Day: December 11, 2024

ന്യൂഡൽഹി: ഭർത്താക്കന്മാർക്കെതിരായ വ്യക്തി വൈരാഗ്യം തീർക്കാൻ സ്ത്രീകൾ ഭാരതീയ ന്യായ സംഹിതയിലെ 86ാം വകുപ്പ് ദുരുപയോഗം ചെയ്യരുതെന്ന് സുപ്രീംകോടതി. വിവാഹിതയായ സ്ത്രീകൾക്ക് ഭർത്താവിന്റെയും ഭർതൃബന്ധുക്കളുടെയും പീഡനങ്ങളിൽ നിന്ന്...

കേ​ള​കം: ബ്ര​ഹ്‌​മ​ഗി​രി​യു​ടെ താ​ഴ്വാ​ര​ത്തി​ൽ ദേ​ശാ​ട​ന​ത്തി​നൊ​രു​ങ്ങി​യ ആ​ൽ​ബ​ട്രോ​സ് ശ​ല​ഭ​ങ്ങ​ൾ ക​ണ്ണി​നും മ​ന​സ്സി​നും കു​ളി​രേ​കി മേ​ഖ​ല​യി​ൽ ശ​ല​ഭ വ​സ​ന്തം തീ​ർ​ക്കു​ക​യാ​ണ്. കേ​ര​ള - ക​ർ​ണാ​ട​ക അ​തി​ർ​ത്തി​യി​ലും, ആ​റ​ളം വ​നാ​തി​ർ​ത്തി​യി​ലെ ചീ​ങ്ക​ണ്ണി​പ്പു​ഴ​യു​ടെ...

മലപ്പുറം: മലയാളികളുടെ ഇഷ്ട വിനോദ സഞ്ചാര മേഖലകളില്‍ ഒന്നാമതാണ് ഊട്ടിയുടെ സ്ഥാനം. എന്നാല്‍ അടുത്തിടെയായി കേരളത്തില്‍ നിന്നുള്ളവര്‍ ഊട്ടി യാത്ര ഒഴിവാക്കുന്ന പ്രവണത വര്‍ദ്ധിച്ചു വരികയാണ്. ഊട്ടിയിലെ...

ദുബായ്: യു.എ.ഇയിലെ ഏറ്റവും പുതിയ വിസ നിയമം കാരണം ഏറ്റവും കൂടുതൽ ബുദ്ധിമുട്ടനുഭവിക്കുന്നത് ഇന്ത്യക്കാർ. ഇന്ത്യയിൽ നിന്ന് യുഎഇയിൽ എത്തുന്ന യാത്രക്കാർക്കും യാത്രസൗകര്യങ്ങൾ ഒരുക്കിക്കൊടുക്കുന്ന എജന്റുമാർക്കും സാമ്പത്തികമായി...

കണ്ണൂർ: കൊടിമരം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് കണ്ണൂർ ​ഗവ.ഐ.ടി.ഐയിൽ എസ്.എഫ്.ഐ-കെ.എസ്.യു സംഘർഷം. കെ.എസ്.യു പ്രവർത്തകർ കൊടിമരം സ്ഥാപിച്ചതുമായി ബന്ധപ്പെട്ടുയർന്ന തർക്കമാണ് സംഘർഷത്തിനിടയാക്കിയത്. പോലീസ് ലാത്തി വീശി. സംഘർഷത്തെത്തുടർന്ന് ഐ.ടി.ഐക്ക്...

തൃശൂർ : ‘മഞ്ചാടി’യുടെ കൈപിടിച്ച് കണക്കിനെ വരുതിയിലാക്കി കുട്ടികൾ. കണക്ക് എളുപ്പ‌മാക്കാൻ സംസ്ഥാന സർക്കാർ കേരള ഡെവലപ്പ്മെന്റ് ആൻഡ് ഇന്നവേഷൻ സ്ട്രാറ്റജിക് കൗൺസിൽ (കെ ഡിസ്ക്) മുഖേനെ...

തിരുവനന്തപുരം: ഉപഭോക്താക്കൾക്കിടയിൽ ഏറെ സ്വീകാര്യത നേടിയ കുടുംബശ്രീയുടെ കേരള ചിക്കൻ പദ്ധതി വഴി ഫ്രോസൺ മൂല്യവർധിത ഉൽപന്നങ്ങൾ വിപണിയിലെത്തി. 'കുടുംബശ്രീ കേരള ചിക്കൻ' എന്ന ബ്രാൻഡിൽ ചിക്കൻ...

ഇരിട്ടി:സർവീസിൽ നിന്ന്‌ വിരമിച്ചശേഷം തൂമ്പയുമായി നേരെ കൃഷിയിടത്തിലേക്കിറങ്ങിയ മൂന്ന്‌ സർക്കാർ ജീവനക്കാരുടെ വിയർപ്പുണ്ട്‌ ആറളം പൂതക്കുണ്ടിലെ മണ്ണിന്‌. പഞ്ചായത്ത്‌ സെക്രട്ടറി എം സുദേശൻ, കെ.എസ്‌.ആർ.ടി.സി കണ്ടക്ടർ നരിക്കോടൻ...

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ അനുമതി ലഭിച്ചതിന് പിന്നാലെ ഹെലി-ടൂറിസത്തിനായുളള ഹെലിപോർട്ടുകൾ സജ്ജീകരിക്കാൻ നിർദ്ദേശം. തിരുവനന്തപുരം, കൊച്ചി, കണ്ണൂർ, കോഴിക്കോട് എന്നിവിടങ്ങളിലെ വിമാനത്താവളിലായിരിക്കും ഹെലിപോർട്ടുകൾ സജ്ജമാക്കുക.ഹെലിസ്റ്റേഷനുകളുടെയും ഹെലിപാഡുകളും ടൂറിസ...

ആലപ്പുഴ: വാർധക്യത്തിൽ ഒറ്റപ്പെടുന്നവർക്കായി സമപ്രായക്കാരുടെ സംസാരക്കൂട്ടം വരുന്നു. ‘ടോക്കിങ് പാർലർ’ എന്നു പേരിട്ടിരിക്കുന്ന പരിപാടിയിൽ സൗഹൃദവും ബാല്യകാല സ്മരണകളും പങ്കുവെക്കുന്നതിനൊപ്പം പുതിയ സൗഹൃദം തേടുകയുമാകാം. വയോജനങ്ങളുടെ ആരോഗ്യപരിരക്ഷ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!