്ക് കൂടുതല് ആളുകള് ആകര്ഷിക്കുന്നതിനാല് നഗരങ്ങളിലും...

ചെന്നൈ: ചതുരംഗക്കളത്തിൽ ഇന്ത്യയുടെ അഭിമാനമായി മാറിയ ഡി ​ഗുകേഷിന് തമിഴ്നാട് സർക്കാർ അഞ്ച് കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചു. തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ തന്റെ...

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ ഇത്തവണ ക്രിസ്മസ് അവധിക്കാലത്ത് പത്ത് ദിവസം ഒഴിവ് ലഭിക്കില്ല.കേരളത്തിലെ സ്‌കൂളുകളിലെ ക്രിസ്മസ് പരീക്ഷയുടെ ടൈംടേബിള്‍ കഴിഞ്ഞ ദിവസമാണ് പ്രസിദ്ധീകരിച്ചത്. എല്‍പി, യുപി, ഹൈസ്‌കൂള്‍ വിഭാഗങ്ങള്‍ക്ക്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!